"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
13:51, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
പ്രാചീന കാലത്തു ജനങ്ങൾ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്യുന്നതിനോ മരിച്ചവരുടെ സമരണാർത്ഥമോ വലിയ കല്ലുകൾ നാട്ടിയിരുന്നു. ഈ കാലഘട്ടമാണ് മഹാശിലായുഗമെന്നു അറിയപ്പെട്ടിരുന്നത്.ദക്ഷിണേന്ത്യയിലാണ് ഈ സംസ്കാരത്തിന്റെ അവശിഷ്ടകൾ കൂടുതലായി കാണപ്പെടുന്നത് .ബി സി 1000 മുതൽ എ ഡി 300 വരെയുള്ള കാലത്താണ് ഈ രീതി നിലനിന്നിരുന്നത് .മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടകൾ കേരളത്തിലൂടെനീളം കാണാൻ സാധിക്ക.പലരീതിയിലായിരുന്നുഇക്കാലത്തമൃതശരീരങ്ങൾഅടക്കംചെയ്തിരുന്നത.കൽവൃത്തങ്ങൾ,കല്ലറകൾ,കുടക്കല്ലുകൾ,തൊപ്പിക്കല്ലുകൾ,നന്നങ്ങാടികൾ,നടുക്കലുകൾ എന്നിവയാണ് മഹാശിലാസംസ്കാരത്തിന്റെ ശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്നത്. തൃശൂർ ജില്ലയിൽ നിന്ന് എല്ലാ രീതിയിലുള്ള മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. | പ്രാചീന കാലത്തു ജനങ്ങൾ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്യുന്നതിനോ മരിച്ചവരുടെ സമരണാർത്ഥമോ വലിയ കല്ലുകൾ നാട്ടിയിരുന്നു. ഈ കാലഘട്ടമാണ് മഹാശിലായുഗമെന്നു അറിയപ്പെട്ടിരുന്നത്.ദക്ഷിണേന്ത്യയിലാണ് ഈ സംസ്കാരത്തിന്റെ അവശിഷ്ടകൾ കൂടുതലായി കാണപ്പെടുന്നത് .ബി സി 1000 മുതൽ എ ഡി 300 വരെയുള്ള കാലത്താണ് ഈ രീതി നിലനിന്നിരുന്നത് .മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടകൾ കേരളത്തിലൂടെനീളം കാണാൻ സാധിക്ക.പലരീതിയിലായിരുന്നുഇക്കാലത്തമൃതശരീരങ്ങൾഅടക്കംചെയ്തിരുന്നത.കൽവൃത്തങ്ങൾ,കല്ലറകൾ,കുടക്കല്ലുകൾ,തൊപ്പിക്കല്ലുകൾ,നന്നങ്ങാടികൾ,നടുക്കലുകൾ എന്നിവയാണ് മഹാശിലാസംസ്കാരത്തിന്റെ ശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്നത്. തൃശൂർ ജില്ലയിൽ നിന്ന് എല്ലാ രീതിയിലുള്ള മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. | ||
കേരളത്തിൽ മാത്രം കാണപ്പെടുന്നതാണ് വെട്ടുകൽ ഗുഹകൾ .ഇത്തരം ഗുഹകൾ നിർമിക്കുവാൻ ആദ്യമായി ശിലക്കുമുകളിൽ ദീർഘ ചതുരാകൃതിയിൽ ഒരു ദ്വാരം ഉണ്ടാക്കുന്നു .ഈ ദ്വാരത്തിന്റെ ഒരു ഭാഗത്തു നിന്നും കല്ല് വെട്ടിമാറ്റികൊണ്ട് ഗുഹയിലേക്കുള്ള പ്രവേശനദ്വാരം നിർമിക്കുന്നു .അതിനുശേഷം ഈ പ്രവേശന കവാടത്തിൽ കൂടി കല്ല് വെട്ടി മാറ്റിക്കൊണ്ട് ഗുഹയുടെ ഉൾഭാഗം നിർമിക്കുന്നു .ഈ പ്രവേശനദ്വാരത്തിന് 45 സെ.മീ മുതൽ 50 സെ.മീ വരെ നീളവും വീതിയുംമുണ്ട് സാധാരണയായി ഗുഹക്കുള്ളിൽ വശങ്ങളിലായി ശയനശില (stone bed )കാണപ്പെടുന്നുണ്ട് .ഈ രീതിയിലുള്ള ശയനശില മലബാർ മേഖലയിൽ നിന്നും തൃശൂർ ,എറണാകുളം ജില്ലകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് .തൃശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന വെട്ടുകൽ ഗുഹകൾ ബി സി 1300 നും മുതൽ എ ഡി 200 നും ഇടയ്ക്ക് നിർമിച്ചവയാണ് .കേരളത്തിലെ പല ഭാഗങ്ങളിൽ കാണുന്ന വെട്ടുകൽ ഗുഹകളിൽ നിന്നും മഹാശിലായുഗകാലത്തെ മൺപാത്രങ്ങളും ഇരുന്പ കൊണ്ടുള്ള ആയുധങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട് .വെട്ടുകൽ ഗുഹകളുടെ തറനിരപ്പ് വൃത്താകൃതിയിലോ ദീർഘ ചതുരാകൃതിയിലോ ആവും .മേൽക്കൂര മകുടാ കൃതിയിലായിരിക്കും .ചില ഗുഹകളുടെ മധ്യഭാഗത്തായി ചതുരാകൃതിയിലോ വൃത്താകൃതിയിലോ കല്ലിൽ കൊത്തിയിരിക്കുന്ന തൂണുകളും കാണാവുന്നതാണ് . | കേരളത്തിൽ മാത്രം കാണപ്പെടുന്നതാണ് വെട്ടുകൽ ഗുഹകൾ .ഇത്തരം ഗുഹകൾ നിർമിക്കുവാൻ ആദ്യമായി ശിലക്കുമുകളിൽ ദീർഘ ചതുരാകൃതിയിൽ ഒരു ദ്വാരം ഉണ്ടാക്കുന്നു .ഈ ദ്വാരത്തിന്റെ ഒരു ഭാഗത്തു നിന്നും കല്ല് വെട്ടിമാറ്റികൊണ്ട് ഗുഹയിലേക്കുള്ള പ്രവേശനദ്വാരം നിർമിക്കുന്നു .അതിനുശേഷം ഈ പ്രവേശന കവാടത്തിൽ കൂടി കല്ല് വെട്ടി മാറ്റിക്കൊണ്ട് ഗുഹയുടെ ഉൾഭാഗം നിർമിക്കുന്നു .ഈ പ്രവേശനദ്വാരത്തിന് 45 സെ.മീ മുതൽ 50 സെ.മീ വരെ നീളവും വീതിയുംമുണ്ട് സാധാരണയായി ഗുഹക്കുള്ളിൽ വശങ്ങളിലായി ശയനശില (stone bed )കാണപ്പെടുന്നുണ്ട് .ഈ രീതിയിലുള്ള ശയനശില മലബാർ മേഖലയിൽ നിന്നും തൃശൂർ ,എറണാകുളം ജില്ലകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് .തൃശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന വെട്ടുകൽ ഗുഹകൾ ബി സി 1300 നും മുതൽ എ ഡി 200 നും ഇടയ്ക്ക് നിർമിച്ചവയാണ് .കേരളത്തിലെ പല ഭാഗങ്ങളിൽ കാണുന്ന വെട്ടുകൽ ഗുഹകളിൽ നിന്നും മഹാശിലായുഗകാലത്തെ മൺപാത്രങ്ങളും ഇരുന്പ കൊണ്ടുള്ള ആയുധങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട് .വെട്ടുകൽ ഗുഹകളുടെ തറനിരപ്പ് വൃത്താകൃതിയിലോ ദീർഘ ചതുരാകൃതിയിലോ ആവും .മേൽക്കൂര മകുടാ കൃതിയിലായിരിക്കും .ചില ഗുഹകളുടെ മധ്യഭാഗത്തായി ചതുരാകൃതിയിലോ വൃത്താകൃതിയിലോ കല്ലിൽ കൊത്തിയിരിക്കുന്ന തൂണുകളും കാണാവുന്നതാണ് . | ||
കണ്ടാണശ്ശേരിയിലെ മഹാശിലായുഗകാലത്തെ വെട്ടുകൽ ഗുഹ അരിയനൂരിൽ കുടക്കല്ലുകൾ നിൽക്കുന്ന സ്ഥലത്തുനിന്നും 2 കി .മി തെക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത് .രണ്ട് അറകളുള്ള ഗുഹയിലേക്കു കടക്കുവാൻ ആദ്യമായി നാലടിനീളവും അത്രതന്നെ വീതിയുമുള്ള ഒരു കുഴിയിലേക്ക് ഇറങ്ങണം .ഈ കുഴിയുടെ ഒരു വശത്ത് ഒരു ദ്വാരത്തിൽകൂടി അടുത്ത അറയിലേക്ക് കടക്കാം .ഈ അറ ആറടി വീതിയും ആറടി നീളവുമുള്ളതാണ് . ഇതിന്റെ മേൽക്കൂരയ്ക്ക് അർദ്ധഗോളാകൃതിയാണുള്ളത്.അറയുടെ മൂന്ന് വശത്തും ശയനശില (stone bed ) വെട്ടിയുണ്ടാക്കിയിട്ടുണ്ട് .കട്ടിലിന്റെ ആകൃതിയിൽ നിർമിച്ച ഇവയ്ക് കല്ലിൽ കൊത്തിയ കാലുകളുണ്ട്.മേൽക്കൂരയുടെ നടുക്ക് 1 മീറ്റർ വീതിയുള്ള ഒരു ദ്വാരം കാണാം .ഏതു താരനിരപ്പിൽ നിന്നും ഏകദേശം 1 .5 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയുന്നത് . | കണ്ടാണശ്ശേരിയിലെ മഹാശിലായുഗകാലത്തെ വെട്ടുകൽ ഗുഹ അരിയനൂരിൽ കുടക്കല്ലുകൾ നിൽക്കുന്ന സ്ഥലത്തുനിന്നും 2 കി .മി തെക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത് .രണ്ട് അറകളുള്ള ഗുഹയിലേക്കു കടക്കുവാൻ ആദ്യമായി നാലടിനീളവും അത്രതന്നെ വീതിയുമുള്ള ഒരു കുഴിയിലേക്ക് ഇറങ്ങണം .ഈ കുഴിയുടെ ഒരു വശത്ത് ഒരു ദ്വാരത്തിൽകൂടി അടുത്ത അറയിലേക്ക് കടക്കാം .ഈ അറ ആറടി വീതിയും ആറടി നീളവുമുള്ളതാണ് . ഇതിന്റെ മേൽക്കൂരയ്ക്ക് അർദ്ധഗോളാകൃതിയാണുള്ളത്.അറയുടെ മൂന്ന് വശത്തും ശയനശില (stone bed ) വെട്ടിയുണ്ടാക്കിയിട്ടുണ്ട് .കട്ടിലിന്റെ ആകൃതിയിൽ നിർമിച്ച ഇവയ്ക് കല്ലിൽ കൊത്തിയ കാലുകളുണ്ട്.മേൽക്കൂരയുടെ നടുക്ക് 1 മീറ്റർ വീതിയുള്ള ഒരു ദ്വാരം കാണാം .ഏതു താരനിരപ്പിൽ നിന്നും ഏകദേശം 1 .5 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയുന്നത് .തൃശൂർ പ്രദേശങ്ങളിൽ കാണുന്ന വെട്ടുകൽ ഗുഹകളിൽ പ്രവേശിക്കാൻ ഒരു ദ്വാരമാണ് ഉള്ളത് .എന്നാൽ കേരളത്തിലെ മറ്റു പല പ്രദേശങ്ങളിലുള്ള ഗുഹകൾക്കും ഒന്നോ അതിൽ അധികമോ ദ്വാരങ്ങൾ കാണാം.1951 -ൽ കേന്ദ്രസർക്കാർ ദേശീയ പ്രാധ്യാനമുള്ള സ്മാരകമായി പ്രഖ്യാപിച്ച കണ്ടാണശ്ശേരിയിലെ വെട്ടുകൽഗുഹ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് . |