എച്ച്.എസ്.എസ് വളയൻചിറങ്ങര (മൂലരൂപം കാണുക)
14:45, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018→ചരിത്രം
Priyapnair (സംവാദം | സംഭാവനകൾ) No edit summary |
Priyapnair (സംവാദം | സംഭാവനകൾ) |
||
വരി 28: | വരി 28: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | '''കട്ടികൂട്ടിയ എഴുത്ത്'''== ചരിത്രം == | ||
സാംസ്കാരിക ഗ്രാമത്തിലെ അക്ഷരമുത്തശ്ശിക്ക് 2018 ൽ 103 വയസ്സ് തികഞ്ഞു.അക്ഷരവെളിച്ചം പകർന്ന് ഒരു നാടിനെ മുഴുവൻ ഉദ്ധരിച്ച വളയൻചിറങര ഹയർസെക്കൻററി സ്കൂൾ 2015 ൽ 100 വർഷം പൂർത്തിയാക്കി.നൂറ് വർഷം മുൻപ്, അജ്‍ഞതയും, അന്ധവിശ്വാസവും സമുദായസ്പർദ്ധയും നാട്ടുകാരുടെ പ്രധാന സമ്പാദ്യമായിരുന്ന കാലത്ത്, നാടിൻെറ ഈ ദുരവസ്ഥക്ക് വിദ്യാഭ്യാസമല്ലാതെ മറ്റൊരു മറുമരുന്നില്ലെന്ന് മനസ്സിലാക്കിയ വി.എൻ. | സാംസ്കാരിക ഗ്രാമത്തിലെ അക്ഷരമുത്തശ്ശിക്ക് 2018 ൽ 103 വയസ്സ് തികഞ്ഞു.അക്ഷരവെളിച്ചം പകർന്ന് ഒരു നാടിനെ മുഴുവൻ ഉദ്ധരിച്ച വളയൻചിറങര ഹയർസെക്കൻററി സ്കൂൾ 2015 ൽ 100 വർഷം പൂർത്തിയാക്കി.നൂറ് വർഷം മുൻപ്, അജ്‍ഞതയും, അന്ധവിശ്വാസവും സമുദായസ്പർദ്ധയും നാട്ടുകാരുടെ പ്രധാന സമ്പാദ്യമായിരുന്ന കാലത്ത്, നാടിൻെറ ഈ ദുരവസ്ഥക്ക് വിദ്യാഭ്യാസമല്ലാതെ മറ്റൊരു മറുമരുന്നില്ലെന്ന് മനസ്സിലാക്കിയ വി.എൻ. | ||
കേശവപിള്ള എന്ന കർമ്മയോഗി മണ്ണിൽ വേലചെയ്ത് സമ്പാദിച്ച സ്വന്തം പണമിറക്കിയാണ് വളയൻചിറങ്ങരയിൽ ഒരു സ്കൂൾ സ്ഥാപിച്ചത്. അന്ന് പഠിക്കാനുള്ള കുട്ടികളേയും പഠിപ്പിക്കാനുള്ള അധ്യാപകരേയും ലഭിക്കാൻ അദ്ദേഹം | കേശവപിള്ള എന്ന കർമ്മയോഗി മണ്ണിൽ വേലചെയ്ത് സമ്പാദിച്ച സ്വന്തം പണമിറക്കിയാണ് വളയൻചിറങ്ങരയിൽ ഒരു സ്കൂൾ സ്ഥാപിച്ചത്. അന്ന് പഠിക്കാനുള്ള കുട്ടികളേയും പഠിപ്പിക്കാനുള്ള അധ്യാപകരേയും ലഭിക്കാൻ അദ്ദേഹം | ||
വരി 38: | വരി 38: | ||
ഒരൽപ്പം പിന്നിലേക്ക്....... | |||
നൂറ് വർഷം മുൻപ് 1915-ൽ വളയൻചിറങ്ങര എന്ന പ്രദേശത്തിൻെറ അവസ്ഥ എന്തായിരുന്നു? ഒരു പക്ഷേ അത് പറഞ്ഞുതരുവാൻ കഴിയുന്നവർ ഇന്ന്ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയില്ല.ചരിത്രത്തിൻെറ എടുകൾ | |||
മറിച്ചു നോക്കിയൽ ലഭിക്കുന്ന പഴയ വളയൻചിറങ്ങരയുടെ ചരിത്രം ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമാവാം. അന്ന് ഇതൊരു വിജനപ്രദേശമായിരുന്നു. കുറ്റിക്കാടുകളും കാട്ട് ചെടികളും തഴച്ച് വളർന്നിരുന്ന ഭൂപ്രദേശം | |||
ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രങ്ങളായിരുന്നു. രായമംഗലം, മഴുവന്നൂർ, വെങ്ങോല എന്നീ പഞ്ചായത്തുകൾ സന്ധിക്കുന്ന പ്രദേശമാണ് വളയൻചിറങ്ങര. പണ്ടത്തെ തിരുവിതാംകൂർ ഭൂപടത്തിൻെറ ആകൃതിയിൽ നീണ്ട് | |||
വളഞ്ഞ് കിടക്കുന്ന ഒരു ജലാശയം ഈ പ്രദേശത്തുണ്ട്. അതാണ് വളയൻചിറ. അതിന് ചുറ്റുമുള്ള പ്രദേശം വളയൻചിറങ്ങര എന്ന പേര് സിദ്ധിച്ചു.ചിറയുടെ തെക്കേകരയിലുള്ള പാതയിലൂടെ നട്ടുച്ചക്ക് പോലും ഒറ്റക്ക് പോകുവാൻ | |||
ആളുകൾ ഭയപ്പെട്ടിരുന്നു. ഒരു ഭീകര ഏകാന്തത സർവ്വത്ര അനുഭവപ്പെട്ടിരുന്ന കാലം. എന്നാൽ ഇന്നോ എല്ലാ ആധുനിക സൗകര്യങ്ങളും ഒത്തുചേർന്ന സുന്ദരമായ ഒരു ഗ്രാമമായി ഇവിടം വികാസം പ്രാപിച്ചിരിച്ചുന്നു. ഈ | |||
സമൂലമായ മാറ്റത്തിൻെറ -അത്ഭുതത്തിൻെറ യഥാർഥ കാരണം എന്തെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |