"ഗവ. എൽ പി സ്കൂൾ തയ്യിൽ തെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 27: വരി 27:
}}
}}
................................
................................
== ചരിത്രം ==
                    ചരിത്രം  
ഓണാട്ടുകര പ്രദേശത്ത് ഉൾപ്പെട്ട കാപ്പിൽ കിഴക്ക് ഗ്രാമത്തിൽ തയ്യിൽതെക്ക് ശ്രീ മാത്തുണ്ണിയാശാൻ നടത്തികൊണ്ടിരുന്ന കുടിപ്പള്ളിക്കൂടം 1971 -ൽ
ചെരുവിലേത്തു ശ്രീ ഉണ്ണിപിള്ള  കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽതെക്ക് പ്രൈമറി സ്കൂൾ (ഗ്രാൻറ് പള്ളിക്കൂടം) ആയി മാറി .
ഇപ്പോൾ തയ്യിൽതെക്ക് ഗവ:എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ചെരുവിലെത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻനായർക്കും
മാനേജ്മെൻറ് അനുജനായ ഗോവിന്ദപിള്ളയ്ക്കും ലഭിച്ചു. പിന്നീട് അത് മാത്തുണ്ണി മാത്യുസിന് വിറ്റ്. തുടർന്ന് ശ്രീ നാരായണൻ നായരുടെ മകനായ ശ്രീ .എൻ .കൃഷ്ണൻ നായർ 1913 - ൽ മാത്തുണ്ണി മാത്യുസിൽ നിന്നും വിലക്കുവാങ്ങി മാനേജരായി .1948 - ൽ സർക്കാരിന് സറണ്ടർ ചെയ്ത് ഒരു ഗവൺമെൻറ് സ്കൂളായി. ഈ കാലയളവിൽ 52 1/2 സെൻറ് സ്ഥലവും ഒരു കെട്ടിടവും ഉണ്ടായിരുന്നു.ഈ അവസരത്തിൽ സ്കൂളിലെ ഹെഡ്മിസ്ട്രസ്  ശ്രീമതി കീപ്പള്ളിൽ ഗൗരികുട്ടിയമ്മ ടീച്ചർ ആയിരുന്നു . കാലക്രമേണ ബ്ലോക്കിൻറെ സഹായത്തോടുകൂടി ഒരു കെട്ടിടം നിർമ്മിക്കുകയും ഷിഫ്റ്റ്‌
സമ്പ്രദായം മാറി ഫുൾടൈം ക്ലാസുകൾ തുടങ്ങുകയും ചെയ്തു. ഇവിടെ പഠിച്ച ധാരാളംപേർ ഉന്നത വിദ്യാഭ്യാസം നേടി നാട്ടിലും വിദേശത്തും സേവനം അനുഷ്ടിക്കുന്നു . അമേരിക്കയിലെ ഫ്ലോറിഡ യുണിവേഴ്സിറ്റിയിൽ ഇമ്മ്യൂണോളജി വിഭാഗത്തിൽ പ്രൊഫസ്സറായ ശ്രീ  മാധവൻ ഇവരിൽ പ്രമുഖനാണ്.കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൻറെ അഭിമാനമായ ഈ വിദ്യാലയം കായംകുളം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി നിലനിൽക്കുന്നു.
          കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി പി ടി എ യുടെ തീരുമാനപ്രകാരം ഉപജില്ല വിദ്യാഭ്യാസറുടെ അനുമതിയോടെ 2010 ജൂൺ
1 -ആം തീയതി പ്രീ- പ്രൈമറി ആരംഭിച്ചു. എപ്പോൾ പ്രീ - പ്രൈമറിയിൽ 33 കുട്ടികളും 1 മുതൽ 4 വരെ 105 കുട്ടികളും പഠിക്കുന്നു.
          2016 ഫെബ്രുവരിയിൽ ബഹു : സി .കെ . സദാശിവൻ എം . എൽ. എ യുടെ പ്രത്യേക വികസന ഫണ്ട്‌ ഉപയോഗിച്ച് ഒരു ബസ്സ്‌ വാങ്ങി.
        2017 -ൽ വിദ്യാലയം ശതാബ്ദിയുടെ നിറവിൽ എത്തിയിരിക്കുകയാണ്. 2017 ഓഗസ്റ്റ്‌ 19 ന് ബഹു : കായംകുളം എം എൽ എ അഡ്വ :യു
പ്രതിഭ ഹരി ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്തു. ആഘോഷപരിപാടികൾ 2018 ഓഗസ്റ്റ്‌ മാസത്തിൽ സമാപിക്കും . 1 1/2 കിമി ചുറ്റളവിനുള്ളിൽ
8 സ്കൂളുകൾ ഉണ്ടെങ്കിലും അക്കാദമിക മികവുകൊണ്ടും  പ്രവർത്തന മികവുകൊണ്ടും 138 വിദ്യാർത്ഥികളുമായി തയ്യിൽതെക്ക് ഗവൺമെൻറ് എൽ പി സ്കൂൾ ജൈത്രയാത്ര തുടരുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/468799" എന്ന താളിൽനിന്ന് ശേഖരിച്ചത്