"എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

182 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 216: വരി 216:

രാവിലെ 8. 45ന് തന്നെ രക്ഷിതാക്കൾ, അധ്യാപകർ, P T A എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സ്കൂളിൽ എത്തിയിരുന്നു. തുടർന്ന് P T A പ്രസിഡന്റ്‌ ജയരാജ് കുലുക്കല്ലൂർ പതാക ഉയർത്തി. ചടങ്ങിൽ PTA വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌,ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. ഫ്ലാഗ് സല്യൂട്ടിന് ശേഷം കുട്ടികൾ പതാക ഗാനം ആലപിച്ചു. PTA പ്രസിഡന്റ്‌ ജയരാജ് കുലുക്കല്ലൂർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് മധുര പലഹാര വിതരണം നടന്നു.സ്കൂളിലെ ഉന്നത വിജയികളായ കുട്ടികൾക്കുള്ള എൻഡോവ്മെന്റ്,സമ്മാനങ്ങൾ എന്നിവയുടെ വിതരണം ശ്രീ ജയരാജ് കുലുക്കല്ലൂർ, ശ്രീ മുഹമ്മദ്‌, സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ എന്നിവർ ചേർന്ന് നിർവഹിച്ചു. ദേശീയ ഗാനത്തോടെ ചടങ്ങുകൾ സമാപിച്ചു.

<gallery>
1cele20464.jpg|പതാക ഉയർത്തൽ
2cele20464.jpg|സമ്മാനദാനം
cele20464.jpg|മധുര പലഹാര വിതരണം
</gallery>

= മാനേജ്മെന്റ് =
= മാനേജ്മെന്റ് =
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/495723" എന്ന താളിൽനിന്ന് ശേഖരിച്ചത്