സെന്റ് ജോർജ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ (മൂലരൂപം കാണുക)
20:50, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോതമംഗലം കോര്‍പ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | കോതമംഗലം കോര്‍പ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റെവ. ഫാ. കുര്യാക്കോസ് കൊടകല്ലില്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും ഫാ. ജോസ് അറയ്ക്കല്‍ മാനേജറായും ശ്രീ ആബ്രാഹം റ്റി. കെ. സ്ക്കൂള്‍ ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ഉടുമ്പന്നൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ സെന്‍റ് ജോര്‍ജ്ജിന്‍റെ നാമധേയത്തിലാണ്. 1981 ലാണ് ഇത് സ്ഥാപിതമായത്. കോതമംഗലം കോര്‍പ്പറേറ്റിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നല്ലവരായ നാട്ടുകാരുടേയും കോതമംഗലം രൂപതയുടേയും ശ്രമഫലമായി ഉയര്‍ന്നു വന്ന ഈ വിദ്യാലയം നാടിന്റെ ആഭിമാന സ്തംഭമായി ഇന്നും നിലകൊള്ളുന്നു. | ഉടുമ്പന്നൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ സെന്‍റ് ജോര്‍ജ്ജിന്‍റെ നാമധേയത്തിലാണ്. 1981 ലാണ് ഇത് സ്ഥാപിതമായത്. കോതമംഗലം കോര്‍പ്പറേറ്റിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നല്ലവരായ നാട്ടുകാരുടേയും കോതമംഗലം രൂപതയുടേയും ശ്രമഫലമായി ഉയര്‍ന്നു വന്ന ഈ വിദ്യാലയം നാടിന്റെ ആഭിമാന സ്തംഭമായി ഇന്നും നിലകൊള്ളുന്നു. |