Jump to content
സഹായം

"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 113: വരി 113:
5) ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുക
5) ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുക
6) സ്കൂളിലെ അച്ചടക്കം കാത്ത് സൂക്ഷിക്കാൻ സജീവമായ ഇടപെടൽ നടത്തുക
6) സ്കൂളിലെ അച്ചടക്കം കാത്ത് സൂക്ഷിക്കാൻ സജീവമായ ഇടപെടൽ നടത്തുക
ഭക്ഷണത്തിന്റെ ഗുണനിലവാരവും ഫലപ്രദമായ വിതരണവും
          വിഷരഹീത പച്ചക്കറികൾ  ശേഖരിച്ച്  പാചകത്തിന് ഉപയോഗിക്കുന്നു.  പാകം ചെയ്ത ഭകഷണം പി. ടി. എ. , എസ്. എം. സി. യുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കി വിതരണം ചെയ്യുന്നു.  അതിന്ശേഷം സ്കൂളിൽ സജ്ജമാക്കിയ ഡൈനിംഗ് ഹാളിൽ വളരെ വൃത്തിയും വെടുപ്പോടുംകൂടി വിതരണം ചെയ്യുന്നു.
    പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.  പാചകപ്പുരയുടെ ശുചിത്വം ഉറപ്പ് വരുത്തുന്നതിനായി എല്ലാ ദിവസവും ഹെഡ് മാസ്റ്ററും ഹെൽത്ത് ക്ലബ് പ്രവർത്തകരും  പാചകപുര സന്ദർശിച്ച് ആവിശ്യമായ നിർദ്ദേശങ്ങൾ നൽകുിവരുന്നു.
    പാചക തൊഴിലാളികൾക്ക് പ്രത്യേകം യൂണിഫോം ക്രമീകരിച്ചിട്ടുണ്ട്.  ഇതിന് പുറമെ പാചക തൊഴിലാളികൾക്ക് മെഡിയ്ക്കൽ ചെക്കപ്പ്  എല്ലാ മാസവും ആരോഗ്യ പ്രവർത്തകരെ വരുത്തി നടത്തുന്നു.  സർക്കാർ നിർദ്ദേശിക്കുന്നതിന് പുറമെ പി. ടി. എ. മാസത്തിൽ നാല് തവണ ചിക്കൻ കറിയോടു കൂടിയ വിഭവ സമൃദ്ധമായ സദ്യയാണ് നൽകിവരുന്നത്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/538850" എന്ന താളിൽനിന്ന് ശേഖരിച്ചത്