എ.എൽ.പി.എസ്.കയിലിയാട് (മൂലരൂപം കാണുക)
18:18, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
==ഗോൾഡൻ ആരോ ജേതാക്കൾ== | ==ഗോൾഡൻ ആരോ ജേതാക്കൾ== | ||
2018ൽ ഭാരത് സ്കൌട്സ് ഏൻറ്ഗൈഡ്സിൻറെ ദേശീയബഹുമതിയായ ഗോൾഡൻആരോഅവാർഡ് നേടിയവർ. | 2018ൽ ഭാരത് സ്കൌട്സ് ഏൻറ്ഗൈഡ്സിൻറെ ദേശീയബഹുമതിയായ ഗോൾഡൻആരോഅവാർഡ് നേടിയവർ. | ||
[[പ്രമാണം:പ്രമാണം14jpg.jpeg |ലഘുചിത്രം|നടുവിൽ| (അശ്വതി.എ]][[പ്രമാണം:പ്രമാണം15jpg.jpeg |ലഘുചിത്രം|(അനുഗ്രഹ]] | |||
[[പ്രമാണം:പ്രമാണം17jpg.jpeg|ലഘുചിത്രം|വലത്ത്|ഫാത്തിമഹിബത്ത്]][[പ്രമാണം:പ്രമാണം16jpg.jpeg |ലഘുചിത്രം|നടുവിൽ| (തീത്ഥ.പി.കെ]] | [[പ്രമാണം:പ്രമാണം17jpg.jpeg|ലഘുചിത്രം|വലത്ത്|ഫാത്തിമഹിബത്ത്]][[പ്രമാണം:പ്രമാണം16jpg.jpeg |ലഘുചിത്രം|നടുവിൽ| (തീത്ഥ.പി.കെ]] | ||
==പോഷക സമൃദ്ധമായ ഉച്ചഭക്ഷണം== | ==പോഷക സമൃദ്ധമായ ഉച്ചഭക്ഷണം== | ||
വിദ്യാലയത്തിലെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ ഉച്ചഭക്ഷണകമ്മറ്റി അതീവശ്രദ്ധപുലർത്തുന്നു.ഓരോമാസത്തേക്കുമുള്ളമെനു മുൻകൂട്ടി പ്രസിദ്ധപ്പെടുത്തിയാണ് ഉച്ചഭക്ഷണം ഒരുക്കുന്നത്.കുട്ടികൾക്കിഷ്ടമുള്ളതും അവർകഴിക്കേണ്ടതുമായ കറികൾലിസ്റ്റ് ചെയ്ത് തയ്യാറാക്കി കൊടുക്കുന്നു. സാമ്പാർ,മോരുകറി, പുളിശ്ശേരി,മസാലക്കറി, അവിയൽ,ചീരക്കറി, കടലക്കറി,തോരൻ,സ്റ്റു,ഓലൻ,പുഴുക്ക്,മെഴുക്കു പുരട്ടി ,അച്ചാർ,രസം,മോര് എന്നിവ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇടക്കിടെ പായസവും നൽകുന്നു.മാസത്തിലൊരിക്കൽ ബിരിയാണിയോ സദ്യയോ നൽകുന്നു. | വിദ്യാലയത്തിലെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ ഉച്ചഭക്ഷണകമ്മറ്റി അതീവശ്രദ്ധപുലർത്തുന്നു.ഓരോമാസത്തേക്കുമുള്ളമെനു മുൻകൂട്ടി പ്രസിദ്ധപ്പെടുത്തിയാണ് ഉച്ചഭക്ഷണം ഒരുക്കുന്നത്.കുട്ടികൾക്കിഷ്ടമുള്ളതും അവർകഴിക്കേണ്ടതുമായ കറികൾലിസ്റ്റ് ചെയ്ത് തയ്യാറാക്കി കൊടുക്കുന്നു. സാമ്പാർ,മോരുകറി, പുളിശ്ശേരി,മസാലക്കറി, അവിയൽ,ചീരക്കറി, കടലക്കറി,തോരൻ,സ്റ്റു,ഓലൻ,പുഴുക്ക്,മെഴുക്കു പുരട്ടി ,അച്ചാർ,രസം,മോര് എന്നിവ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇടക്കിടെ പായസവും നൽകുന്നു.മാസത്തിലൊരിക്കൽ ബിരിയാണിയോ സദ്യയോ നൽകുന്നു. | ||
വരി 53: | വരി 53: | ||
= പാഠ്യേതര പ്രവർത്തനങ്ങൾ = | = പാഠ്യേതര പ്രവർത്തനങ്ങൾ = | ||
ക്ലബുകൾ [*സാഹിത്യവേദി,*ഇംഗ്ലീഷ്,*ഗണിതം,*ശാസ്ത്രം,*അറബിക്,*കാർഷികം,*ഹെൽത്ത്] , | ==ക്ലബുകൾ== [*സാഹിത്യവേദി,*ഇംഗ്ലീഷ്,*ഗണിതം,*ശാസ്ത്രം,*അറബിക്,*കാർഷികം,*ഹെൽത്ത്] , | ||
സ്ക്കൂളിലെ ഓരോ കുട്ടിയും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമായിരിക്കും. ക്ലബ്ബിന് ഒരുസെക്രട്ടറിയും സജീവരായ മെമ്പേഴ്സുമുണ്ടായിരിക്കും. | സ്ക്കൂളിലെ ഓരോ കുട്ടിയും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമായിരിക്കും. ക്ലബ്ബിന് ഒരുസെക്രട്ടറിയും സജീവരായ മെമ്പേഴ്സുമുണ്ടായിരിക്കും. | ||
വരി 59: | വരി 59: | ||
==ബുൾബുൾ ,കബ് യൂണിറ്റുകൾ== | ==ബുൾബുൾ ,കബ് യൂണിറ്റുകൾ== | ||
സേവന സന്നദ്ധരായ ബുൾ ബുൾ, കബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്. | സേവന സന്നദ്ധരായ ബുൾ ബുൾ, കബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്. | ||
LEMS പ്രവർത്തനങ്ങൾ | |||
* വിദ്യാരംഗം കലാവേദി., | * വിദ്യാരംഗം കലാവേദി., | ||
* | * കുട്ടികളുടെ ആകാശവാണി | ||
* ബാല സഭ | |||
* ഡ്രിൽ പരിശീലനം | |||
* കുട്ടികളുടെ കട | |||
* നൃത്ത പരിശീലനം | |||
* യോഗ | |||
= മാനേജ്മെന്റ് = | = മാനേജ്മെന്റ് = |