"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:


===മികവ്===  
===മികവ്===  
             2017-8 അധ്യയനവർഷത്തിൽ, വിമലഹൃദയ എച്ച് എസ് എസ് വിദ്യാരഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.  
             2017-18 അധ്യയനവർഷത്തിൽ, വിമലഹൃദയ എച്ച് എസ് എസ് വിദ്യാരഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. ജില്ല തലത്തിൽ സംഘടിപ്പിച്ച ശില്പശാലയിലും അതിനോടനുബന്ധിച്ച്  
ജില്ല തലത്തിൽ സംഘടിപ്പിച്ച ശില്പശാലയിലും അതിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലും  
നടത്തിയ മത്സരങ്ങളിലും വിമല ഹ‌ൃ‍ദയ എച്ച്.എസ്സ്. എസ്സിെലെ വിദ്യാർത്ഥിനകൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു. ഗവർമെന്റിൽ വച്ച് നടത്തപ്പെട്ട ജില്ലാതല മത്സരങ്ങളിലും നമ്മുടെ വിദ്യാർത്ഥിനികൾ മികവ് തെളിയിച്ചു.  യു.പി തലത്തിൽ ഓവറോൾ പങ്കിടുകയുംചെയ്തത് ശ്രദ്ധേയമായി. യു.പി തലത്തിൽ അദിനയത്തിന് 6.സിയിലെ വിതിക.വിയും ചിത്രരചനയ്ക്ക്' 7സിയിലെ ക്രിഷ്ണ എൽ.പ്രസാദും. നാടൻപാട്ടിന് 6 എഫിലെ ദേവിപ്രിയയും 1-ാം സ്ഥാനത്തിന് അർഹയായി. എച്ച്.എസ് തലത്തിൽ കഥാരചനയിൽ ഗോപിക.കെ 1-ാം സ്ഥാനത്തിന് അർഹയായി.കാവ്യാലാപനത്തിൽ9ബിയിലെ സൂര്യഗായത്രി 2-ാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ നടത്തിയ അദിനയ മത്സരത്തിൽ 6.സിയിലെ റിതിക സമ്മാനർഹയായി. വിദ്യാർത്ഥിനികളിലെ കലാ വാസനകൾ കണ്ടെത്തി വളർത്തിയെടുക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാസാഹിത്യ വേദി നേത്രിത്വം നൽകി വരുന്നു




2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/468341" എന്ന താളിൽനിന്ന് ശേഖരിച്ചത്