ജി.എൽ.പി.എസ്.ചാത്തന്നൂർ/Details (മൂലരൂപം കാണുക)
11:03, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018→ഭൗതികസൗകര്യങ്ങൾ
വരി 9: | വരി 9: | ||
* കുട്ടികൾക്കാവശ്യമായ ശുദ്ധജലത്തിനായി സ്കൂളിൻറെ തന്നെ കിണറിനെ ആണ് ആശ്രയിക്കുന്നത്. ഇതിനു പുറമെ കുട്ടികൾക്ക് കുടിവെള്ളത്തിനായി ഒരു വാട്ടർ പ്യൂരിഫയർ സംവിധാനവും ഉണ്ട്. | * കുട്ടികൾക്കാവശ്യമായ ശുദ്ധജലത്തിനായി സ്കൂളിൻറെ തന്നെ കിണറിനെ ആണ് ആശ്രയിക്കുന്നത്. ഇതിനു പുറമെ കുട്ടികൾക്ക് കുടിവെള്ളത്തിനായി ഒരു വാട്ടർ പ്യൂരിഫയർ സംവിധാനവും ഉണ്ട്. | ||
*'''ലൈബ്രറി''': ഏതാണ്ട് ആയിരത്തിൽ പരം പുസ്തകങ്ങളുള്ള ഒരു മികച്ച ലൈബ്രറി സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് അവരുടെ അഭിരുചികൾക്കു അനുസരിച്ചുള്ള വായന സാധ്യമാകുന്നതിൽ സ്കൂൾ ലൈബ്രറി വലിയ പങ്കുവഹിക്കുന്നുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തികൊണ്ടുവരുന്നതിലും മികച്ച പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിലും അദ്ധ്യാപകർ കുട്ടികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുപോരുന്നുണ്ട്. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ വിവിധ പരീക്ഷകളും ക്വിസ് പ്രോഗ്രാമുകളും റീഡിങ് ക്ലബ്ബുകളും നടത്തിപോരുന്നു. കുട്ടികൾക്ക് പുസ്തകങ്ങൾ ലൈബ്രറിയിൽത്തന്നെ ഇരുന്നു വായിക്കാനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു. | *'''ലൈബ്രറി''': ഏതാണ്ട് ആയിരത്തിൽ പരം പുസ്തകങ്ങളുള്ള ഒരു മികച്ച ലൈബ്രറി സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് അവരുടെ അഭിരുചികൾക്കു അനുസരിച്ചുള്ള വായന സാധ്യമാകുന്നതിൽ സ്കൂൾ ലൈബ്രറി വലിയ പങ്കുവഹിക്കുന്നുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തികൊണ്ടുവരുന്നതിലും മികച്ച പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിലും അദ്ധ്യാപകർ കുട്ടികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുപോരുന്നുണ്ട്. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ വിവിധ പരീക്ഷകളും ക്വിസ് പ്രോഗ്രാമുകളും റീഡിങ് ക്ലബ്ബുകളും നടത്തിപോരുന്നു. കുട്ടികൾക്ക് പുസ്തകങ്ങൾ ലൈബ്രറിയിൽത്തന്നെ ഇരുന്നു വായിക്കാനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു. | ||
*'''മൈതാനം:''' കുട്ടികൾക്ക് കളിക്കാനായി നെല്ലിമരത്തിൻറെയും ഞാവൽ മരങ്ങളുടെയും തണലിൽ വിശാലമായ മൈതാനം ഉണ്ട്. കുട്ടികളുടെ സംരക്ഷണത്തിനായി ഇതിനെ വലയം ചെയ്തുകൊണ്ട് ചുറ്റുമതിലും നിർമിച്ചിട്ടുണ്ട്. | [[പ്രമാണം:SchoolPark.jpg|ലഘുചിത്രം|വലത്ത്|സ്കൂളിലെ കുട്ടികൾക്കായുള്ള പാർക്ക് ഉദ്‌ഘാടനം]] | ||
*'''മൈതാനം:''' കുട്ടികൾക്ക് കളിക്കാനായി നെല്ലിമരത്തിൻറെയും ഞാവൽ മരങ്ങളുടെയും തണലിൽ വിശാലമായ മൈതാനം ഉണ്ട്. കുട്ടികളുടെ സംരക്ഷണത്തിനായി ഇതിനെ വലയം ചെയ്തുകൊണ്ട് ചുറ്റുമതിലും നിർമിച്ചിട്ടുണ്ട്. സ്കൂൾ മൈതാനത്തിൽ കുട്ടികൾക്കായി ഒരു ചെറിയ പാർക്ക് നിർമിച്ചിട്ടുണ്ട്. | |||
</p> | </p> | ||