"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 16: വരി 16:

== സ്പോർട്സ് ക്ലബ്ബ് വാർത്തകൾ ==
== സ്പോർട്സ് ക്ലബ്ബ് വാർത്തകൾ ==
=== ഉപജില്ലാ ഫുട്ബോൾ മത്സരം===
കൂത്താട്ടുകുളം ഉപജില്ലാ ഫുട്ബോൾ മത്സരം പാലക്കുഴ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ ഗ്രൗണ്ടിൽ 06-09-2018ൽ നടന്നു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ സ്പോർട്സ്  ക്ലബ്ബ് ടീമും പങ്കെടുത്തെങ്കിലും സെമിഫൈനലിൽ പുറത്തായി.
=== ദേശീയ കായിക ദിനം ആഘോഷിച്ചു ===
=== ദേശീയ കായിക ദിനം ആഘോഷിച്ചു ===
കൂത്താട്ടുകുളം: ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദര സൂചകമായാണ് ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലും ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ പെനാൽറ്റി കിക്ക് മത്സരം കായികാദ്ധ്യാപകൻ കുര്യൻ ജോസഫ് കിക്ക്ഓഫ് ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഗോപു ഗിരീഷ് മത്സരവിജയിയായി.  

emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/525319" എന്ന താളിൽനിന്ന് ശേഖരിച്ചത്