"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 210: വരി 210:
തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ അഭിമന്യു ,ആര്യ അനിൽകുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ അഭിമന്യു ,ആര്യ അനിൽകുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
  കൂടാതെ ക്ലാസ്സുകളിൽ ബഷീർകൃതികൾ  പ്രദർശനം നടന്നു.
  കൂടാതെ ക്ലാസ്സുകളിൽ ബഷീർകൃതികൾ  പ്രദർശനം നടന്നു.
.
ചാന്ദ്രദിനം
  ജൂലൈ 21 ചാന്ദ്രദിന ത്തിൽ പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിലെ വിദ്യാർഥികളും
അധ്യാപകരും ചേർന്ന് ചാന്ദ്രയാൻ - മാതൃക തയ്യാറാക്കി .
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ചരിത്രവും ചാന്ദ്രദൗത്യത്തിന്റെ
പ്രാധാന്യവും വിവരിക്കുന്ന ചാർട്ടുകൾ പ്രദർശിപ്പിച്ചു ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ,
പി ടി എ പ്രസിഡണ്ട് ടി ടി മൊയ്തീൻ കോയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തുടർന്ന്    ക്വിസ്, പതിപ്പ് നിർമാണം എന്നിവയും നടന്നു
ഹിരോഷിമാ  നാഗസാക്കി ദിനാചരണം
  പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിൽ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധം വേണ്ട എന്ന മുദ്രാവാക്യവുമായി
സ്കൂൾമുറ്റത്ത് വിദ്യാർത്ഥികളും അധ്യാപകരും കൈകൾകോർത്ത് അണിനിരന്നു .യുദ്ധമല്ല നമുക്ക് വേണ്ടത്എന്ന യുദ്ധവിരുദ്ധ സന്ദേശം
പുഷ്പലത ടീച്ചർ നൽകി .ചടങ്ങിൽ അനീസ് മാസ്റ്റർ ശാന്ത ടീച്ചർ എന്നിവർ സംസാരിച്ചു.ക്വിസ്  മത്സരത്തിൽ സഹല ഫാത്തിമ ,മുഹമ്മദ്
എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി സഡാക്കോ കൊക്ക് നിർമ്മാണം പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു.
സ്വാതന്ത്ര്യ ദിനം
രാവിലെ 9 30ന് ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ പതാക ഉയർത്തി .വാർഡ് മെമ്പർ മൈമൂന, അജയൻ മാസ്റ്റർ ,
മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് മാവൂർ ബിപിഒ അജയൻ മാസ്റ്റർ
പ്രകാശനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.
എം പി ടി എ യുടെ വക പായസം ഉണ്ടായിരുന്നു.




239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/539301" എന്ന താളിൽനിന്ന് ശേഖരിച്ചത്