"G. V. H. S. S. Kalpakanchery/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,957 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:19022gramam.png|600px|thumb|left|  കല്പകഞ്ചേരി പഞ്ചായത്തിൽ ഞങ്ങളുടെ ഹൈസ്‌കൂളിന്റെ സ്ഥാനം]]
[[പ്രമാണം:19022gramam.png|400px|thumb|left|  കല്പകഞ്ചേരി പഞ്ചായത്തിൽ ഞങ്ങളുടെ ഹൈസ്‌കൂളിന്റെ സ്ഥാനം]]
== കൽപകഞ്ചേരി എന്ന ഞങ്ങളുടെ ഗ്രാമം ==
== കൽപകഞ്ചേരി എന്ന ഞങ്ങളുടെ ഗ്രാമം ==
                 ചെറിയ ഒരു ഗ്രാമംതന്നെയാണിതെങ്കിലും നിരവധി സ്ഥാപനങ്ങളാണ് സമീപപ്രദേശങ്ങളിലായുള്ളത്. പ്രാധമികാരോഗ്യകേന്ദ്രം, ഗവൺമെന്റ് ആയൂർവേദാശുപത്രി, പോലീസ് സ്റ്റേഷൻ, ടെലഫോൺ എക്‌സ്‌ചേഞ്ച്, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ പോകുന്നു ഈഗ്രാമത്തിലെ സൗകര്യങ്ങൾ! അത്കൊണ്ട് തന്നെ ഓഫീസ് സമയങ്ങളിൽ ബസ് യാത്രയ്ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.  

വരി 61: വരി 61:
                 1920 ആഗസ്റ്റ് ഒന്നിന് മഹാത്മാഗാന്ധിയും മൗലാന ഷൗക്കത്തലിയും പങ്കെടുത്ത കോഴിക്കോട് കടപ്പുറത്ത് കോൺഗ്രസ് സമ്മേളനത്തിൽ കോട്ടപ്പുറത്ത് ചേക്കുട്ടി സാഹിബ് എന്നോടൊപ്പം എം എം മോഹനൻ എന്നിവരും പങ്കെടുത്തിരുന്നു 1923 പാലക്കാട്ട് നടന്ന സമ്മേളനത്തിൽ വച്ച് മഹാത്മാഗാന്ധിയുടെ മകനായ ദേവദാസ് ഗാന്ധിയുടെയും സഹോദരന്മാരുടെയും അവരുടെ മാതാവ് അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ ഓർമ്മകൾ മൂപ്പൻ അവസാനകാലത്തും അയക്കാറുണ്ടായിരുന്നു  

                 ബ്രിട്ടീഷ് ഇന്ത്യയിലും സ്വാതന്ത്ര്യപ്പുലരി ക്ക് ശേഷം മലബാറിലെ അറിയപ്പെട്ട കോൺഗ്രസ് നേതാവായിരുന്ന മൂപ്പൻ അമീർ മനസ്സിൽ കെപിസിസിയുടെ ഓഫീസ് ആയി മാറിയ ഘട്ടങ്ങളുണ്ട് 1940 കൽപകഞ്ചേരി പഞ്ചായത്ത് ക്വാർട്ടേഴ്സിലേക്ക് സർവാദരണീയനായ മൂപ്പൻ ജഡ്ജിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു എം എ മൂപ്പൻ 1966 അന്തരിച്ചു.

===ചരിത്ര അവശേഷിപ്പുകൾ===
==ചരിത്ര അവശേഷിപ്പുകൾ==
               പ്രകൃതിരമണീയമായ കൽപ്പകഞ്ചേരി ഗ്രാമത്തിൽ ഇന്നും നിലനിൽക്കുന്ന ചരിത്ര അവശേഷിപ്പുകൾ ഏറെയാണ് നാനൂറിലധികം വർഷത്തെ പഴക്കമുള്ള കാനാഞ്ചേരി പള്ളിയും 200 വർഷത്തോളം പഴക്കമുള്ള ഐവന്ത്ര പരദേവത ക്ഷേത്രവും ചന്തയും തെക്കേതിൽ തറവാടും വടക്കേതിൽ തറവാട് മഠത്തിൽ തറവാട് അമീർ മനസ്സിലും ടിപ്പുവിൻറെ പടയാളികൾ തട്ടിയതിനെ അടയാളങ്ങളും ഇപ്പോഴും നിലനിൽക്കുന്ന കൽപ്പകഞ്ചേരി പഞ്ചായത്തിലെ എന്ന പ്രദേശത്തെ പാറയും കൽപകഞ്ചേരി ചരിത്ര അവശേഷിപ്പുകൾ ആണ്

===കാനാഞ്ചേരി പള്ളി===  
===കാനാഞ്ചേരി പള്ളി===  
വരി 69: വരി 69:
===മണ്ടയപുരം തെക്കേതിൽ തറവാട്===  
===മണ്ടയപുരം തെക്കേതിൽ തറവാട്===  
               തെക്കേതിൽ തറവാടാണ് മൂപ്പന്മാരുടെ ആദ്യത്തെ തറവാട് വീട് ഹൈദരാലിയുടെ കാലത്തു വെട്ടത്തുരാജാവിനെ സഹായത്തോടുകൂടി മൂപ്പൻ കാരണവന്മാരായ മുഹമ്മദ് മൂപ്പനും ഗോവിന്ദമേനോൻ മൊയ്തീനും കൃഷ്ണമേനോൻ ചേർന്ന് ഉണ്ടാക്കിയതാണ് ഈ വീട് പിൽക്കാലത്ത് യുവർ ടിപ്പുവുമായി ഉടക്കി തിരുവനന്തപുരം പൊന്നുതമ്പുരാനെ സഹായത്താൽ ആലപ്പുഴയ്ക്ക് അടുത്ത് വെല്ലൂരിൽ വീടുണ്ടാക്കി അവിടെ ഇടക്കാലത്ത് താമസിച്ചു പോരുകയും ചെയ്തു ഇടയ്ക്ക് ടിപ്പുവിൻറെ പട്ടാളം കൽപ്പകഞ്ചേരി തറവാടിനെ തിരിച്ചുപോവുകയും നാട്ടുകാർ അടയ്ക്കുകയും ചെയ്തു അന്ന് കത്തിക്കരിഞ്ഞ തൻറെ അടയാളങ്ങൾ ഇപ്പോഴും വീടിൻറെ പിൻ വശങ്ങളിൽ ഉണ്ട് ഒരു പുരാതന കൊട്ടാരത്തിലെ പട പല അടയാളങ്ങളും രഹസ്യങ്ങളും ഗമയും ഈ വീടിനു ഉണ്ടെങ്കിലും പലപ്പോഴായി പല തരത്തിലുള്ള പരിഷ്കരണങ്ങൾ വരുത്തുന്നതിന് ഫലമായി ചില ഭാഗങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്

.
==ഇന്നത്തെ കൽപകഞ്ചേരി==
                  ഇന്നത്തെ കല്പകഞ്ചേരി ഗ്രാമത്തെ പറ്റി പറയുമ്പോൾ പലതരത്തിലും എല്ലാ സൗകര്യങ്ങളും തികഞ്ഞ ഒരു ഗ്രാമമായി അത് മാറിക്കഴിഞ്ഞു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സേവനകേന്ദ്രങ്ങൾ വായനശാലകൾ ഗവൺമെൻറ് സ്ഥാപനങ്ങൾ കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവ കൾ ഉള്ള ഒരു ഗ്രാമമായി ഇത് മാറിക്കഴിഞ്ഞു ആധുനിക സാങ്കേതികവിദ്യയുടെ കാര്യത്തിലും കൽപ്പകഞ്ചേരി മുന്നിൽ തന്നെയുണ്ട്
===കൽപ്പകഞ്ചേരി യിലെ സേവന കേന്ദ്രങ്ങൾ===
              കൽപ്പകഞ്ചേരിയിൽ ഇന്ന് പലതരത്തിലുള്ള സേവന കേന്ദ്രങ്ങളും ഉണ്ട് ആന പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് തണൽ പദ്ധതി ഒരുമ തുടങ്ങിയവ വായനക്കാർക്കുവേണ്ടി പ്രൊഫൈൽ ലൈബ്രറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ indoor മെൻറ് ലോക്കൽ എംപവർ മെൻറ് തുടങ്ങിയവ വേറെയുമുണ്ട്
===കറൻറ് സെൻറർ===
                25 വർഷത്തിലേറെ കാലമായി വിദ്യാഭ്യാസ-സാമൂഹ്യ സാംസ്കാരിക രംഗത്ത് കല്പകഞ്ചേരി യുടെ കൈത്താങ്ങായി പ്രവർത്തിക്കുന്ന സേവന കേന്ദ്രം ആണ് സെൻറർ അതിവിശാലമായ വായനശാലയും മൂവായിരത്തിൽ ഓളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും അതിലുൾപ്പെടുന്നു രാവിലെ 7 മണി മുതൽ 9 മണി വരെയാണ് വായനശാല പ്രവർത്തിക്കുന്നത് ഇംഗ്ലീഷ് പത്രം അടക്കം ഏഴു ദിനപത്രങ്ങളും പത്തോളം ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനശാലയിൽ ഉണ്ട് കൽപ്പകഞ്ചേരി യുടെ വിദ്യാഭ്യാസ വളർച്ചക്ക് റിസൾട്ട് സെൻറർ നൽകുന്ന പിന്തുണ ഏറെ ശ്രദ്ധേയമാണ്
===ഒരുമ===
              പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തിന് ഊന്നൽനൽകി സാമൂഹ്യസേവന രംഗത്ത് പ്രവർത്തിക്കുന്ന വേദിയാണ് കല്പകഞ്ചേരി വ്യവസായ പ്രമുഖനായ പടിയത്ത് ബഷീർ ഇതിന് നേതൃത്വം വഹിക്കുന്നത് ഒരുമയുടെ പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹം ഭാരത് സ്കൗട്ട് ഗേറ്റ്സിനെ കുറ്റിപ്പുറം സബ്ജില്ല യുടെ സ്റ്റേറ്റ് ഡിസ്ട്രിക്ട് കമ്മീഷണർ കൂടിയാണ് എൽഡിസി
===വിദ്യാഭ്യാസരംഗം===
              മുൻകാലങ്ങളിൽ കല്പകഞ്ചേരി വിദ്യാഭ്യാസപരമായി പിന്നിലായിരുന്നു സാമ്പത്തികമായി മുന്നിലായിരുന്ന ബ്രാഹ്മണരുടെയും ക്ഷത്രിയൻ മാരുടെയും ഇല്ലങ്ങളിലും മലകളിലും ആശാന്മാരെ വരുത്തി അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയിരുന്നെങ്കിലും എഴുത്തും വായനയും അറിയാവുന്നവർ കൽപ്പകഞ്ചേരിയിൽ കുറവായിരുന്നു പഠനത്തിനുള്ള സൗകര്യങ്ങളും കുറവായിരുന്നു അന്ന് ഹൈസ്കൂൾ പഠനത്തിനു വേണ്ടി കോട്ടയ്ക്കല് തിരൂരിലുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു 1958 കൽപ്പകഞ്ചേരി സ്കൂൾ സ്ഥാപിതമായതോടെ കൂടിയാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത് ഇന്ന് കൽപ്പകഞ്ചേരി ഒരു ഡസനിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൊണ്ട് അന്യമായിരിക്കുന്നു
===ആരോഗ്യം===
            നൂറ്റാണ്ടുകൾക്കു മുൻപ് കർഷകരായിരുന്നു കൽപ്പകഞ്ചേരി നിവാസികൾ മുൻകാലങ്ങളിൽ ഇവിടെ ഇന്ന് കാണുന്ന പല രോഗങ്ങളും ഉണ്ടായിരുന്നില്ല അതായത് ക്യാൻസർ ഹാർട്ടറ്റാക്ക് പ്രമേഹം തുടങ്ങിയ രോഗങ്ങൾ എന്നാൽ പകർച്ചവ്യാധികൾ ആയ വസൂരി പ്ലേഗ് കോളറ മലേറിയ തുടങ്ങിയ രോഗങ്ങൾ കൊണ്ട് നിരവധി ജനങ്ങൾ മരണപ്പെട്ടിരുന്നു ചില രോഗങ്ങൾക്ക് ഒറ്റമൂലികൾ ലഭ്യമായിരുന്നു പറമ്പുകളിൽ നിന്ന് പറിച്ചെടുക്കുന്ന പച്ച മരുന്നുകൾ ഉപയോഗിച്ച് ഇത്തരം ചികിത്സകൾ ചെയ്യുന്നവർ നാട്ടിൽ തന്നെയുണ്ടായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ തുടക്കത്തിൽ കൽപ്പകഞ്ചേരിയിൽ ചില ആയുർവേദ വൈദ്യന്മാരും ചികിത്സ തുടങ്ങി ഇവർ നാട്ടുവൈദ്യന്മാർ ആയിട്ടാണ് അറിയപ്പെട്ടിരുന്നത് 1952 കടുങ്ങാത്തുകുണ്ട് ഒരു സർക്കാർ ഡിസ്പെൻസറി തുടങ്ങി ഇപ്പോൾ കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ പരിധിയിൽ അലോപ്പതി ആയുർവേദം ഹോമിയോപ്പതി ചികിത്സാ പദ്ധതികൾ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/513283" എന്ന താളിൽനിന്ന് ശേഖരിച്ചത്