"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

വീട്ടിൽ ചേട്ടനേയും ഓർത്തിരിക്കുകയാണ് സിംല. യാത്രികന് കൊടുത്തുവിട്ട വെള്ളാരങ്കല്ലുകൾ ചേട്ടന് കിട്ടികാണുമോയെന്ന ആശങ്കയിലാണ് അവൾ.  അങ്ങനെ ആലോചിച്ചിരിക്കേ പെട്ടന്നവൾക്ക് അളകനന്ദയിലേയ്ക്ക് പോകണമെന്ന് തോന്നി.  എന്തുകോണ്ടായിരിക്കാം അങ്ങനെ തോന്നാൻ കാരണം?  ഒന്ന്  ആലോചിച്ചതിനു  ശേ‍ഷം അവൾ അളകനന്ദയുടെ അരികിലേയ്ക്കോടി.  "സിംലാ”................. വളരെ ഉയർന്ന സ്വരത്തിൽ തന്നെയാരോ വിളിക്കുന്നതായി അവൾക്ക് തോന്നി.  അളകനന്ദക്കരയിലിരുന്ന അവൾ ചാടിയെഴുന്നേറ്റ് തിരിഞ്ഞുനോക്കി.  അതാ..... നിൽക്കുന്നു അവളുടെ ചേട്ടൻ.  വളരെ സന്തോഷത്തോടെ അവൾ ചേട്ടന്റെ അടുത്തേക്ക് ഓടി.  എന്തുകൊണ്ടാണെന്നറിയില്ല ഇരുവരുടേയും കണ്ണുകൾ നിറയുവാൻ തുടങ്ങി.  പെട്ടെന്ന് "സിംലാ"..................................മുറ്റത്തുനിന്നും അമ്മ വിളിക്കുന്ന ശബ്ദം കേട്ട് സിംല ഞെട്ടിയുണർന്നു.

അത് വെറുമൊരു സ്വപ്നം മാത്രമായിരുന്നോ?  പിന്നെ എന്തായിരിക്കും സംഭവിച്ചിരിക്കുക?  ഇത്തരം ചോദ്യങ്ങൾ മനസ്സിലൊതുക്കി അവൾ അമ്മയുടെ അരികിലേക്ക് ഓടിച്ചെന്നു

പാർവതി എസ് എസ്
7 ബി
=ഉറങ്ങാത്ത രാത്രി=
=ഉറങ്ങാത്ത രാത്രി=

ഒരു മനോഹരമായ പ്രഭാതം.  എന്റെ വീട്ടിൽ നിന്ന് ചേച്ചിയുടെ ശബ്ദം, എഴുന്നേല്ക്കൂ കുഞ്ഞേ, എഴുന്നേല്ക്കൂ എന്ന് പറഞ്ഞ് എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ച്  എഴുന്നേല്പിക്കുന്നു എന്റെ ചേച്ചി. ഞാൻ എഴുന്നേറ്റ് ജനലിൽക്കൂടി നോക്കിയപ്പോൾ ചേച്ചി നട്ടു പിടിപ്പിച്ച റോസച്ചെടികൾ പൂത്തു നില്ക്കുന്നു.  എന്ത് മനോഹരം എന്ന് എന്റെ മനസ്സിൽ നിന്ന് ആരോ പറയുന്നത് പോലെ തോന്നി.  ചേച്ചി വന്ന് എന്നോട് വരൂ, പള്ളിക്കൂടത്തിൽ പോകണ്ടേ എന്ന് എന്റെ ചുമലിൽ‍‍ കൈവച്ചു കൊണ്ട് പറഞ്ഞു.  ഞാൻ ഒന്നും മിണ്ടിയില്ല.  എന്നിട്ട് ഞാൻ ഒറ്റച്ചാട്ടം.  ചേച്ചിയാണെങ്കിൽ എന്റെ പിറകെക്കൂടി ഓടി, ചേച്ചി ഉറക്കെ വിളിച്ച് പറയുന്നു ഇങ്ങ് വാടീ. ഞാൻ ഓടി റോസച്ചെടിയുടെ പിറകിൽ ഒളിച്ചു നിന്നു. പക്ഷേ ചേച്ചി എന്നെ കണ്ടു പിടിച്ചു, ഞാൻ ഒന്നും അറിയാത്ത മട്ടിൽ ചേച്ചിയുടെ കൂടെ പോയി.  ചേച്ചി എന്നെ കുളിപ്പിച്ചു, വസ്ത്രം ധരിപ്പിച്ചു തന്നു, ആഹാരം തന്നു. എന്റെ സ്വന്തം അമ്മയെപ്പോലെയായിരുന്നു ചേച്ചി. എന്റെ അമ്മ നൽകാത്ത സ്നേഹവും കരുതലും ചേച്ചി തന്നു. അങ്ങനെ  പള്ളിക്കൂടത്തിൽ പോകാൻ ഞാൻ റെഡിയായി.  ഞാൻ ചേച്ചിയുടെ അടുക്കൽ പോയിട്ട് ചോദിച്ചു, ചേച്ചി ഒരു കാര്യം ചോദിച്ചാൽ തരുമോ‍?  ചേച്ചി ചോദിച്ചു എന്താ കാര്യം , എനിക്ക് ഒരു റോസാപ്പൂവ് തരുമോ? ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു ഇതാ കാര്യം റോസാപ്പൂവ് നിനക്ക് ഞാൻ നേരത്തേ കുരതി വെച്ചിരുന്നു ഞാൻ ചേച്ചിയോട് പറഞ്ഞു ആ പൂവ് എന്റെ തലയിൽ വെച്ചു താ ചേച്ചി. ചേച്ചി വെച്ചു തന്നിട്ട് പറഞ്ഞു ഇപ്പോൾ നിന്നെ കണ്ടാ നല്ല മനോഹരമായിരിക്കുന്നു.  എന്നെ പള്ളിക്കൂടത്തിൽ കൊണ്ട് വിട്ടു. പിന്നെ എന്നെ വൈകുന്നേരം ചേച്ചിയാണ് വീട്ടിൽ കൊണ്ട് വിടുന്നത്.  രാത്രിയായപ്പോൾ എന്നെ ടീച്ചർ പഠിപ്പിച്ച പാഠം എനിക്ക് ചേച്ചി പറഞ്ഞു തന്നു. പിന്നെ എന്നെ താരാട്ടു പാടി ഉറക്കും. ആ പാട്ടിന്റെ ഈണത്തിൽ അറിയാതെ ഞാൻ ഉറങ്ങിപ്പോകും.

വരി 9: വരി 12:

7ബി
7ബി
=കിനാവ്=

പ്രഭാതം പൂവണി‍ഞ്ഞു.സൂര്യന്റെ കിരണദങ്ങൽ അവിടമാകെ പരന്നു.സിംല അ‍ളകനന്ദയിലേക്കാടി.ഭായിയെ കുറിച്ചുള്ള ഒാർമകൾ അവളെ അവിടെ നിന്നും പോരാൻ അനുവധിച്ചു.
അളകനന്ദയിൽ അവർ കളിച്ചതും  താൻ ഭായിയുടെ വെള്ളാരം കല്ലുകൾ തട്ടിയെറിഞ്ഞതും ഭായിയെ ധില്ലിയിലേക്ക് യാത്ര അയച്ചതും അവൾ ഒാർതെടുത്തു.ഭായിയെ കാണാനാവും എന്ന പ്രതീക്ഷകൽ അവൾ തിരഞ്ഞ്നടന്നു.
അല്പസമയത്തിനകം തന്റെ പിന്നിൽ ആരോ ഉണ്ടന്ന് അവൾക്ക് തോന്നി.പെട്ടന്ന് പിന്നിൾ ന്ന്നൊരു ശബ്ദം. 'സിംല. അവൾതിരിഞ്ഞു നോക്കി ദില്ലി ബാബുവല്ലെ അത്? അവൾ ബാബുവിനരിരികിലേക്ക് ഒാടിച്ചന്നു.ബാബു ,ഭായിക്ക് സുഖം തന്നെയല്ലേ?
പിന്നെ ഒരു ചോദ്യപെരുമഴയായിരുന്നു.
ബാബു  പറഞ്ഞു.''സിംല,നീപോയി അമ്മയോട്  പായസം
വയ്ക്കാൻ  പറയു. ഞാൻ വേഗമെത്തെുും.''
സിംല വിട്ടിലേക്കോടി
അച്ഛനും ,അമ്മയു സിംലയും  ദില്ലി ബാബുവിനായി
കാത്തുനിന്നു . ബാബു എത്തി കുശലാന്യേഷണങ്ങൾ കഴിഞ്ഞ്, സിംലയോട്  ബാബു ചോദിച്ചു;''മുന്നി നിനക്ക്
സമ്മാനം വേണ്ടേ?''വേണം, വേണം  അവൾപറഞ്ഞു.
ദില്ലിബാബു പുറത്തക്ക്  പോയി  അച്ഛനെയും,അമ്മയെയും
കുട്ടി ഉമ്മറത്തേക്ക് വന്നു.
അതാ  ബിക്രം അവരുടെ മുന്നിൽ  അവ൪ക്ക്
അടക്കാനാകാത്ത  ആഹ്ലാദമായി.
അമ്മ അവന്  ഒരു നല്ല നസ്ത്രവും നിറയെ ആഹാരവും നൽകി.
ദില്ലി ബാബുവിനെ പോലെ ഒരു നല്ല  ഉദ്വേസ്ഥനായി ബിക്രമും വന്നു.

ശ്രേഷ്ട.എം.എസ്
7:ബി
=മാഞ്ഞുപോയ  നിമിഷങ്ങൾ=
=മാഞ്ഞുപോയ  നിമിഷങ്ങൾ=

എന്നത്തെയും പോലെ തന്നെ രാവിലെ ദിവ്യ

എന്നത്തെയും പോലെ തന്നെ രാവിലെ ദിവ്യ
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/528758" എന്ന താളിൽനിന്ന് ശേഖരിച്ചത്