"G. V. H. S. S. Kalpakanchery/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 20: വരി 20:
                     അതുകൊണ്ടാണ് സമയവും സൗകര്യവും ഉണ്ടെങ്കിൽ ചെറിയൊരു ആനിമേഷൻ ഫിലിം നിർമ്മിച്ചു  നോക്കാം എന്ന് തീരുമാനിച്ചത്. ലിറ്റിൽ കൈറ്റ് സംഘങ്ങളും ഫിലിം ക്ലബ്ബിലെ അംഗങ്ങളും ഒത്തുകൂടി പ്രവർത്തിക്കുകയാണെങ്കിൽ ഇത് സാധ്യമാകുമെന്നതിൽ സംശയമൊന്നുമില്ല. പ്രതീക്ഷയോടുകൂടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ!
                     അതുകൊണ്ടാണ് സമയവും സൗകര്യവും ഉണ്ടെങ്കിൽ ചെറിയൊരു ആനിമേഷൻ ഫിലിം നിർമ്മിച്ചു  നോക്കാം എന്ന് തീരുമാനിച്ചത്. ലിറ്റിൽ കൈറ്റ് സംഘങ്ങളും ഫിലിം ക്ലബ്ബിലെ അംഗങ്ങളും ഒത്തുകൂടി പ്രവർത്തിക്കുകയാണെങ്കിൽ ഇത് സാധ്യമാകുമെന്നതിൽ സംശയമൊന്നുമില്ല. പ്രതീക്ഷയോടുകൂടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ!
=== ജിഫ് ആനിമേഷനുകൾ ===
=== ജിഫ് ആനിമേഷനുകൾ ===
മമ
              കഴിഞ്ഞവർഷം കുട്ടിക്കൂട്ടം ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ആനിമേഷൻ പരിശീലന ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. അന്ന് ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തിയിരുന്നു എങ്കിലും ജിംമ്പ് ഉപയോഗിച്ചു ചെയ്യുന്ന ജിഫ് അനിമേഷനുകൾക്ക് ആയിരുന്നു പ്രാധാന്യം നൽകിയിരുന്നത്. ജിംമ്പ് ഉപയോഗിച്ചു തന്നെ വേണമെങ്കിൽ ഇന്ന് ലഭ്യമായ സാങ്കേതിക വിദ്യകളുടെ പിൻബലത്തോടുകൂടി നമുക്കൊരു ആനിമേഷൻ സിനിമ നിർമ്മിക്കാൻ കഴിയും എന്നതിന്റെ സാധ്യതകൾ കുട്ടികൾക്ക് അന്ന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. പഠിക്കുന്ന സാങ്കേതികവിദ്യകളെ സന്ദർഭത്തിനനുസരിച്ചും ഉൾക്കാഴ്ചയോടും കൂടി പ്രയോഗിക്കുവാനുള്ള ശ്രമമാണ് വേണ്ടതെന്നും, അങ്ങനെയുണ്ടെങ്കിൽ ഇന്നു നാം പഠിക്കുന്ന ഐ.ടി. ഉപയോഗിച്ചുള്ള പല സാങ്കേതികവിദ്യകളും ഉപയോഗിച്ച് മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് ഉദാഹരണസഹിതം അന്ന് വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുത്തിരുന്നു. അന്നത്തെ പരിശീലന ക്ലാസ്സുകളുടെ ഫലമായി കുട്ടികൾ ധാരാളം ആനിമേഷൻ ക്ലിപ്പുകൾ നിർമിച്ചിട്ടുണ്ട്. ജിഫ് അനിമേഷനുകൾ അവിടെയവിടെയായി പോസ്റ്റ് ചെയ്യുന്നത് സ്കൂൾ വിക്കിക്ക് അനുയോജ്യമല്ല എന്നു മനസ്സിലാക്കിയതുകൊണ്ട് അവ ഞങ്ങളുടെ ബ്ലോഗിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിലേക്കുള്ള ലിങ്ക് ഇവിടെ കൊടുക്കുന്നു
 
=== ഹാർഡ്‌വെയർ ===
=== ഹാർഡ്‌വെയർ ===
നന
നന
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/533921" എന്ന താളിൽനിന്ന് ശേഖരിച്ചത്