"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:


==പരീക്ഷകൾ==
==പരീക്ഷകൾ==
  സ്കൗട്ട് & ഗൈഡ്  യൂണിറ്റുകളിൽ ചേരുന്ന വിദ്യാർത്ഥികൾ അവരുടെ കഴിവ് തെളിയിക്കുന്നതിനായി ആറു പരീക്ഷകളിലൂടെ കടന്നുപോകുന്നുണ്ട്. പ്രവേശ്, പ്രഥമസോപാൻ, ദ്വിതീയസോപാൻ ത്രിതീയസോപാൻ, രാജ്യപുരസ്കാർ, രാഷ്ട്രപതി എന്നിവയാണ് ആ പരീക്ഷകൾ. ഈ പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനാവശ്യമായ പരിശീലനമാണ് സ്ക്കൂളിൽ സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യനും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ബി. സുജാകുമാരിയും നൽകുന്നത്. ഈ പരിശീലനത്തിലൂടെ കടന്നുവരുന്ന വിദ്യാർത്ഥികൾ സാമൂഹ്യപ്രതിബദ്ധതയും ത്യാഗമനോഭാവവും, നേതൃത്വഗുണവും രാജ്യസ്നേഹവുമുള്ള ഉത്തമപൗരന്മാരായി വളർന്നുവരുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളിൽ വിജയം കൈവരിച്ച ഞങ്ങളുടെ  പൂർവ്വവിദ്യാർതഥികൾ ഇതിന് തെളിവാണ്.
  സ്കൗട്ട് & ഗൈഡ്  യൂണിറ്റുകളിൽ ചേരുന്ന വിദ്യാർത്ഥികൾ അവരുടെ കഴിവ് തെളിയിക്കുന്നതിനായി ആറു പരീക്ഷകളിലൂടെ കടന്നുപോകുന്നുണ്ട്. പ്രവേശ്, പ്രഥമസോപാൻ, ദ്വിതീയസോപാൻ, ത്രിതീയസോപാൻ, രാജ്യപുരസ്കാർ, രാഷ്ട്രപതി എന്നിവയാണ് ആ പരീക്ഷകൾ. ഈ പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനാവശ്യമായ പരിശീലനമാണ് സ്ക്കൂളിൽ സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യനും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ബി. സുജാകുമാരിയും നൽകുന്നത്. ഈ പരിശീലനത്തിലൂടെ കടന്നുവരുന്ന വിദ്യാർത്ഥികൾ സാമൂഹ്യപ്രതിബദ്ധതയും ത്യാഗമനോഭാവവും, നേതൃത്വഗുണവും രാജ്യസ്നേഹവുമുള്ള ഉത്തമപൗരന്മാരായി വളർന്നുവരുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളിൽ വിജയം കൈവരിച്ച ഞങ്ങളുടെ  പൂർവ്വവിദ്യാർതഥികൾ ഇതിന് തെളിവാണ്.
 
==ക്യാമ്പിംഗ്==
==ക്യാമ്പിംഗ്==
  വിവിധ തലങ്ങളിൽ സ്കൗട്ട് & ഗൈഡുകൾക്കായി നടത്തുന്ന ക്യാമ്പുകളിൽ ഈ സ്ക്കൂളിലെ യുണിറ്റ് അംഗങ്ങൾ കൃത്യമായി പങ്കെടുക്കുന്നുണ്ട്. മികച്ച പാർട്ടിസിപ്പേഷനുള്ള സമ്മാനങ്ങൾ എല്ലാ വർഷവും നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് & ഗൈഡുകൾക്ക് ലഭിച്ചുവരുന്നു.
  വിവിധ തലങ്ങളിൽ സ്കൗട്ട് & ഗൈഡുകൾക്കായി നടത്തുന്ന ക്യാമ്പുകളിൽ ഈ സ്ക്കൂളിലെ യുണിറ്റ് അംഗങ്ങൾ കൃത്യമായി പങ്കെടുക്കുന്നുണ്ട്. മികച്ച പാർട്ടിസിപ്പേഷനുള്ള സമ്മാനങ്ങൾ എല്ലാ വർഷവും നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് & ഗൈഡുകൾക്ക് ലഭിച്ചുവരുന്നു.
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/501097" എന്ന താളിൽനിന്ന് ശേഖരിച്ചത്