"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
കൊല്ലം നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പട്ടത്താനം എന്ന സ്ഥലത്താണ് വിമലഹൃദയ ഗേൾസ് ഹൈസ്കൂൾ. ഇതിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന കൊല്ലം റെയിവേ ജംഗ്ഷൻ, കർബല, ഫാത്തിമ മാതാ നാഷണൽ കോളേജ്, ശ്രീനാരായണ കോളേജുകൾ, ശാരദാമഠം, പീരങ്കിമൈതാനം, ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം, സി.എസ്.ഐ. പളളി, ക്രിസ്തുരാജ് ഹൈസ്കൂൾ, ബിഷപ്പ് ജറോം എഞ്ചിനിയറിംഗ് കൊളേജ്, ഭാരത രാജ്ഞി പളളി, മലയാളമനോരമ ആഫീസ്, എന്നിവ ഈ പ്രദേശത്തെ ധന്യമാക്കുന്നു. എഫ് .ഐ. എച്ച്. കോൺവൻറിനും കാർമൽ ഹോസ്റ്റലിനും മധ്യേ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ സ്കൂൾ കൊല്ലം രൂപതയുടെയും വിമലഹൃദയ സിസ്റ്റേർസിൻറെയും നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. കേരളത്തിലെകൊല്ലം നഗരത്തെ നിയന്ത്രിക്കുന്ന നഗരസഭയാണ് കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ (കെ.എം.സി).  ഇത് ജനസംഖ്യയുടെ നാലാമത്തെ വലിയ നഗര കോർപ്പറേഷൻ ആണ്, അഞ്ചാം സ്ഥാനത്തുള്ളത്. 1903-ൽ നിലവിൽ വന്നതും 2000-ൽ ഔദ്യോഗികമായി സിറ്റി കോർപ്പറേഷൻ ആയി അംഗീകരിച്ചിരുന്നു. കൊല്ലം കേന്ദ്രീകരിച്ച് 73.03 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് (28.20 ച മൈ) ഒരു ശൃംഖല സ്ഥാപിക്കുന്നു. 55 വാർഡുകളിലായി 397,419 ജനങ്ങളും ഉൾപ്പെടുന്നു. കേരളത്തിലെ ഏറ്റവും വരുമാനമുണ്ടാക്കുന്ന രണ്ടാമത്തെ നഗരമാണ് കൊല്ലം. 2015-16 റിപ്പോർട്ടനുസരിച്ച്, കൊല്ലം 889.74 കോടി വരുമാനമുള്ളതും 830 കോടിയുടെ ചെലവും 59.73 കോടിയുടെ മിച്ചവും ഉണ്ട്. 

  ''''''OFFICIAL LOGO OF KOLLAM CORPORATION'''   

  [[പ്രമാണം:41068 കൊല്ലം കൊപ്പറേഷന്റെ ഔദ്യോഗിക ചിഹ്നം.png|thumb|കൊല്ലം കൊപ്പറേഷന്റെ ഔദ്യോഗിക ചിഹ്നം]]       
കൊല്ലം ജില്ലയുടെആസ്ഥാനം. മുൻപ് ക്വയ്‍ലോൺ (Quilon) എന്നും, ദേശിങ്ങനാട്, എന്നും താർഷിഷ് (Tarsish) എന്നും അറിയപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽതിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ-വ്യാവസായിക കേന്ദ്രമായി ഈ നഗരം പ്രശസ്തിനേടി. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു. കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു. പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. [5] കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നെന്നും അവിടത്തെ അങ്ങാടികൾ ഇൻഡ്യയിൽ വച്ചേറ്റവും മികച്ചതായിരുന്നു എന്നും ആദ്യകാലസഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ടു്കൊല്ലം നഗരത്തിനു് കൊല്ലവർഷത്തേക്കൾ പഴക്കമുള്ളതായി വിശ്വസിക്കുന്നു. ഇതിനു ആരംഭം കുറിച്ചതു് കൊല്ലത്തു നിന്നാണ്. പന്ത്രണ്ടു നൂറ്റാണ്ടു മുൻപ് ഉദയമാർത്താണ്ഡവർമ്മ എന്ന തിരുവിതാംകൂർ രാജാവാണ് കൊല്ലവർഷം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. എ.ഡി 825-ൽ പണ്ഡിതന്മാരുടെ യോഗം വിളിച്ചുകൂട്ടി കലണ്ടർ നിശ്ചയിച്ചു നടപ്പാക്കിത്തുടങ്ങിയ ഈ പരിഷ്കാരം കേരളത്തിലൊട്ടാകെയും, തുടർന്ന് അന്നത്തെ തിരുവിതാംകൂർ രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ചേരരാജ്യത്തിലേക്കും പ്രചരിച്ചു. ആ കാലത്തുതന്നെ മധുര, തിരുനെൽവേലി തുടങ്ങിയ പ്രദേശങ്ങളിലും ഇത് നിലവിൽ വന്നു. കൊല്ലത്ത് ആരംഭിച്ചതു കൊണ്ടാണ് ഈ കാലഗണനാസമ്പ്രദായത്തിന് കൊല്ലവർഷം എന്ന പേരു ലഭിച്ചത്. (എ.ഡി.825 ആഗസ്റ്റു 15നു് കൊല്ലവർഷംആരംഭിച്ചുആദ്യത്തെ റോമൻ കത്തോലിക്കാ രൂപതയുടെ ആസ്ഥാനം കൊല്ലമായിരുന്നു.[9]ഇന്ത്യയിലെ ആദ്യത്തെ പ്രിന്റിങ്ങ് പ്രസ് 1576ൽ കൊല്ലത്ത് സ്ഥാപിതമായി. Doctrina Christiana en Lingua Malabar Tamil എന്ന ആദ്യ ഭാരതീയഭാഷാപുസ്തകം (തമിഴ്) ഇവിടെ പ്രിന്റ് ചെയ്യുകയുണ്ടായിക്രിസ്തുവർഷം 851ൽ കേരളം സന്ദർശിച്ച അറബിസഞ്ചാരിയായ സുലൈമാനാണ്‌ കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചിരിക്കുന്നത്‌. കൊല്ലവർഷം 24ആം ആണ്ടിലുണ്ടായ തരിസാപ്പള്ളി ശാസനത്തിലാണ്‌ കരക്കോണിക്കൊല്ലം എന്ന് കൊല്ലം പട്ടണത്തെപ്പറ്റിയുള്ള സംശയാതീതമായ ആദ്യത്തെ പരാമർശം. കൊല്ലവർഷം 149ആം ആണ്ടിലെ മാമ്പള്ളി പട്ടയത്തിലും 278ലെ രാമേശ്വരംശിലാരേഖയിലും കൊല്ലത്തെക്കുറിച്ച്‌ പറയുന്നു. മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക്‌ കപ്പലുകൾ പോയിരുന്നത്‌ കൊല്ലം, കോഴിക്കോട്‌ തുറമുഖങ്ങളിൽ നിന്നു മാത്രമായിരുന്നു പുരാതന സന്ദേശകാവ്യമായ 'ഉണ്ണൂനീലിസന്ദേശ'ത്തിലും, കേരളവർമ്മ വലിയകൊയിത്തമ്പുരാന്റെ 'മയൂരസന്ദേശ'ത്തിലും കൊല്ലം നഗരത്തിന്റെയും ഭൂപ്രദേശങ്ങളുടെയും അത്യാകർഷകമായ വർണ്ണനകൾ ധാരാളമുണ്ട്‌. ഉണ്ണു നീലി സന്ദേശത്തിൽ പറയുന്നു.

'''"കൊല്ലം തൊല്ലം ഭവതു നിതരാം പിന്നെയും കൊല്ലമേവ."'''(കൊല്ലം എത്ര പഴയതായിക്കൊള്ളട്ടെ,എന്നും അതു കൊല്ലമായി തന്നെ നില നിൽക്കും.)

വരി 16: വരി 16:

  '''കൊല്ലം 1500കളിൽ'''
  '''കൊല്ലം 1500കളിൽ'''
[[പ്രമാണം:41068 കൊല്ലം 1500കളിൽ.jpeg|thumb|കൊല്ലം 1500കളിൽ]]
===മാർക്കോ പോളോയുടെ സന്ദർശനം===
===മാർക്കോ പോളോയുടെ സന്ദർശനം===
[[പ്രമാണം:41068 മാർക്കൊപോളൊയുടെ സന്ദർശനം.jpg|thumb|മാർക്കൊപോളൊയുടെ സന്ദർശനം]]

'''1661ലെ കൊല്ലം പിടിച്ചെടുക്കൽ'''
'''1661ലെ കൊല്ലം പിടിച്ചെടുക്കൽ'''
വരി 40: വരി 42:

മേവറത്തെ കൊല്ലം ബൈപാസ്
മേവറത്തെ കൊല്ലം ബൈപാസ്
[[പ്രമാണം:41068 മേവറത്തെ കൊല്ലം ബൈപാസ്.jpg|thumb|മേവറത്തെ കൊല്ലം ബൈപാസ്]]

കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ
കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ
[[പ്രമാണം:41068 കൊല്ലം കെ.എസ്.ആർ.ടി.സി.ബസ് സ്റ്റേഷൻ.jpg|thumb|കൊല്ലം കെ.എസ്.ആർ.ടി.സി.ബസ് സ്റ്റേഷൻ]]
         ദേശീയപാത 66 (പഴയ 47) കൊല്ലം വഴിയാണു് കടന്നു പോകുന്നതു്. കൊല്ലം-തിരുമംഗലം ദേശീയപാത, കൊല്ലം-തേനി ദേശീയപാത എന്നിവയും കൊല്ലത്തു നിന്നാരംഭിക്കുന്നു. താലൂക്ക് കേച്ചേരിമുക്കിലാണു് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നതു്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആണ്ടാമുക്കത്തും സ്ഥിതി ചെയ്യുന്നു.

ദേശീയ പാത 66 വഴി ബന്ധിപ്പിക്കപ്പെടുന്ന സ്ഥലങ്ങൾ

വരി 54: വരി 58:

കൊല്ലം ബോട്ട് ജട്ടി
കൊല്ലം ബോട്ട് ജട്ടി
[[പ്രമാണം:41068 കൊല്ലം ബോട്ട് ജട്ടി.jpg|thumb|കൊല്ലം ബോട്ട് ജട്ടി]]
           ജലഗതാഗതരംഗം ഇന്നും സജീവമായി നിലനിൽക്കുന്ന പ്രദേശമാണ് കൊല്ലം. കൊല്ലം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപമുള്ള ബോട്ട് ജട്ടിയിൽ നിന്നും ആലപ്പുഴയിലേക്ക് നിത്യേന ബോട്ട് സർവ്വീസ് ഉണ്ടു്. [25]വെസ്റ്റ് കല്ലട, ഗുഹാനന്ദപുരം, മൺറോ തുരുത്ത്, ദളവാപുരം എന്നിവിടങ്ങളിലേക്കും ബോട്ട് ലഭ്യമാണു്. വിനോദസഞ്ചാരികൾക്കായി സർക്കാർ - സ്വകാര്യ ബോട്ടുകൾ സേവനം നടത്താറുണ്ട്.

ദേശീയ ജലപാത
ദേശീയ ജലപാത
വരി 60: വരി 65:

കൊല്ലം തുറമുഖം
കൊല്ലം തുറമുഖം
[[പ്രമാണം:41068 കൊല്ലം തുറമുഖം.jpg|thumb|കൊല്ലം തുറമുഖം]]
           കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ് കൊല്ലം തുറമുഖം. കേരളത്തിലെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളിൽ ഒന്നായ ഇവിടെ 2013ൽ ഇവിടെ കാർഗോ ഹാന്റിലിങ്ങ് സൗകര്യം തുടങ്ങിയിരുന്നു. കൊല്ലം, കൊച്ചി തുറമുഖങ്ങൾ തമ്മിൽ കണ്ടെയ്നർ വിനിമയം തുടങ്ങിയിട്ടുണ്ട്. നിലവിൽ 8 മീറ്റർ ആഴമുള്ള ഇവിടെ 10 മീറ്ററായി വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ട്. കൊല്ലത്തിനൊപ്പം നീണ്ടകരയും തുറമുഖമായി ഉപയോഗിക്കാറുണ്ട്.

കൊല്ലം - മിനിക്കോയ് എന്നിവയെ ബന്ധിപ്പിക്കുന്ന കപ്പൽ ഓടിക്കാനുള്ള പദ്ധതി ആസൂത്രണ ഘട്ടത്തിലാണ് 398 കിലോമീറ്ററാണു കൊല്ലവും മിനിക്കോയിയും തമ്മിലുള്ള ദൂരം. കൊച്ചിയേക്കാലും ബേപ്പൂരിനേക്കാലും കൊല്ലം മിനിക്കോയിയുമായി അടുത്താണു് സ്ഥിതി ചെയ്യുന്നത്.

വരി 66: വരി 72:
കൊല്ലം ജംഗ്ഷൻ തീവണ്ടിയാപ്പീസ്
കൊല്ലം ജംഗ്ഷൻ തീവണ്ടിയാപ്പീസ്
മെമു, കൊല്ലം സ്റ്റേഷനിൽ
മെമു, കൊല്ലം സ്റ്റേഷനിൽ
                                    ഷൊർണൂർ ജംഗ്ഷൻ കഴിഞ്ഞാൽ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വലിയ തീവണ്ടിയാപ്പീസാണ് കൊല്ലത്തേത് (കൊല്ലം ജംഗ്ഷൻ). ഇവിടുത്തെ 1, 1A പ്ലാറ്റ്‌ഫോമുകൾ ചേർത്താൽ ഏതാണ്ട് 1,180.5 മീറ്റർ വലിപ്പം വരും. ഇത് ഇന്ത്യയിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ പ്ലാറ്റ്ഫോമാണ്. 1904-ൽ ഉദ്ഘാടനം ചെയ്ത കൊല്ലം തീവണ്ടി സ്റ്റേഷൻ (1904-05)
[[പ്രമാണം:41068 മെമു കൊല്ലം സ്റ്റേഷനിൽ.jpg|thumb|മെമു കൊല്ലം സ്റ്റേഷനിൽ]]
[[പ്രമാണം:41068 കൊല്ലം ജംഗ്ഷൻ തീവണ്ടിയാപ്പീസ്.jpg|thumb|കൊല്ലം ജംഗ്ഷൻ തീവണ്ടിയാപ്പീസ്]]
ഷൊർണൂർ ജംഗ്ഷൻ കഴിഞ്ഞാൽ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വലിയ തീവണ്ടിയാപ്പീസാണ് കൊല്ലത്തേത് (കൊല്ലം ജംഗ്ഷൻ). ഇവിടുത്തെ 1, 1A പ്ലാറ്റ്‌ഫോമുകൾ ചേർത്താൽ ഏതാണ്ട് 1,180.5 മീറ്റർ വലിപ്പം വരും. ഇത് ഇന്ത്യയിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ പ്ലാറ്റ്ഫോമാണ്. 1904-ൽ ഉദ്ഘാടനം ചെയ്ത കൊല്ലം തീവണ്ടി സ്റ്റേഷൻ (1904-05)
വിമാനഗതാഗതം
വിമാനഗതാഗതം
                         കൊല്ലത്ത് വിമാനത്താവളമില്ല. തിരുവനന്തപുരം വിമാനത്താവളമാണ് ഏറ്റവും അടുത്ത വിമാനത്താവളം. ആശ്രാമം മൈതാനത്ത് ഒരു ഹെലിപ്പാഡുണ്ട്. കേരളത്തിൽ ആദ്യമായി വിമാനമിറങ്ങിയത് കൊല്ലം നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആശ്രാമം മൈതാനത്താണ്.

വരി 81: വരി 89:
               ഇരുപതാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയിൽ കേരളത്തിൻറെ സാംസ്കാരിക മണ്ഡലത്തിൽ സജീവസാന്നിധ്യമായി മാറിയ പ്രസിദ്ധീകരണങ്ങളായ ജനയുഗം, മലയാളനാട്, കേരളശബ്ദം എന്നിവ കൊല്ലം ആസ്ഥാനമായാണ് ആദ്യം പുറത്തിറങ്ങിയത്. എന്നാൽ അവയിൽ ഇന്നും നിലനിൽക്കുന്നത് ജനയുഗം മാത്രമാണു്. മലയാളത്തിലെ എല്ലാ വർത്തമാനപത്രങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കും കൊല്ലത്ത് ബ്യൂറോ ഉണ്ട്. മലയാള മനോരമ കൊല്ലം എഡിഷൻ കടപ്പാക്കടയും, മാതൃഭൂമി കാവനാട്ടും, കേരള കൗമുദി പള്ളിത്തോട്ടത്തു നിന്നുമാണു പ്രവർത്തിക്കുന്നത്.

സാംസ്കാരികം
സാംസ്കാരികം
കൊല്ലം ക്ലോക്ക് ടവർ
കൊല്ലം ക്ലോക്ക് ടവർ
  ചിന്നക്കട അണ്ടർപാസ്, ക്ലോക്ക് ടവർ
  ചിന്നക്കട അണ്ടർപാസ്, ക്ലോക്ക് ടവർ
[[പ്രമാണം:41068 ചിന്നക്കട അണ്ടർപാസ്, ക്ലോക്ക് ടവർ.jpg|thumb|ചിന്നക്കട അണ്ടർപാസ്, ക്ലോക്ക് ടവർ]]

ജലകന്യക
ജലകന്യക
[[പ്രമാണം:41068 ജലകന്യക.jpg|thumb|ജലകന്യക]]
ചീനവല
ചീനവല
[[പ്രമാണം:41068 ചീനവല.JPG|thumb|ചീനവല]]

  st. Thomas Fort  tangasseri
  st. Thomas Fort  tangasseri
[[പ്രമാണം:41068 വി.തോമസ്സ്ലിക കോട്ട തങ്കശ്ശേരി.jpg|thumb|വി.തോമസ്സ്ലിക കോട്ട തങ്കശ്ശേരി]]

  sports club kadappakkada
  sports club kadappakkada
[[പ്രമാണം:41068 കടപ്പാക്കട സ്പോറ്റസ്.jpg|thumb|കടപ്പാക്കട സ്പോറ്റസ്]]

  Tomb of Mar Sabor at Marth Mariam church, Thevalakkara in Quilon

[[പ്രമാണം:41068 കൊല്ലം തേവലക്കര മാത്ത്ര് മറിയം പള്ളിയിൽ മാർസോബാറിന്റെ കബറിടം.JPG|thumb|കൊല്ലം തേവലക്കര മാത്ത്ര് മറിയം പള്ളിയിൽ മാർസോബാറിന്റെ കബറിടം]]
ആത്മീയ നേതാക്കൾ
ആത്മീയ നേതാക്കൾ
ബിഷപ് ജെറോം കോയിവിള
ബിഷപ് ജെറോം കോയിവിള
[[പ്രമാണം:41068 ബിഷപ് ജെറോം കോയിവിള.jpeg|thumb|ബിഷപ് ജെറോം കോയിവിള]]

                                   കൊല്ലത്തെ ഭാരതീയനായ ആദ്യത്തെ ബിഷപ്പാണ് ബിഷപ് ജെറോം കോയിവിള എന്ന ഡോ. ജെറോം എം. ഫെർണാണ്ടസ്. ഇദ്ദേഹം 1901 സെപ്റ്റംബർ 8ന് ചവറയിലെ കോയിവിളയിൽ ജനിച്ചു. സെന്റ് അലോഷ്യസ് സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയായ ജെറോം 1915-ൽ സെന്റ് റാഫേൽ സെമിനാരിയിലും സെന്റ് തെരേസ സെമിനാരിയിലുമായി വൈദികപഠനം നടത്തി. 1936-ൽ അദ്ദേഹം അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ഫാ. വിൻസന്റ് ഡെറേറയുടെ സെക്രട്ടറിയായി. തുടർന്ന് തിരുവനന്തപുരത്തേക്കുള്ള ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തെതുടർന്ന് 36ആം വയസ്സിൽ ജെറോം കൊല്ലത്തെ ബിഷപ്പായി സ്ഥാനമേറ്റു. അന്നദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായിരുന്നു.  1937 മുതൽ 1978 വരെ കൊല്ലം ബിഷപ്പായി തുടർന്ന ബിഷപ് ജെറോം ഒട്ടനവധി സ്ഥാപനങ്ങൾക്ക് തുടക്കമിട്ടു. ഫാത്തിമ മാതാ നാഷണൽ കോളേജ്,  കാർമല റാണി ട്രയിനിങ്ങ് കോളേജ്,  കൊട്ടിയം ഭാരത് മാതാ ഐ.ടീ.ഐ., ജ്യോതി നികേതൻസ് വുമൺസ് കോളേജ്, ബെൻസിജർ ആശുപത്രി, നഴ്സിംഗ് കോളേജ് എന്നിവ അവയിൽ ചിലതാണ്.  1992 ഫെബ്രുവരി 27ന് അദ്ദേഹം അന്തരിച്ചു. തങ്കശ്ശേരിയിലെ ഇൻഫന്റ് ജീസസ് കത്രീഡലിലാണ് അദ്ദഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചത്.

2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/519006" എന്ന താളിൽനിന്ന് ശേഖരിച്ചത്