തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
തിരുവനന്തപുരം ജില്ലയിലെ [[നെയ്യാറ്റിൻകര]] ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാധമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. . | തിരുവനന്തപുരം ജില്ലയിലെ [[നെയ്യാറ്റിൻകര]] ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാധമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. . | ||
<gallery> | |||
suseelansir.jpg|സുശീലൻ സാർ (പ്രഥമ ഹെഡ്മാസ്റ്റർ) | |||
schoolpravasanolsavom1.jpg|സ്കൂൾ പ്രവേശനോത്സവം | |||
school assembly1.jpg|സ്കൂൾ അസംബ്ളി | |||
classlibrary1.jpg|ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം | |||
IMG-20180816-WA0007.jpg|ലിറ്റിൽ കൈറ്റ് ശ്രീമതി രമാദേവി ടീച്ചർ ഉദ്ഘാടനം | |||
4405151.jpg|മലയാള മനോരമ പത്രം സ്കൂളിൽ കുട്ടികൾക്ക് നല്കുന്നു | |||
piyavo1.jpg|ജർമ്മൻ ഭാഷാപഠനം | |||
4405111.jpg|നല്ല പാഠം പദ്ധതി ഉദ്ഘാടനം | |||
IMG-20180813-WA0006.jpg|ഒരു കൈതാങ്ങ് | |||
IMG-20180813-WA0009.jpg| നിയമപാഠം ക്ലാസ്സ് | |||
IMG-20180813-WA0007.jpg|ലഹരിവിരുദ്ധസെമിനാർ | |||
</gallery> | |||
<!--visbot verified-chils-> | <!--visbot verified-chils-> |