എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം (മൂലരൂപം കാണുക)
16:44, 24 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ് 2018→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 238: | വരി 238: | ||
2018 ജൂലൈ നാലിന് പരിശീലന പരിപാടികൾ ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്. | 2018 ജൂലൈ നാലിന് പരിശീലന പരിപാടികൾ ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്. | ||
<font size = 5>'''15. | <font size = 5>'''15. പ്രവൃത്തിപരിചയക്ലബ്ബ്'''</font size> | ||
കരകൗശല വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജീവന നൈപുണികൾ വികസിപ്പിക്കുന്നതതിനുമായി ഈ സ്ക്കൂളിൽ ഒരു പ്രവൃത്തിപരിതയക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ശ്രീമതി സിന്ധു എം. പി. (എച്ച്. എസ്. എ. ഹിന്ദി) യാണ് ഈ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്. ഉപജില്ലാ ജില്ലാ സംസ്ഥാന | കരകൗശല വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജീവന നൈപുണികൾ വികസിപ്പിക്കുന്നതതിനുമായി ഈ സ്ക്കൂളിൽ ഒരു പ്രവൃത്തിപരിതയക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ശ്രീമതി സിന്ധു എം. പി. (എച്ച്. എസ്. എ. ഹിന്ദി) യാണ് ഈ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്. ഉപജില്ലാ ജില്ലാ സംസ്ഥാന പ്രവൃത്തിപരിചയ മേളകളിൽ ഈ ക്ലബ്ബിലെ അംഗങ്ങൾ പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്. ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിൾ പ്രിന്റിംഗ്, മുത്തുകൊണ്ടുള്ള കൗതുകവസ്തു നിർമ്മാണം എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്.ഹരിതപ്രോട്ടോക്കാൾ പരിപാലിക്കുന്നതിനായി പാഴ്വസ്തുക്കൾകൊണ്ടുള്ള കൗതുക വസ്തുക്കളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നുണ്ട്. | ||
<font size = 5>'''16. [https://schoolwiki.in/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%81%E0%B4%B3%E0%B4%82/%E0%B4%94%E0%B4%B7%E0%B4%A7%E0%B5%8B%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%82 ഔഷധവൃക്ഷോദ്യാനം] '''''(പ്രത്യേക പ്രോജക്ട്)''</font size> | <font size = 5>'''16. [https://schoolwiki.in/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%81%E0%B4%B3%E0%B4%82/%E0%B4%94%E0%B4%B7%E0%B4%A7%E0%B5%8B%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%82 ഔഷധവൃക്ഷോദ്യാനം] '''''(പ്രത്യേക പ്രോജക്ട്)''</font size> |