"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 22: വരി 22:
             സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനായുള്ള ശ്രമങ്ങൾ വളരെ നേരത്തെതന്നെ ആരംഭിച്ചിരുന്നു. മദിരാശി സർക്കാറിന്റെ കാലത്തുതന്നെ ഈ പ്രദേശത്തെ എം.എൽ.എ.ആയിരുന്ന കോട്ടാൽ കുട്ടി സാഹിബ് ആ ശ്രമങ്ങൾക്ക് നേതൃത്വം വഹിച്ചു. കോട്ടാൽ കുട്ടി സാഹിബ് മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗം എന്ന നിലയിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനായി പ്രവർത്തിച്ചു. അതിന് മൊയ്തീൻകുട്ടി എന്ന ബാവ ഹാജി, പ്രസിഡൻറ് ഭാസ്കരൻനായർ എന്നിവർ ഒരുമിച്ച് നേതൃത്വം നൽകി.

=== ആദ്യത്തെ പ്രധാനാധ്യാപകൻ ===
==== ആദ്യത്തെ പ്രധാനാധ്യാപകൻ ====
               സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ അബ്ദുള്ള സാഹിബ് ആയിരുന്നു.  അദ്ദേഹത്തിന്റെ സംഭാവന സ്മരണീയമാണ്. കല്പകഞ്ചേരി സ്കൂളിനെ സംബന്ധിച്ചെടുത്തോളം ഓരോ ഘട്ടത്തിലും ജനങ്ങളുടെ ശ്രദ്ധയും മേൽനോട്ടവും ഉണ്ടായിരുന്നു. സർക്കാരിന് കെട്ടിടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ജനപിന്തുണയിൽ രണ്ട് കെട്ടിടങ്ങൾ ഉയർന്നു വന്നു.

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/542246" എന്ന താളിൽനിന്ന് ശേഖരിച്ചത്