Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
  യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.

==ഭാരത് സ്കൗട്ട് & ഗൈഡ്  കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ==

  1970 കളിൽത്തന്നെ ജീവശാസ്ത്രാദ്ധ്യാപകനായിരുന്ന ശ്രീ ബാലൻ സാറിന്റെ നേതൃത്വത്തിൽ  കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ ഭാരത് സ്കൗട്ടിന്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ അദ്ദേഹം മറ്റൊരു സ്ക്കൂളിലേയ്ക്ക് പോയതോടുകൂടി നേതൃത്വം നൽകാൻ ആളില്ലാതെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനം നിലച്ചു. പിന്നീട് 1991 ൽ ശ്രീ പ്രകാശ് ജോർജ് കുര്യൻ (യു. പി. എസ്. എ.)ഈ സ്ക്കൂളിൽ ജോലിയിൽ പ്രവേശിച്ചതോടെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ആ വർഷം ആരംഭിച്ച ആദ്യബാച്ചിൽ നിന്നും നാല് വിദ്യാർത്ഥികൾ രാഷ്ടുപതി സ്കൗട്ട് അവാർഡ് നേടി. സുധീഷ് കുമാർ, രഞ്ജിത് വി. ദിവാകരൻ, സുമേഷ് ശങ്കർ, ബെന്നി ജോൺ എന്നിവരായിരുന്നു ആദ്യ നാല് രാഷ്ട്രപതി സ്കൗട്ടുകൾ.
  1970 കളിൽത്തന്നെ ജീവശാസ്ത്രാദ്ധ്യാപകനായിരുന്ന ശ്രീ ബാലൻ സാറിന്റെ നേതൃത്വത്തിൽ  കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ ഭാരത് സ്കൗട്ടിന്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ അദ്ദേഹം മറ്റൊരു സ്ക്കൂളിലേയ്ക്ക് പോയതോടുകൂടി നേതൃത്വം നൽകാൻ ആളില്ലാതെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനം നിലച്ചു. പിന്നീട് 1991 ൽ ശ്രീ പ്രകാശ് ജോർജ് കുര്യൻ (യു. പി. എസ്. എ.) ബേസിക് പരീക്ഷ എഴുതി വാറണ്ട് നേടിയതോടെ സ്കൗട്ട് യൂണിറ്റ് വീണ്ടും പ്രവർത്തനമാരംഭിച്ചു. ആ വർഷം ആരംഭിച്ച ആദ്യബാച്ചിൽ നിന്നും നാല് വിദ്യാർത്ഥികൾ രാഷ്ടുപതി സ്കൗട്ട് അവാർഡ് നേടി. സുധീഷ് കുമാർ എസ്., രഞ്ജിത് വി. ദിവാകരൻ, സുമേഷ് ശങ്കർ, ബെന്നി ജോൺ എന്നിവരായിരുന്നു ആദ്യ നാല് രാഷ്ട്രപതി സ്കൗട്ടുകൾ. രഞ്ജിത് വി. ദിവാകരൻ, സുമേഷ് ശങ്കർ എന്നിവർക്ക് രാഷ്ട്രപതി സ്കൗട്ട് റാലിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു.

  1995ൽ ശ്രീമതി സുജാകുമാരി (എച്ച്. എസ്. എ. ഗണിതശാസ്ത്രം) ഈ സ്ക്കൂളിൽ ജോലിയിൽ പ്രവേശിച്ചതോടെ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ആ വർഷം ആരംഭിച്ച ആദ്യയൂണിറ്റിൽ നിന്ന് 9 പെൺകുട്ടികൾ രാജ്യപുരസ്കാർ അവാർഡുനേടി. രാഷ്ട്രപതി അവാർഡു നേടിയ ആദ്യ ഗൈഡായി ആ ബാച്ചിലെ റോണിയ എം. ബേബി. തുടർന്ന് എല്ലാവർഷങ്ങളിലും നിരവധി വിദ്യാർത്ഥികൾ സ്കൗട്ട് & ഗൈഡ്  യൂണിറ്റുകളിൽ ചേരുകയും മികച്ച പ്രവർത്തനം നടത്തുകയും ചെയ്യുന്നുണ്ട്.

==സ്കൗട്ട് മാസ്റ്ററും ഗൈഡ് ക്യാപ്റ്റനും==

  സ്കൗട്ട് മാസ്റ്ററായി ശ്രീ പ്രകാശ് ജോർജ് കുര്യനും ഗൈഡ് ക്യാപ്റ്റനായി ശ്രീമതി ബി. സുജാകുമാരിയും സേവനമനുഷ്ടിച്ചുവരുന്നു. സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യൻ 1991 ൽ ബേസിക് പരീക്ഷ ജയിച്ചു. തുടർന്ന് 1992 ൽ അഡ്വാൻസ്ഡും 1993 ൽ വുഡ് ബാഡ്ജും നേടി. ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ബി. സുജാകുമാരി 1995 ൽ ബേസിക് പരീക്ഷയും 2015 ൽ അഡ്വാൻസ്ഡ് പരീക്ഷയും ജയിച്ചു. രണ്ടു പേരും ദീർഘകാലമായി സ്തുത്യർഹമായ സേവനം അനുഷ്ടിച്ചുവരുന്നു,

emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/501232" എന്ന താളിൽനിന്ന് ശേഖരിച്ചത്