"ഗവ എച്ച് എസ് എസ് അഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:52, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
അഞ്ചേരിക്കാവ് ക്ഷേത്രം ,വളർക്കാവ് ക്ഷേത്രം, മാരിയമ്മൻ കോവിൽ ,മരിയാപുരം | അഞ്ചേരിക്കാവ് ക്ഷേത്രം ,വളർക്കാവ് ക്ഷേത്രം, മാരിയമ്മൻ കോവിൽ ,മരിയാപുരം | ||
പള്ളി എന്നിവ ഇവിടത്തെ ആരാധനാലയങ്ങളാണ്. | പള്ളി എന്നിവ ഇവിടത്തെ ആരാധനാലയങ്ങളാണ്. | ||
അഞ്ചേരി | അഞ്ചേരി നാടിനു് അക്ഷര വെളിച്ചം നൽകി കൊണ്ട് നൂറിലധികം | ||
വർഷമായി നിലകൊള്ളുന്ന വിദ്യാലയമാണ് അഞ്ചേരി ഗവണ്മെന്റ് സ്‌കൂൾ. | വർഷമായി നിലകൊള്ളുന്ന വിദ്യാലയമാണ് അഞ്ചേരി ഗവണ്മെന്റ് സ്‌കൂൾ. | ||
അഞ്ചേരിയുടെ എല്ലാ ചുറ്റിലും വിദ്യാലയങ്ങളുണ്ട്.അഞ്ചേരിയുടെ തൊട്ടടുത്ത | അഞ്ചേരിയുടെ എല്ലാ ചുറ്റിലും വിദ്യാലയങ്ങളുണ്ട്.അഞ്ചേരിയുടെ തൊട്ടടുത്ത | ||
വരി 16: | വരി 16: | ||
കൊണ്ടിരിക്കുന്നു. കൃഷി ഭൂമിയെല്ലാം ഫ്ലാറ്റുകളും വില്ലകളും വീടുകളുമെല്ലാമായി മാറിയിരിക്കുന്നു. | കൊണ്ടിരിക്കുന്നു. കൃഷി ഭൂമിയെല്ലാം ഫ്ലാറ്റുകളും വില്ലകളും വീടുകളുമെല്ലാമായി മാറിയിരിക്കുന്നു. | ||
അഞ്ചേരിക്കാവ് വേല ,വളർക്കാവ് പൂരം, മരിയാപുരം പള്ളി പെരുന്നാൾ,മാരിയമ്മ പൂജ, | |||
അഞ്ചേരിക്കാവ് വേല ,വളർക്കാവ് പൂരം, മരിയാപുരം പള്ളി പെരുന്നാൾ,മാരിയമ്മ പൂജ | |||
ഒല്ലൂർ പള്ളി പെരുന്നാൾ തുടങ്ങി എല്ലാ ആഘോഷങ്ങളും ജാതി മത ഭേദമന്യേ ഇവിടത്തുകാർ ആഘോഷിക്കുന്നു, | ഒല്ലൂർ പള്ളി പെരുന്നാൾ തുടങ്ങി എല്ലാ ആഘോഷങ്ങളും ജാതി മത ഭേദമന്യേ ഇവിടത്തുകാർ ആഘോഷിക്കുന്നു, | ||
വ്യാവസായിക മേഖലയായ ഒല്ലൂരിനോട് ചേർന്ന് കിടക്കുന്ന ഇവിടെയും കൊച്ചു | വ്യാവസായിക മേഖലയായ ഒല്ലൂരിനോട് ചേർന്ന് കിടക്കുന്ന ഇവിടെയും കൊച്ചു | ||
വ്യവസായ യൂണിറ്റുകൾ കാണാം .സ്വർണ്ണ പണിയിൽ ധാരാളം ആളുകളേർപ്പെട്ടിരിക്കുന്നു. | വ്യവസായ യൂണിറ്റുകൾ കാണാം .സ്വർണ്ണ പണിയിൽ ധാരാളം ആളുകളേർപ്പെട്ടിരിക്കുന്നു. | ||
പുറത്തുള്ള പലരും അഞ്ചേരിയെന്ന പേര് കേൾക്കുമ്പോൾ ലക്ഷ്മി | പുറത്തുള്ള പലരും അഞ്ചേരിയെന്ന പേര് കേൾക്കുമ്പോൾ ലക്ഷ്മി തരുവിനെ കുറിച്ച് ചോദിക്കാറുണ്ട്. | ||
ക്യാൻസറിനുള്ള ദിവ്യ ഔഷധമായി ലക്ഷ്മി തരു പ്രചാരം നേടിയത് അഞ്ചേരിയിലൂടെയാണ്. | ക്യാൻസറിനുള്ള ദിവ്യ ഔഷധമായി ലക്ഷ്മി തരു പ്രചാരം നേടിയത് അഞ്ചേരിയിലൂടെയാണ്. | ||
എന്നാൽ കാൻസർ | എന്നാൽ കാൻസർ വന്നാൽ ശരിയായ രീതിയിലുള്ള ചികിത്സ വേണമെന്ന കാര്യം ഇവിടെ | ||
പ്രത്യേകം സൂചിപ്പിക്കുന്നു.മറ്റൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത വസ്തുതയാണ്. | പ്രത്യേകം സൂചിപ്പിക്കുന്നു.മറ്റൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത വസ്തുതയാണ്. | ||
വരി 29: | വരി 28: | ||
,സൂപ്പർ മാർക്കറ്റുകൾ എന്നിവയെല്ലാം വളരെ സൗകര്യപ്രദമായി ആവശ്യ നിർവഹണത്തിനുപയോഗിക്കാം. | ,സൂപ്പർ മാർക്കറ്റുകൾ എന്നിവയെല്ലാം വളരെ സൗകര്യപ്രദമായി ആവശ്യ നിർവഹണത്തിനുപയോഗിക്കാം. | ||
സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ഭാഗമാണെന്നു പറയുന്നതിൽ അഭിമാനമുണ്ട്. | സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ഭാഗമാണെന്നു പറയുന്നതിൽ അഭിമാനമുണ്ട്. | ||
ചിത്ര-ശില്പകലകളുടെ വികസനവും സംരക്ഷണവും ലക്ഷ്യമാക്കി കേരള സർക്കാർ 1962-ൽ ആരംഭിച്ച | |||
സ്ഥാപനമാണ് ലളിതകലാ അക്കാദമി. ദൃശ്യകലകളെ സംബന്ധിച്ച പഠനം, ഗവേഷണം, പ്രസിദ്ധീകരണം | |||
എന്നിവയും പരിശീലനങ്ങളും മറ്റും നടത്തുന്ന ഇതിന്റെ കേന്ദ്രം തൃശൂരാണ് | |||
പുത്തൻ പള്ളി ,വടക്കുന്നാഥ ക്ഷേത്രം പാറമേക്കാവ് ക്ഷേത്രം തിരുവമ്പാടി ക്ഷേത്രം എന്നിവയെല്ലാം | പുത്തൻ പള്ളി ,വടക്കുന്നാഥ ക്ഷേത്രം പാറമേക്കാവ് ക്ഷേത്രം തിരുവമ്പാടി ക്ഷേത്രം എന്നിവയെല്ലാം | ||
തൃശ്ശൂരിന്റെ | തൃശ്ശൂരിന്റെ പ്രൗഢി കൂട്ടുന്നു. | ||
സാഹിത്യ | |||
മ്യൂസിയം കാഴ്ച ബംഗ്ലാവ് എന്നിവയെല്ലാം തൃശ്ശൂരിന്റെ യശസ്സുയർത്തുന്നു. | സാഹിത്യ അക്കാദമി,അപ്പൻ തമ്പുരാൻ സ്മാരകം ,റീജിയണൽ തിയേറ്റർ ,സ്കൂൾ ഓഫ് ഡ്രാമ | ||
മ്യൂസിയം, കാഴ്ച ബംഗ്ലാവ് എന്നിവയെല്ലാം തൃശ്ശൂരിന്റെ യശസ്സുയർത്തുന്നു. |