"എം.എ.ഐ.എച്ച്.എസ് മുരിക്കടി/മികവാർന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== മികവാർന്ന പ്രവർത്തനങ്ങൾ ==
== മികവാർന്ന പ്രവർത്തനങ്ങൾ ==
'''''എം.എ.ഐ.ഹൈസ്ക്കൂളിനെ സംബന്ധിച്ചിടത്തോളം സ്കൂളിന് ലഭിച്ച പല നേട്ടങ്ങളും  ഒരു കൂട്ടം അദ്ധ്യാപകർ|അദ്ധ്യാപക - അനദ്ധ്യാപകരുടേയും കുട്ടികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ്. എടുത്തു പറയത്തക്ക ഇത്തരം മികവാർന്ന പ്രവർത്തനങ്ങൾ നിരവധിയുണ്ട്. ഇങ്ങനെയുള്ള  മികവാർന്ന പ്രവർത്തനങ്ങളിലൂടെയാണ് ഈ സ്കൂൾ പ്രശസ്തിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നത്. അവയിൽ ശ്രദ്ധേയമായവയിലേയ്ക്ക് ഒരു എത്തിനോട്ടം.'''''

=== രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ===

'''''2011 സെപ്റ്റംബർ മാസത്തിൽ പി.റ്റി.എ അംഗങ്ങൽക്കും മറ്റ് തെരഞ്ഞെടുത്ത രക്ഷിതാക്കൾക്കും വേണ്ടി എം.എ.ഐ.ഹൈസ്ക്കൂളിൽവെച്ച് ഒരു കമ്പ്യൂട്ടർ പരിശീലനം നടക്കുകയുണ്ടായി.'''''

'''''കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ വളരെ ലളിതമായി രക്ഷിതാക്കളിൽ എത്തിക്കാൻ ഈ പരിശീലനം കൊണ്ട് കഴിഞ്ഞു. സ്കൂളുകളിൽ നടക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം എന്താണ്? ഈ വിദ്യാഭ്യാസ രീതികൊണ്ട് കുട്ടികൾ എന്തെല്ലാമാണ് നേടിക്കൊണ്ടിരിക്കുന്നത് എന്നിവയെപ്പറ്റി ഒരു അവബോധം രക്ഷിതാക്കളിൽ ഉണ്ടാക്കാൻ ഈ പരിശീലനം കൊണ്ട് കഴിഞ്ഞു. കൂടാതെ ക്ലാസ്‌മുറികളിൽ കുട്ടികൾ അവതരിപ്പിച്ച മികവാർന്ന പ്രവർത്തനങ്ങൾ, കുട്ടികൾക്ക് ലഭിച്ച അധിക കമ്പ്യൂട്ടർ പരിശീലന ഉല്പന്നങ്ങൾ എന്നിവ രക്ഷിതാക്കളുടെ മുമ്പാകെ അവതരിപ്പിക്കുകയുണ്ടായി. കുട്ടികൾ കമ്പ്യൂട്ടർ, ഇന്റർനെറ്റ് ഇവ ഉപയോഗിക്കുന്നതുമാടി ബന്ധപ്പെട്ട് രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ എന്നിവ ഈ അവസരത്തിൽ പറയുകയുണ്ടായി. ഇന്റർനെറ്റിന്റെ വിവിധ സാധ്യതകൾ പരിചയപ്പടുത്തുകയും ഇന്റർനെറ്റ് ഉപയോഗിച്ച് കട്ടപ്പന വിദ്യാഭ്യാസ ജില്ലാ മാസ്റ്റർട്രെയിനറുമായുള്ള വീഡിയോ സംഭാഷണത്തിൽ രക്ഷിതാക്കൾ പങ്കെടുക്കുകയുമുണ്ടായി. '''''

[[പ്രമാണം:30065 226.JPG|thumb|കമ്പ്യൂട്ടർ പരിശീലനം-രക്ഷിതാക്കൾ | right]]

[[പ്രമാണം:30065 224.JPG|thumb|കമ്പ്യൂട്ടർ പരിശീലനം-രക്ഷിതാക്കൾ | left]]

[[പ്രമാണം:30065 225.JPG|thumb|കമ്പ്യൂട്ടർ പരിശീലനം-രക്ഷിതാക്കൾ | center]]

=== അനിമേഷൻ പരിശീലനം ===
=== അനിമേഷൻ പരിശീലനം ===
'''''എം.എ.ഐ.ഹൈസ്ക്കൂളിൽവെച്ച് 2011 സെപ്റ്റംബർ മാസത്തിൽ കുട്ടികൾക്കുള്ള ഒരു അനിമേഷൻ പരിശീലനം നടക്കുകയുണ്ടായി. വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയുണ്ടായി. അനിമേഷന്റെ പ്രാഥമിക പാഠങ്ങൾ ഉൾപ്പെടുന്ന തരത്തിലായിരുന്നു പരിശീലനം.'''''

[[പ്രമാണം:30065 228 animation.JPG|thumb|അനിമേ‍ഷൻ പരിശീലനം | left]]

[[പ്രമാണം:30065 229 animation.JPG|thumb|അനിമേ‍ഷൻ പരിശീലനം | right]]

[[പ്രമാണം:30065 230 animation.JPG|thumb|അനിമേ‍ഷൻ പരിശീലനം | center]]

2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547287" എന്ന താളിൽനിന്ന് ശേഖരിച്ചത്