"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 101: വരി 101:


== '''വിദ്യാലയ വികസന പദ്ധതി(വിഷൻ2020)'''==
== '''വിദ്യാലയ വികസന പദ്ധതി(വിഷൻ2020)'''==
ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഹൈടെക് സംവിധാനങ്ങൾ ഒരുക്കുന്നതിനുമായ ഒരു കർമപദ്ധതി വിദ്യാലയം ആ വിഷ്ക്കരിച്ചിരുന്നു.  പി.ടി.എ, അധ്യാപകർ, വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവരുടെ നേതൃത്വത്തിൽ ശില്പശാലകൾ സംഘടിപ്പിച്ച് '''വിദ്യാലയ വികസന പദ്ധതി - 2020''' കരടു രൂപം പുറത്തിറക്കി.
'''പ്രധാന നിർദ്ദേശങ്ങൾ.'''
*മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് ആക്കി മാറ്റൽ
*10  ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം നിർമിക്കൽ
* ലൈബ്രറിക്ക് സ്വന്തമായി കെട്ടിടം നിർമിക്കൽ
* സയൻസ് ലാബ്, ഗണിത ലാബ്, കമ്പ്യൂട്ടർ ലാബ് ,മ്യൂസിയം എന്നിവ ഒരുക്കൽ
*വിദ്യാലയ മുറ്റത്ത് ലോണുകൾ ഒരുക്കി ഗാർഡൻ, ആമ്പൽകുളം എന്നിവ സ്ഥാപിക്കൽ
*വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം
*കൃഷിത്തോട്ടം
*കുട്ടികളുടെ പാർക്ക്


== '''മാതൃകാപ്രവർത്തനങ്ങൾ'''==
== '''മാതൃകാപ്രവർത്തനങ്ങൾ'''==
746

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547894" എന്ന താളിൽനിന്ന് ശേഖരിച്ചത്