റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി (മൂലരൂപം കാണുക)
08:19, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl | [[പ്രമാണം:16060-rhss logo.jpg|ലഘുചിത്രം|SCHOOL LOGO]] | ||
{{prettyurl}}{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | |||
----{{Needs Image}} | |||
---- | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=തറോപൊയിൽ | ||
| വിദ്യാഭ്യാസ ജില്ല= വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16060 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=10182 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550720 | ||
| | |യുഡൈസ് കോഡ്=32041100401 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1942 | ||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=തറോപൊയിൽ | |||
|പിൻ കോഡ്=673541 | |||
|സ്കൂൾ ഫോൺ=0496 2591513 | |||
| | |സ്കൂൾ ഇമെയിൽ=vadakara16060@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തോടന്നൂർ | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ആയഞ്ചേരി | ||
|വാർഡ്=8 | |||
| | |ലോകസഭാമണ്ഡലം=വടകര | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കുറ്റ്യാടി | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=വടകര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=448 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=328 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=39 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=135 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഖമറുദ്ദീൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=കുഞ്ഞമ്മദ് വടക്കയിൽ | |||
|പി.ടി.എ. പ്രസിഡണ്ട്=ലത്തീഫ് മനത്താനത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷ കേളോത്ത് | |||
|സ്കൂൾ ചിത്രം=16060-school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
വടകരയ്ക്കടുത്ത് തോടന്നൂർ സബ്ജില്ലയിൽ സഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
പച്ച വിരിച്ച വയലോലകളും കാറ്റിൽ ഇളകിയാടുന്ന സസ്യലതാദികളും തെങ്ങിൻ തലപ്പുകളും ചേർന്നൊരുക്കിയ പ്രകൃതി രമണീയതയിൽ ആസ്വാദകരെ കുളിരണിയിപ്പിക്കുന്ന തറോപ്പൊയിൽ പ്രദേശം നിരവധി തുരുത്തുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ്. തുരുത്തി പുലതുരുത്തി, ഇലതുരുത്തി, അരതുരുത്തി, കോതുരുത്തി ഇവയിൽ വിരുന്നെത്തുന്ന ദേശാടന പക്ഷികൾ പ്രകൃതി സ്നേഹികളുടെ മനംകവരുന്ന കാഴ്ചകളാണ്. | |||
1942 മുസ്ലിം ഗേൾസ് എൽ.പി സ്കുളായിട്ടാണ് ഈ സ്ഥാപനത്തിന്റെ തുടക്കം. പിന്നീട് ആയഞ്ചേരി സൗത്ത് മാപ്പിള യു. പി സ്കൂളായി ഉയർത്തപ്പെട്ടു. റഹ്‌മാനിയ ഹൈസ്കൂളായി ഉയർത്തപ്പെടുന്നത് 1968 ലാണ്. 2014 ൽ ആയഞ്ചേരി റഹ്‌മാനിയ ഹയർ സെക്കണ്ടറി സ്കൂളായി മാറികഴിഞ്ഞു. | |||
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്ന് വിജ്‍ഞാനത്തിന്റെ കൈതിരിയുമായി പുറത്തുപോയവർ നിരവധിയാണ്. സമീപ പഞ്ചായത്തുകളിൽ ഉള്ളവർ കൂടി വിദ്യ നേടുവാൻ ദീർഘ കാലമായി ആശ്രയിച്ചുപോന്നത് ഈ സ്ഥാപനത്തെയാണ്. രാജ്യത്തിനകത്തും പുറത്തും വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ അനേകം വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന്റെ സന്തതികളായിട്ടുണ്ട്. | |||
2014 ൽ തുടക്കം കുറിച്ച ഹയർ സെക്കണ്ടറിയിൽ കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകളാണ് ഇപ്പോൾ അനുവദിച്ച് കിട്ടിയിട്ടുള്ളത്. സയൻസ് ഗ്രൂപ്പിൽ കമ്പ്യൂട്ടർ സയൻസ്. ഫിസിക്സ്, കെമിസ്ട്രി മാത്‌സ് കോമ്പിനേഷനം ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ സോഷ്യോളജി, ജേണലിസം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കമ്യൂണിക്കേറ്റീവ് ഇഗ്ലീഷ് എന്നിവയുടെ കോമ്പിനേഷനുമാണ് നിലവിലുള്ളത്. പൗര പ്രമുഖനായ കാര്യാട്ട് കുഞ്ഞമ്മദ് ഹാജിയുടെ കഴിവുറ്റ മാനേജ് മെന്റിന് കീഴിൽ സുസജ്ജമായ പി.ടി.എ യുടെയും കർമോത്സുകരായ അധ്യാപകരുടെയും അനധ്യാപകർ ജീവനക്കാരുടെയും അച്ചടക്ക ബോധത്തോടെ തന്റെ വ്യക്തിത്വ വികസനത്തിൽ ശ്രദ്ധ പതിപ്പിച്ച പഠിതാക്കളുടെയും കൂട്ടായ്മയിലൂടെ ഈ സ്ഥാപനം പുരോഗതിയിലേക്ക് കുതിക്കുകയാണ്. | |||
വിവിധ കാലയളവുകളിൽ പ്രധാന അധ്യാപകരായിരുന്ന പി.പി. അബ്ദുറഹ്‌മാൻ മാസ്റ്റർ, പി. മൂസ്സ മാസ്റ്റർ, ടി. കുഞ്ഞമ്മദ് മാസ്റ്റർ, വി.കെ അബ്ദുൽ ഖാദർ മാസ്റ്റർ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.രാജൻ, വി.പി.ശ്രീധരൻ മാസ്റ്റർ, പി. കുഞ്ഞമ്മദ് മാസ്റ്റർ, പി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഒ.പി. ചന്ദ്രൻ മാസ്റ്റർ, കെ.ടി പത്മനാഭൻ മാസ്റ്റർ എന്നിവർ നേതൃത്ത്വം കൊടുത്ത ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ അസീസ് അക്കാളിയാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തറമൽ കുഞ്ഞമ്മദ് മാനേജർ | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
വി. പി.അബ്ദുറഹ്‌മാൻ മാസ്റ്റർ, സി.കെ അബ്ദുള്ള മാസ്റ്റർ, പി. മൂസ്സ മാസ്റ്റർ, ടി. കുഞ്ഞമ്മദ് മാസ്റ്റർ, വി.കെ അബ്ദുൾ ഖാദർ മാസറ്റർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ കെ.രാജൻ മാസ്റ്റർ, വി.പി.ശ്രീധരൻ മാസ്റ്റർ, പി.കുഞ്ഞമ്മദ് മാസ്റ്റർ, പി.കെ കുഞ്ഞമ്മദ് മാസ്റ്റർ, ടി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഒ.പി. ചന്ദ്രൻ, കെ.ടി പത്മനാഭൻ മാസ്റ്റർ | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*പള്ളിയത്ത് നിന്നും.ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ) | |||
*ആയഞ്ചേരി''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം''' | |||
<br> | |||
---- | |||
{ | {{#multimaps:11.611629201898195, 75.68729736363697 |zoom=18}} | ||
---- | |||
{{HSinKKD}} | |||