"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക ​എന്ന ലക്ഷ്യത്തോടു കൂടി ആർട്സ് ക്ലബ്ബ് ശ്രീ സന്തോഷ് സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ നേതാവായി അശ്വതിയും ആദിത്യനും പ്രവർത്തിക്കുന്നു.
 
=ആർട്ട്സ് ക്ലബ്ബ്=
കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി സുരേ ഷ് കുമാർ സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. <br />
 
'''പ്രവർത്തന രീതി'''<br />
 
എല്ലാ കുട്ടികളുടെയും കഴിവുകൾ വളർത്തുവാനായി ടാലന്റ് ലാബ് ആരംഭിച്ചു.അതിലേയ്ക്കായി എല്ലാ അധ്യാപകരെയും വിദ്യാർത്ഥികളെയും നാലു ഹൗസുകളായി തിരിച്ചു. ഇതു വഴി ഓരോ കുട്ടിയിലുള്ള കഴിവ് തിരിച്ചറിയാൻ സാധിക്കുന്നു. അതായത്, സ്കൂളിൽ നടത്തുന്ന പരിപാടികൾ ഹൗസ് തലത്തിൽ നടത്തുമ്പോൾ ഏറ്റവും മികച്ചതാക്കാൻ അധ്യാപകർ ശ്രദ്ധിക്കുന്നു. അതിനാൽ തന്നെ അധ്യാപകരുടെ മേൽനോട്ടത്തിലും പരിശീലനത്തിലും കുട്ടികളുടെ കഴിവ് വികസിക്കുന്നു.<br />
 
'''വിദഗ്ദ്ധ പരിശീലനം'''<br />
 
അധ്യാപകർ തെരഞ്ഞെടുക്കുന്ന കലാവാസനയുളകുട്ടികൾക്ക് വിദഗ്ദ്ധ പരിശീലനം നൽകാനായി അതാതു മേഖലയിൽ വൈദഗ്ദ്ധ്യം ലഭിച്ചവരെ വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ഗാന പരിശീലനം നടന്നു വരുന്നു
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/504904" എന്ന താളിൽനിന്ന് ശേഖരിച്ചത്