ഗവ എച്ച് എസ് എസ് അഞ്ചേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:57, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''എന്റെ ഗ്രാമം അഞ്ചേരി''' | |||
അഞ്ചേരി വിസ്തൃതമായ | |||
തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 4കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമണ് അഞ്ചേരി. | |||
ഒല്ലൂ൪ വില്ലേജിന്റെ ഭൂരിഭാഗം വരുന്ന ഈ പ്രദേശം മലകളോ,കുന്നുകളോ,വിസ്തൃതമായ തോടോ പുഴകളോ | |||
ഇല്ലാത്ത ഏകദേശം സമതലമായി പരന്നു കിടക്കുന്ന പ്രദേശമാണ്. | |||
അഞ്ചേരിക്കാവ് ക്ഷേത്രം ,വളർക്കാവ് ക്ഷേത്രം, മാരിയമ്മൻ കോവിൽ ,മരിയാപുരം | |||
പള്ളി എന്നിവ ഇവിടത്തെ ആരാധനാലയങ്ങളാണ്. | |||
അഞ്ചേരി നാടിനു അക്ഷര വെളിച്ചം നൽകി കൊണ്ട് നൂറിലധികം | |||
വർഷമായി നിലകൊള്ളുന്ന വിദ്യാലയമാണ് അഞ്ചേരി ഗവണ്മെന്റ് സ്‌കൂൾ. | |||
അഞ്ചേരിയുടെ എല്ലാ ചുറ്റിലും വിദ്യാലയങ്ങളുണ്ട്.അഞ്ചേരിയുടെ തൊട്ടടുത്ത | |||
പ്രദേശമായ കുട്ടനല്ലൂരിലും ഒല്ലൂരിലും ഗവണ്മെന്റ് കോളേജുകൾ പ്രവർത്തിക്കുന്നു. | |||
കൃഷിയിടങ്ങൾ ധാരാളം ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ കൃഷി ഒട്ടുമില്ലാത്ത നിലയിലെത്തിയിരിക്കുന്നു. | |||
തൃശൂർ കോർപറേഷൻ പരിധിയിൽ നിൽക്കുന്ന ഇവിടം ഗ്രാമ സ്വഭാവം വെടിഞ്ഞ് നഗരമായി മാറി | |||
കൊണ്ടിരിക്കുന്നു. കൃഷി ഭൂമിയെല്ലാം ഫ്ലാറ്റുകളും വില്ലകളും വീടുകളുമെല്ലാമായി മാറിയിരിക്കുന്നു. | |||
അഞ്ചേരിക്കാവ് വേല ,വളർക്കാവ് പൂരം, മരിയാപുരം പള്ളി പെരുന്നാൾ,മാരിയമ്മ പൂജ | |||
ഒല്ലൂർ പള്ളി പെരുന്നാൾ തുടങ്ങി എല്ലാ ആഘോഷങ്ങളും ജാതി മത ഭേദമന്യേ ഇവിടത്തുകാർ ആഘോഷിക്കുന്നു, | |||
വ്യാവസായിക മേഖലയായ ഒല്ലൂരിനോട് ചേർന്ന് കിടക്കുന്ന ഇവിടെയും കൊച്ചു | |||
വ്യവസായ യൂണിറ്റുകൾ കാണാം .സ്വർണ്ണ പണിയിൽ ധാരാളം ആളുകളേർപ്പെട്ടിരിക്കുന്നു. | |||
പുറത്തുള്ള പലരും അഞ്ചേരിയെന്ന പേര് കേൾക്കുമ്പോൾ ലക്ഷ്മി തെരുവിനെ കുറിച്ച ചോദിക്കാറുണ്ട്. | |||
ക്യാൻസറിനുള്ള ദിവ്യ ഔഷധമായി ലക്ഷ്മി തരു പ്രചാരം നേടിയത് അഞ്ചേരിയിലൂടെയാണ്. | |||
എന്നാൽ കാൻസർ വന്നാൽ ശരിയായ രീതിയിലുള്ള ചികിത്സ വേണമെന്ന കാര്യം ഇവിടെ | |||
പ്രത്യേകം സൂചിപ്പിക്കുന്നു.മറ്റൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത വസ്തുതയാണ്. | |||
തൃശൂർ നഗരത്തിനു തൊട്ടടുത്തു കിടക്കുന്നതിനാൽ ഹോസ്പിറ്റലുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ | |||
,സൂപ്പർ മാർക്കറ്റുകൾ എന്നിവയെല്ലാം വളരെ സൗകര്യപ്രദമായി ആവശ്യ നിർവഹണത്തിനുപയോഗിക്കാം. | |||
സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ഭാഗമാണെന്നു പറയുന്നതിൽ അഭിമാനമുണ്ട്. | |||
പുത്തൻ പള്ളി ,വടക്കുന്നാഥ ക്ഷേത്രം പാറമേക്കാവ് ക്ഷേത്രം തിരുവമ്പാടി ക്ഷേത്രം എന്നിവയെല്ലാം | |||
തൃശ്ശൂരിന്റെ പ്രൗഡി കൂട്ടുന്നു. | |||
സാഹിത്യ അക്കാഡമി അപ്പൻ തമ്പുരാൻ സ്മാരകം റീജിയണൽ തിയേറ്റർ സ്കൂൾ ഓഫ് ഡ്രാമ | |||
മ്യൂസിയം കാഴ്ച ബംഗ്ലാവ് എന്നിവയെല്ലാം തൃശ്ശൂരിന്റെ യശസ്സുയർത്തുന്നു. |