"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
                     മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പുരോഗതിയിൽനിന്ന് പുരോഗതിയിലേയ്ക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി. 1920 - കളിൽ മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനമാരംഭിച്ചു. നമ്മുടെ സ്‌ക്കൂളിനെ ഇന്നു കാണുന്ന നിലയിൽ എത്തിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖരുടെ അശ്രാന്ത പരിശ്രമവും സന്മനസ്സും ആണ്. കോടികൾ വിലമതിക്കുന്ന അഞ്ചേക്കർ സ്ഥലത്തിന്റെ മുഖ്യപങ്കും നൽകിയത് മർഹൂം എം.എ. മൂപ്പൻ അവർകളാണ്. വളരെപ്പെട്ടെന്നാണ് പാറയിൽ മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ കുഞ്ഞിബാവ സാഹിബും, എം. അബ്ദുൽ ഖാദർ ഹാജി, പി.സി. അത്തു സാഹിബ്, എം.കെ. മൂപ്പൻ, പീച്ചി മാസ്റ്റർ, തങ്ങൾ മാസ്റ്റർ  തുടങ്ങിയവരടങ്ങിയ കമ്മിറ്റി നാട്ടുകാരിൽ നിന്ന് പിരിവെടുത്ത് സർക്കാർ നിർദേശിച്ച പ്രകാരമുള്ള ബിൽഡിങ്ങ് തയാറാക്കിയത്. ഈ മുന്നേറ്റത്തിൽ അന്നത്തെ മണ്ഡലം എം.എൽ.എ സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ സവിശേഷ താല്പര്യം എടുത്തുപറയേണ്ടതാണ്.

==കൂടുതൽ ചരിത്രം==
==കൂടുതൽ ചരിത്രം==
                മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചത് 1920-ലാണ്. മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1933 സ്കൂളായി  കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനം തുടങ്ങി. 1933 ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അപ്പോഴേക്കും ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉള്ള ആളുകളുടെ അക്ഷയകേന്ദ്രം ആയി ഈ വിദ്യാലയം മാറിക്കഴിഞ്ഞിരുന്നു.
                  മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പുരോഗതിയിൽനിന്ന് പുരോഗതിയിലേയ്ക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി. 1920 - കളിൽ മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനമാരംഭിച്ചു. നമ്മുടെ സ്‌ക്കൂളിനെ ഇന്നു കാണുന്ന നിലയിൽ എത്തിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖരുടെ അശ്രാന്ത പരിശ്രമവും സന്മനസ്സും ആണ്. കോടികൾ വിലമതിക്കുന്ന അഞ്ചേക്കർ സ്ഥലത്തിന്റെ മുഖ്യപങ്കും നൽകിയത് മർഹൂം എം.എ. മൂപ്പൻ അവർകളാണ്. വളരെപ്പെട്ടെന്നാണ് പാറയിൽ മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ കുഞ്ഞിബാവ സാഹിബും, എം. അബ്ദുൽ ഖാദർ ഹാജി, പി.സി. അത്തു സാഹിബ്, എം.കെ. മൂപ്പൻ, പീച്ചി മാസ്റ്റർ, തങ്ങൾ മാസ്റ്റർ തുടങ്ങിയവരടങ്ങിയ കമ്മിറ്റി നാട്ടുകാരിൽ നിന്ന് പിരിവെടുത്ത് സർക്കാർ നിർദേശിച്ച പ്രകാരമുള്ള ബിൽഡിങ്ങ് തയാറാക്കിയത്. ഈ മുന്നേറ്റത്തിൽ അന്നത്തെ മണ്ഡലം എം.എൽ.എ സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ സവിശേഷ താല്പര്യം എടുത്തുപറയേണ്ടതാണ്.
              രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ ഒട്ടേറെ പ്രമുഖരെ സൃഷ്ടിക്കുന്നതിന് ഈ കലാലയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1980 കാലഘട്ടത്തിൽ  ജില്ലയിലെ ഏറ്റവും കൂടുതൽ മുസ്ലിം പെൺകുട്ടികൾ പഠിക്കുന്ന സ്ഥാപനം എന്ന ഖ്യാതി നേടിയിട്ടുണ്ട്. അക്കാലത്ത് ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
                1933 ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടതോടുകൂടി. മലപ്പുറം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉള്ള ആളുകളുടെ അക്ഷരകേന്ദ്രം ആയി ഈ വിദ്യാലയം മാറിക്കഴിഞ്ഞിരുന്നു.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ ഒട്ടേറെ പ്രമുഖരെ സൃഷ്ടിക്കുന്നതിന് ഈ കലാലയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1980 കാലഘട്ടത്തിൽ  ജില്ലയിലെ ഏറ്റവും കൂടുതൽ മുസ്ലിം പെൺകുട്ടികൾ പഠിക്കുന്ന സ്ഥാപനം എന്ന ഖ്യാതി നേടിയിട്ടുണ്ട്. അക്കാലത്ത് ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
               പഠനനിലവാരത്തിൽ സ്കൂൾ വളരെയേറെ മുന്നേറിയിട്ടുണ്ട് ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നല്ല വിജയശതമാനം ഉണ്ട് എന്നതിനു പുറമേ കലാ-കായിക-ശാസ്ത്രമേള മത്സരങ്ങളിൽ  സ്കൂൾ വിജയം കൈവരിക്കാറുണ്ട്.

               സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത്, സ്ഥലം എം.എൽ.എ എം.പി തുടങ്ങിയവരുടെ സഹായസഹകരണങ്ങൾ നിസ്സീമമാണ്. കൂടാതെ സ്കൂളിനെ കോൺഫറൻസ് ഹാൾ നിർമ്മിച്ചുനൽകിയ പടിയത്ത് ബഷീർ, ഓപ്പൺ സ്റ്റേജ് നിർമ്മിച്ച തണൽ ചാരിറ്റബിൾ ട്രസ്റ്റ്, വൈജ്ഞാനിക രംഗത്ത് പ്രവർത്തിക്കുന്ന മൈൽസ് പൂർവ്വവിദ്യാർത്ഥി സംഘടന എന്നിവരുടെ സേവനങ്ങൾ ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുന്നു. സ്കൂൾ സുവർണ ജൂബിലി ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച ഗുരുവന്ദനം, സാഹിത്യ സല്ലാപം, ഘോഷയാത്ര എന്നീ പരിപാടികൾ സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും മികവുറ്റതായിരുന്നു. ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്ത സുവർണജൂബിലി ആഘോഷ പരിപാടികളുടെ സമാപനവും ഹയർ സെക്കൻഡറി സ്കൂൾ ഉദ്ഘാടനവും ബഹുമാന്യനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു.

               സമ്പന്നർക്ക് ഉള്ള നിരവധി സൗഭാഗ്യങ്ങളിൽ ഒന്നായിരുന്നു അക്കാലത്ത് വിദ്യാഭ്യാസം. അന്ന് ഇവിടെ പ്രാഥമിക വിദ്യാലയങ്ങൾ പോലും ഇല്ലാതായിരുന്നു. സാമൂഹ്യ കാര്യത്തിലും ദരിദ്രമായിരുന്നു ഈ സ്ഥലം. മൈലുകൾക്കപ്പുറം തിരൂർ കോട്ടക്കൽ തിരുനാവായ എന്നിവിടങ്ങളിൽ ഹൈസ്കൂളുകൾ ഉണ്ടായിരുന്നുവെങ്കിലും അവിടങ്ങളിലേക്ക് നടന്നുതന്നെ പോകേണ്ടതുണ്ടായിരുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങൾ ഈ നാടിന്റെ പിന്നോക്കാവസ്ഥയ്ക്കുകാരണമായി.

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/532773" എന്ന താളിൽനിന്ന് ശേഖരിച്ചത്