"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ജൂനിയർ റെഡ് ക്രോസ്-17 (മൂലരൂപം കാണുക)
21:42, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ജൂനിയർ റെഡ് ക്രോസ് 2018-19 == | == ജൂനിയർ റെഡ് ക്രോസ് 2018-19 == | ||
2018-2019 അധ്യയന വർഷം ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു .ഹൈസ്ക്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ഇതിൽ 40 അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ട്മെന്റ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയിൽ പങ്കെടുത്തു. അന്താരാഷ്ട്ര യോഗദിനവുമായി ബന്ധപ്പെട്ടു നടന്ന യോഗ പരിശീലനത്തിൽ റെഡ് ക്രോസ് അംഗങ്ങൾ പങ്കെടുത്തു. 71 -ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന പരേഡിൽ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ പങ്കെടുക്കുന്നുണ്ട് | 2018-2019 അധ്യയന വർഷം ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു .ഹൈസ്ക്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ഇതിൽ 40 അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ട്മെന്റ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയിൽ പങ്കെടുത്തു. അന്താരാഷ്ട്ര യോഗദിനവുമായി ബന്ധപ്പെട്ടു നടന്ന യോഗ പരിശീലനത്തിൽ റെഡ് ക്രോസ് അംഗങ്ങൾ പങ്കെടുത്തു. 71 -ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന പരേഡിൽ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. പ്രവർത്തനങ്ങൾക്ക് ശ്രീമതി ധന്യ എം.ആർ നേതൃത്വം നൽകുന്നു |