"ഗവ .യു. പി. എസ്. പറയകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  7 സെപ്റ്റംബർ 2018
No edit summary
വരി 33: വരി 33:
== ചരിത്രം ==  
== ചരിത്രം ==  

  ''''''ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കുതയാതോട് വില്ലേജിൽ കുത്തിയതോട് ഗ്രാമപഞ്ചായത്ത് വാർഡ്‌ 13 ൽ നാലുകുളങ്ങര ക്ഷേത്രത്തിൻറെ വടക്ക് വശം സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് പറയകാട് ഗവ: യു.പി.സ്കൂൾ. സാമൂആദ്യ കാലഘട്ടത്തിൽ ഈ സ്കൂളിൽ പടിക്കൽ വന്നിരുന്നത് ചുറ്റുവട്ടത്ത് ഉള്ളവർ തന്നെ ആയിരുന്നു. അത് സാധാരണക്കാരിൽ സാധാരണക്കാരായ കൂലിപ്പണിക്കാരുടേയും കയർ തൊഴിലാളികളുടേയും കർഷക തൊഴിലാളികളുടേയും മക്കൾ ആയിരുന്നു. ഇപ്പോഴും ഈ സ്ഥിതിയിൽ മാറ്റം ഇല്ല.
  ''''''ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കുത്തിയതോട് വില്ലേജിൽ കുത്തിയതോട് ഗ്രാമപഞ്ചായത്ത് വാർഡ്‌ 13 ൽ നാലുകുളങ്ങര ക്ഷേത്രത്തിൻറെ വടക്ക് വശം സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് പറയകാട് ഗവ: യു.പി.സ്കൂൾ. സാമൂആദ്യ കാലഘട്ടത്തിൽ ഈ സ്കൂളിൽ പടിക്കൽ വന്നിരുന്നത് ചുറ്റുവട്ടത്ത് ഉള്ളവർ തന്നെ ആയിരുന്നു. അത് സാധാരണക്കാരിൽ സാധാരണക്കാരായ കൂലിപ്പണിക്കാരുടേയും കയർ തൊഴിലാളികളുടേയും കർഷക തൊഴിലാളികളുടേയും മക്കൾ ആയിരുന്നു. ഇപ്പോഴും ഈ സ്ഥിതിയിൽ മാറ്റം ഇല്ല.
സാമൂഹ്യപരവും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും  വളരെ പിന്നോക്കം നിന്നിരുന്ന പറയകാട് പ്രദേശത്തെകുട്ടികൾ പഠിക്കാൻ പോയിരുന്നത് വളരെ അകലെയുള്ള തിരുമല വലിയകളം സ്കൂളിലും മറ്റു സ്കൂളുകളിലും ആയിരുന്നു. സാമ്പത്തികപരമായി വളരെ പിന്നോക്കാവസ്ഥയിൽ ഉള്ള ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കാൻ തിരുമല വലിയകളം സ്കൂളിലും മറ്റു സ്കൂളുകളിലും പോയി പഠിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആയതിനാൽ നാട്ടിലെ ഈ ദുരവസ്ഥയ്ക്ക് മാറ്റം അനിവാര്യമാണ് എന്ന് തിരിച്ചറിയുകയും സാമൂഹ്യമാറ്റത്തിന് വേണ്ടി, നാട്ടുകാരും മുൻ നിയമസഭ സാമാജികനുമായിരുന്ന ശ്രീ. പി.കെ രാമൻ അവറുകളും ഈ പ്രദേശത്തെ അന്നത്തെ പ്രമാണിയായിരുന്ന ശ്രീ. കൊച്ചുകടുത്ത മുതലാളിയും മുൻകൈയെടുത്ത് പറയകാട് നാലുകുളങ്ങര ദേവസ്വം നൽകിയ 50 സെന്റ്‌ സ്ഥലത്ത് 1950 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.

വരി 60: വരി 60:

ഇനിയും നമ്മുടെ ഈ വിദ്യാലയം മാറണം. കാലഘട്ടത്തിനനുസരിച്ച് കുട്ടികളും പഠന രീതികളും മാറണം. അതിനായ് ആധുനിക ടെക്നോളജിയുടെ സഹായത്തോടെ ഉള്ള ക്ലാസ് മുറികൾ അനിവാര്യമാണ്. അത് കുത്തിയതോട് പഞ്ചായത്തിൽ നിന്നും എം.പി., എം.എൽ.എ., എസ്.എസ്.എ. എന്നിവരിൽ നിന്നും പരിഹരിക്കപ്പെടും എന്ന് വിശ്വസിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/526118" എന്ന താളിൽനിന്ന് ശേഖരിച്ചത്