"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 156: വരി 156:
ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂ​ണിറ്റ് റജിസ്ട്രർ ചെയ്ത് പ്രവർത്തിച്ച് വരുന്നു.  ക്ലബ്ബിൽ 40 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടന്നുവരുന്നു.
ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂ​ണിറ്റ് റജിസ്ട്രർ ചെയ്ത് പ്രവർത്തിച്ച് വരുന്നു.  ക്ലബ്ബിൽ 40 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടന്നുവരുന്നു.
അനിൽ കുമാർ. കെ കൈറ്റ് മാസ്റ്റർ ആയും ശ്രീമതി പ്രമീളകുമാരി.എ.ജി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു.
അനിൽ കുമാർ. കെ കൈറ്റ് മാസ്റ്റർ ആയും ശ്രീമതി പ്രമീളകുമാരി.എ.ജി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു.
=='''ഹെൽത്ത് ക്ലബ്ബ്'''==
ഒഴൂർ സി.പി.പി.എച്ച്.എം.എച്ച്.എസ്. സ്ക്കൂളിൽ പ്രവര‍ത്തനംകൊണ്ട് കർമ്മനിരതമായ ഹെൽത്ത്ക്ലബ്ബ്,പഠനത്തോടൊപ്പം ആരോഗ്യശുചിത്വമേഖലയിലെ പ്രവര‍ത്തനങ്ങൾ കൂടി ഏറ്റെടുത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. വ്യക്തിശുചിത്വം,പരിസരശുചിത്വം,എന്നിവയിൽ കൂടുതൽ അവബോധമുണ്ടാക്കുന്നതിനും ലഹരി വസ്തുക്കളുടെ ലോകത്തിലേക്കുള്ള കുരുന്നുകളുടെ സഞ്ചാരത്തിൽ‍ നിന്നും അവരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയും പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഹെൽത്ത് ക്ലബ്ബ്. ക്ലബ്ബിന്റെ പ്രവർത്തനാരംഭം മുതൽ ലക്ഷ്യം തെറ്റാതെ സജീവതയോടെ അതിന്റെ പ്രവർത്തനങ്ങൾക്ക്
സാരഥ്യം വഹിക്കുന്നത് ശ്രീ ഇസ്‌മായിൽ കെ.ടി എന്ന അദ്ധ്യാപകനാണ്.

= കല - കായികം=
= കല - കായികം=
329

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543105" എന്ന താളിൽനിന്ന് ശേഖരിച്ചത്