ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ (മൂലരൂപം കാണുക)
21:55, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
1915 ൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.1598 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. വെങ്കട്ടക്കൽ ആദിത്യൻ പോറ്റി എന്ന മഹദ് വ്യക്തിയാണ് സ്കൂൾ ആരംഭിക്കുവാനുള്ള സ്ഥലം സംഭാവന തെയ്തത്.കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ ശ്രീ സി എസ് സുബ്രഹ്മണ്യം പോറ്റിയാണ് സ്കൂൾ തുടങ്ങിയത്.കലോൽസവങ്ങളിൽ വളരെ ഉയർന്ന നിലയിലാണ് . | 1915 ൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.1598 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. വെങ്കട്ടക്കൽ ആദിത്യൻ പോറ്റി എന്ന മഹദ് വ്യക്തിയാണ് സ്കൂൾ ആരംഭിക്കുവാനുള്ള സ്ഥലം സംഭാവന തെയ്തത്.കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ ശ്രീ സി എസ് സുബ്രഹ്മണ്യം പോറ്റിയാണ് സ്കൂൾ തുടങ്ങിയത്.കലോൽസവങ്ങളിൽ വളരെ ഉയർന്ന നിലയിലാണ് . | ||
https://youtu.be/Pay_HZZOZS0 | https://youtu.be/Pay_HZZOZS0 | ||
വരി 56: | വരി 57: | ||
സ്കൂളിന്റെ സമഗ്ര വികസനത്തിന് പി. ടി. എ. ഒട്ടനവധി നിർമാണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. കഴിഞ്ഞ അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ക്ലാസ് മുറികളുടെ അഭാവം ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ഇതിന് പരിഹാരമായി രണ്ടരലക്ഷം രൂപാ ചെലവഴിച്ച് നാല് ക്ലാസ് മുറികൾ പി. ടി. എ. നിർമിച്ചു. ഇതോടെ നാല് അധ്യാപകരുടെ നിയമനം നടക്കുകയും അത് സ്കൂളിന് ഏറെ പ്രയോജന പ്രദമാകുകയും ചെയ്തു | സ്കൂളിന്റെ സമഗ്ര വികസനത്തിന് പി. ടി. എ. ഒട്ടനവധി നിർമാണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. കഴിഞ്ഞ അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ക്ലാസ് മുറികളുടെ അഭാവം ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ഇതിന് പരിഹാരമായി രണ്ടരലക്ഷം രൂപാ ചെലവഴിച്ച് നാല് ക്ലാസ് മുറികൾ പി. ടി. എ. നിർമിച്ചു. ഇതോടെ നാല് അധ്യാപകരുടെ നിയമനം നടക്കുകയും അത് സ്കൂളിന് ഏറെ പ്രയോജന പ്രദമാകുകയും ചെയ്തു | ||
[[പ്രമാണം:38.resized.jpg|ലഘുചിത്രം]] | |||
ഉച്ചഭക്ഷണം വൃത്തിയും വെടുപ്പോടുംകൂടി നൽകുന്നതിനായി 36,000 രൂപാ ചെലവഴിച്ച് പി. ടി. എ. സൗകര്യപ്രദമായി ഒരു ഡൈനിംഗ് ഹാൾ നിർമിച്ചു. ഇതുവഴി മഴയും വെയിലുമേൽക്കാതെ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നു | ഉച്ചഭക്ഷണം വൃത്തിയും വെടുപ്പോടുംകൂടി നൽകുന്നതിനായി 36,000 രൂപാ ചെലവഴിച്ച് പി. ടി. എ. സൗകര്യപ്രദമായി ഒരു ഡൈനിംഗ് ഹാൾ നിർമിച്ചു. ഇതുവഴി മഴയും വെയിലുമേൽക്കാതെ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നു | ||
[[പ്രമാണം:20180706-WA435435.jpeg|ലഘുചിത്രം]] | [[പ്രമാണം:20180706-WA435435.jpeg|ലഘുചിത്രം]] | ||
വരി 74: | വരി 75: | ||
[[പ്രമാണം:SPC2.jpeg|ലഘുചിത്രം]] | [[പ്രമാണം:SPC2.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:NCC14354.jpeg|ലഘുചിത്രം]] | [[പ്രമാണം:NCC14354.jpeg|ലഘുചിത്രം]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |