"ജി എച് എസ് എരുമപ്പെട്ടി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച് എസ് എരുമപ്പെട്ടി/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
14:47, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=സാമൂഹ്യശാസ്ത്രക്ലബ്ബ്= | ='''സാമൂഹ്യശാസ്ത്രക്ലബ്ബ്'''= | ||
2016-17 അദ്ധ്യയനവർഷത്തിൽ സാമൂഹ്യശാസ്ത്രക്ലബ്ബിൻെറ പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്താൻ ക്ലബ്ബ് കൺവീനർ സീനടീച്ചറിന്റെയും ജോയിന്റ്കൺവീനർ സുനിതടീച്ചറിൻെറയും നേതൃത്വത്തിൽ തീരുമാനിച്ചു. | |||
ജൂൺ 5 പരിസ്ഥിതിദിനം മുതൽ പ്രധാന ദിനാചരണങ്ങളിലെല്ലാം തന്നെ അനുയോജ്യമായ പരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരുന്നു. | |||
വായനാദിനത്തോടനുബന്ധിച്ച് പത്രവായനാമത്സരത്തിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും പ്രസ്തുതമത്സരത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അമൽ എം കെ സമ്മാനാർഹനാവുകയും ചെയ്തു.ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്ലാസ്സ് തല ക്വിസ്സ് മത്സരം ,പോസ്റ്റർ രചനാ മത്സരം,'ചന്ദ്രനിലേക്കൊരു യാത്ര' – ഉപന്യാസമത്സരം എന്നിവ നടത്തുകയുണ്ടായി. 10 സി ക്ലാസ് വിദ്യാർതഥികളുടെ പാഠഭാഗാവതരണത്തോട് ബന്ധപ്പെട്ട റോൾപ്ലേയാണ് ഹിരോഷിമാദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്കെത്തിച്ചത്. | |||
പതിപ്പ് തയ്യാറാക്കിയും പതാക നിർമ്മിച്ചും റാലി,ക്വിസ് മത്സരം,ദേശഭക്തിഗാനാലാപനമത്സരം എന്നിവ നടത്തിയും സ്വാതന്ത്ര്യദിനം ആഘോഷപൂർവ്വം കൊണ്ടാടി.ഇന്ത്യയുടെ മാതൃക, സ്കൂൾ ഗ്രൗണ്ടിൽ വരച്ച് അതിനുളളിൽ കുട്ടികളെ അണിനിരത്തി ദേശഭക്തിഗാനം അവതരിപ്പിച്ചത് വേറിട്ട ഒരു അനുഭവമായി. | |||
സ്കൂൾ തല സാമൂഹ്യശാസ്ത്രമേളയിൽ സ്വയം നിർമ്മിച്ച മാതൃകകളുമായി കുട്ടികൾ വളരെ താത്പര്യത്തോടെ പങ്കെടുക്കുകയും മേളയിലെ ഒാരോ ഇനത്തിൽ നിന്നും കണ്ടെത്തിയ മത്സരവിജയികളെ ഉപജില്ലാ ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ഉപജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്ത് ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ | |||
ക്വിസ് മത്സരം - അമൽ എം.കെ,ബ്രിസ്റ്റോ ബ്രൂസ് ടി (ഒന്നാം സ്ഥാനം എ ഗ്രേഡ്) | ക്വിസ് മത്സരം - അമൽ എം.കെ,ബ്രിസ്റ്റോ ബ്രൂസ് ടി (ഒന്നാം സ്ഥാനം എ ഗ്രേഡ്) | ||
പ്രാദേശിക ചരിത്രരചന- അനിഘ (രണ്ടാം സമ്മാനം എ ഗ്രേഡ്) | പ്രാദേശിക ചരിത്രരചന- അനിഘ (രണ്ടാം സമ്മാനം എ ഗ്രേഡ്) |