Jump to content
സഹായം

"എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,554 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 195: വരി 195:
</gallery>
</gallery>
<font color=red><font size=4>'''<big>.</big>  ജനറൽ പി .ടി .എ  '''</font color></font>
<font color=red><font size=4>'''<big>.</big>  ജനറൽ പി .ടി .എ  '''</font color></font>
A U P S കുലുക്കല്ലൂരിലെ P T A ജനറൽ ബോഡി യോഗം കുട്ടികളുടെ അധ്യയന ദിനം നഷ്ടപ്പെടുത്താതെ ശനിയാഴ്ചയായ ഇന്ന് നടന്നു.PTA MPTA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു. PTA പ്രസിഡന്റ്‌ ആയി ശ്രീ ജയരാജ് കുലുക്കല്ലൂരിനെയും, വൈസ് പ്രസിഡന്റ്‌ ആയി ശ്രീ K മുഹമ്മദിനെയും തിരഞ്ഞെടുത്തു. MPTA പ്രസിഡന്റ്‌ ആയി ശ്രീമതി ശ്രീജയെയും വൈസ് പ്രസിഡന്റ്‌ ആയി ശ്രീമതി സുനിത T.P യെയും തിരഞ്ഞെടുത്തു. ചടങ്ങിൽ രാധ ടീച്ചർ സ്വാഗതം പറഞ്ഞു. ജയരാജ് കുലുക്കല്ലൂർ അധ്യക്ഷത വഹിച്ചു. H M ജയകൃഷ്ണൻ മാസ്റ്റർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.ബഷീർ മാസ്റ്റർ, മുഹമ്മദ്‌, ദിനേഷ് C V എന്നിവർ സംസാരിച്ചു. പ്രസന്ന ടീച്ചർ നന്ദി പറഞ്ഞു


=== <font color=blue>ആഗസ്ററ് 2018-19</font color> ===
=== <font color=blue>ആഗസ്ററ് 2018-19</font color> ===
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/495753" എന്ന താളിൽനിന്ന് ശേഖരിച്ചത്