"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ (മൂലരൂപം കാണുക)
12:53, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018→IT ക്ലബ്ബ്
വരി 126: | വരി 126: | ||
==IT ക്ലബ്ബ്== | ==IT ക്ലബ്ബ്== | ||
വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേളയിലും പതിപ്പിച്ചിരിക്കുകയാണ് സിപിപിഎച്ച്എംഎച്ച്എസ്സ്. ഓരോ ഡിവിഷനിൽ നിന്നും അഞ്ച് കുട്ടികൾ എന്ന നിരക്കിൽ എട്ട്,ഒമ്പത്,പത്ത് ക്ലാസ്സുകളിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി ,സ്കൂളിൽ ഒരു ഐ .ടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. | വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേളയിലും പതിപ്പിച്ചിരിക്കുകയാണ് സിപിപിഎച്ച്എംഎച്ച്എസ്സ്. ഓരോ ഡിവിഷനിൽ നിന്നും അഞ്ച് കുട്ടികൾ എന്ന നിരക്കിൽ എട്ട്,ഒമ്പത്,പത്ത് ക്ലാസ്സുകളിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി ,സ്കൂളിൽ ഒരു ഐ .ടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. | ||
= '''ലിറ്റിൽ കൈറ്റ്‌സ്''' = | |||
ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് റജിസ്ട്രർ ചെയ്ത് പ്രവർത്തിച്ച് വരുന്നു. ക്ലബ്ബിൽ 40 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടന്നുവരുന്നു. | |||
അനിൽ കുമാർ. കെ കൈറ്റ് മാസ്റ്റർ ആയും ശ്രീമതി പ്രമീളകുമാരി.എ.ജി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു. | |||
==സയൻസ് ക്ലബ്== | ==സയൻസ് ക്ലബ്== |