"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്പോർട്സ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
10:19, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
<font size = 5>'''സ്പോർട്സ് ക്ലബ്ബ്'''</font size> | <font size = 5>'''സ്പോർട്സ് ക്ലബ്ബ്'''</font size> | ||
'''ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : | '''ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : കുര്യൻ ജോസഫ് (കായികാദ്ധ്യാപകൻ)''' | ||
[[പ്രമാണം:28012 PG.jpeg|thumb|ഞങ്ങളുടെ കളിക്കളം]] | [[പ്രമാണം:28012 PG.jpeg|thumb|ഞങ്ങളുടെ കളിക്കളം]] | ||
വരി 17: | വരി 17: | ||
== സ്പോർട്സ് ക്ലബ്ബ് വാർത്തകൾ == | == സ്പോർട്സ് ക്ലബ്ബ് വാർത്തകൾ == | ||
=== ദേശീയ കായിക ദിനം ആഘോഷിച്ചു === | === ദേശീയ കായിക ദിനം ആഘോഷിച്ചു === | ||
കൂത്താട്ടുകുളം: ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദര സൂചകമായാണ് ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലും ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ പെനാൽറ്റി കിക്ക് മത്സരം കായികാദ്ധ്യാപകൻ | കൂത്താട്ടുകുളം: ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദര സൂചകമായാണ് ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലും ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ പെനാൽറ്റി കിക്ക് മത്സരം കായികാദ്ധ്യാപകൻ കുര്യൻ ജോസഫ് കിക്ക്ഓഫ് ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഗോപു ഗിരീഷ് മത്സരവിജയിയായി. | ||
---- | ---- | ||
=== കൂത്താട്ടുകുളം ഹൈസ്ക്കൂൾ ക്രിക്കറ്റ് ജേതാക്കളായി === | === കൂത്താട്ടുകുളം ഹൈസ്ക്കൂൾ ക്രിക്കറ്റ് ജേതാക്കളായി === | ||
പാലക്കുഴ ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചുനടന്ന ഉപജില്ലാ ഗെയിംസിൽ സബ് ജൂനിയർ ക്രിക്കറ്റ് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ജേതാക്കളായി. ക്യാപ്റ്റൻ അബിൻ തോമസിന്റെ നേതൃത്വത്തിലുള്ള പതിനാല് പേരടങ്ങുന്ന ടീമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ക്കൂൾ കായികാദ്ധ്യാപകൻ | പാലക്കുഴ ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചുനടന്ന ഉപജില്ലാ ഗെയിംസിൽ സബ് ജൂനിയർ ക്രിക്കറ്റ് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ജേതാക്കളായി. ക്യാപ്റ്റൻ അബിൻ തോമസിന്റെ നേതൃത്വത്തിലുള്ള പതിനാല് പേരടങ്ങുന്ന ടീമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ക്കൂൾ കായികാദ്ധ്യാപകൻ കര്യൻ ജോസഫ് ആണ്. | ||
----- | ----- | ||
=== കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് ഉപജില്ലാ ചെസ് കിരീടം=== | === കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് ഉപജില്ലാ ചെസ് കിരീടം=== | ||
വരി 50: | വരി 50: | ||
||[[പ്രമാണം:28012 SPC2.jpg|thumb|കുട്ടികൾ കായിക പരിശീലനത്തിൽ]] | ||[[പ്രമാണം:28012 SPC2.jpg|thumb|കുട്ടികൾ കായിക പരിശീലനത്തിൽ]] | ||
|- | |- | ||
||[[പ്രമാണം:28012 SP003.jpg|left|thumb|ക്രിക്കറ്റ് ടീം കായികാധ്യാപകൻ | ||[[പ്രമാണം:28012 SP003.jpg|left|thumb|ക്രിക്കറ്റ് ടീം കായികാധ്യാപകൻ കുര്യൻ ജോസഫിനോടൊപ്പം]] | ||
|[[പ്രമാണം:28012 SPC3.jpg|thumb|കായിക ദിനത്തിൽ പെനാൽറ്റി കിക്ക് മത്സരം കായികാദ്ധ്യാപകൻ | |[[പ്രമാണം:28012 SPC3.jpg|thumb|കായിക ദിനത്തിൽ പെനാൽറ്റി കിക്ക് മത്സരം കായികാദ്ധ്യാപകൻ കുര്യൻ ജോസഫ് കിക്ക്ഓഫ് ചെയ്യുന്നു.]] | ||
|| | || |