"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാരംഗം-17 (മൂലരൂപം കാണുക)
14:01, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018→മലയാള സന്ദേശകാവ്യങ്ങൾ
(→മികവ്) |
|||
വരി 61: | വരി 61: | ||
===മലയാള സന്ദേശകാവ്യങ്ങൾ=== | ===മലയാള സന്ദേശകാവ്യങ്ങൾ=== | ||
ഉണ്ണിനീലി സന്ദേശമാണ് മലയാളത്തിലെ ആദ്യ സന്ദേശകാവ്യം. ഇതിൻറെ രചനാകാലം , കർത്താവ് ഇവയെക്കുറിച്ച് പണ്ഡിതډാർക്കിടയിൽ വ്യത്യസ്താഭിപ്രായങ്ങളാണ് നിലവിലിരിക്കുന്നത്. എല്ലാ തെളിവുകളും കൂടി പരിശോധിച്ചാൽ പതിനാലാം ശതകത്തിൻറെ ഉത്തരാർദ്ധത്തിലാണ് പ്രസ്തുതകൃതിയുടെ രചനയെന്നനുമാനിക്കാം. തികച്ചും കല്പിതമായ ഇതിവൃത്തമാണ് ഈ കൃതിയിലുളളത്. പതിനാലാം ശതകത്തിൻറെ അന്ത്യത്തിലോ, പതിനഞ്ചാം ശതകത്തിൻറെ തുടക്കത്തിലോ രചിച്ച കോകസന്ദേശം, കൊല്ലവർഷം 1069- ൽ പ്രസിദ്ധീകരിച്ച ഭൃംഗസന്ദേശം, 1985-ൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മയൂരസന്ദശം ചേളായിൽ കൃഷ്ണൻഎളേടത്തിൻറെ ആത്മസന്ദശം കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ ഹംസസന്ദേശം ശീവൊളളിനമ്പൂതിരിയുടെ ദാത്യൂഹ സന്ദേശം മൂലൂർ പത്മനാഭപ്പണിക്കരുടെ കോകില സന്ദേശം, ശുകസന്ദേശം തുടങ്ങിയവയാണ് മലയാളത്തിലെ മറ്റു സന്ദേകകാവ്യങ്ങൾ. ഇവയുടെ കൂട്ടത്തിൽ ഏറ്റവും നവീനം കെ. രാഘവൻറെ ഇന്ദിരാസന്ദേശമാണ്. മലയാള സാഹത്യത്തെ സംബന്ധിച്ചിടത്തോളം തീരെ കാണാൻ കഴിയാതെ പോകുന്ന കാവ്യപ്രസ്ഥാനമാണ് സന്ദേശകാവ്യങ്ങൾ. | ഉണ്ണിനീലി സന്ദേശമാണ് മലയാളത്തിലെ ആദ്യ സന്ദേശകാവ്യം. ഇതിൻറെ രചനാകാലം , കർത്താവ് ഇവയെക്കുറിച്ച് പണ്ഡിതډാർക്കിടയിൽ വ്യത്യസ്താഭിപ്രായങ്ങളാണ് നിലവിലിരിക്കുന്നത്. എല്ലാ തെളിവുകളും കൂടി പരിശോധിച്ചാൽ പതിനാലാം ശതകത്തിൻറെ ഉത്തരാർദ്ധത്തിലാണ് പ്രസ്തുതകൃതിയുടെ രചനയെന്നനുമാനിക്കാം. തികച്ചും കല്പിതമായ ഇതിവൃത്തമാണ് ഈ കൃതിയിലുളളത്. പതിനാലാം ശതകത്തിൻറെ അന്ത്യത്തിലോ, പതിനഞ്ചാം ശതകത്തിൻറെ തുടക്കത്തിലോ രചിച്ച കോകസന്ദേശം, കൊല്ലവർഷം 1069- ൽ പ്രസിദ്ധീകരിച്ച ഭൃംഗസന്ദേശം, 1985-ൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മയൂരസന്ദശം ചേളായിൽ കൃഷ്ണൻഎളേടത്തിൻറെ ആത്മസന്ദശം കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ ഹംസസന്ദേശം ശീവൊളളിനമ്പൂതിരിയുടെ ദാത്യൂഹ സന്ദേശം മൂലൂർ പത്മനാഭപ്പണിക്കരുടെ കോകില സന്ദേശം, ശുകസന്ദേശം തുടങ്ങിയവയാണ് മലയാളത്തിലെ മറ്റു സന്ദേകകാവ്യങ്ങൾ. ഇവയുടെ കൂട്ടത്തിൽ ഏറ്റവും നവീനം കെ. രാഘവൻറെ ഇന്ദിരാസന്ദേശമാണ്. മലയാള സാഹത്യത്തെ സംബന്ധിച്ചിടത്തോളം തീരെ കാണാൻ കഴിയാതെ പോകുന്ന കാവ്യപ്രസ്ഥാനമാണ് സന്ദേശകാവ്യങ്ങൾ. | ||
|- | |||
|} | |||
== അക്ഷരമാല == | |||
{{main|മലയാളം അക്ഷരമാല|മലയാളത്തിന്റെ വർണ്ണവ്യവസ്ഥ}} | |||
വിഭജിക്കാൻ പാടില്ലാത്ത ധ്വനി (സ്വരം: ഭാഷയിലെ ഏറ്റവും ചെറിയ ഘടകം) ആണ് വർണം (ഉദാ: വസ്ത്രം= വ്+സ്+ത്+ര്+അം). തനിയെ ഉച്ചരിക്കാവുന്ന വർണം സ്വരം എന്നും അന്യവർണങ്ങളുടെ സഹായത്തോടെ ഉച്ചരിക്കാവുന്ന വർണം വ്യജ്ഞനം എന്നും പറയപ്പെടുന്നു. സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന ചില വ്യഞ്ജനങ്ങൾ ഉണ്ട്. അവ ചില്ലുകൾ (ൻ, ൽ, ൾ, ൺ, ർ) എന്നറിയപ്പെടുന്നു. വർണങ്ങളെയും അക്ഷരങ്ങളെയും സൂചിപ്പിക്കുന്ന രേഖകൾ ആണ് ലിപികൾ. | |||
{| border="1" cellpadding="5" cellspacing="0" width="30%" | |||
|- | |||
! colspan="10" | സ്വരങ്ങൾ | |||
|- | |||
| '''ഹ്രസ്വം''' || അ|| ഇ||ഉ||ഋ||ഌ||എ|| ||ഒ|| | |||
|- | |||
| '''ദീർഘം''' || ആ||ഈ||ഊ||ൠ||ൡ||ഏ||ഐ||ഓ||ഔ | |||
|} | |||
വ്യഞ്ജനങ്ങളെ പല വിധത്തിൽ വിഭജിക്കാറുണ്ട്. | |||
{| border="1" cellpadding="5" cellspacing="0" width="30%" | |||
|- | |||
! colspan="8" | വ്യഞ്ജനങ്ങൾ | |||
|- | |||
| '''കണ്ഠ്യം''' (കവർഗം) ||ക || ഖ ||ഗ||ഘ||ങ | |||
|- | |||
| '''താലവ്യം''' (ചവർഗം) ||ച||ഛ||ജ||ഝ||ഞ | |||
|- | |||
| '''മൂർധന്യം''' (ടവർഗം) ||ട||ഠ||ഡ||ഢ||ണ | |||
|- | |||
| '''ദന്ത്യം''' (തവർഗം) ||ത||ഥ||ദ||ധ||ന | |||
|- | |||
| '''ഓഷ്ഠ്യം''' (പവർഗം) ||പ||ഫ||ബ||ഭ||മ | |||
|- | |||
| '''മധ്യമം''' || ||യ||ര||ല||വ | |||
|- | |||
| '''ഊഷ്മാവ്''' || ||ശ||ഷ||സ|| | |||
|- | |||
| '''ഘോഷി''' ||ഹ|| || || || | |||
|- | |||
| '''ദ്രാവിഡമധ്യമം'''|| || ||ള||ഴ ||റ | |||
|- | |||
|} | |||
സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനാക്ഷരങ്ങളാണ് ചില്ലുകൾ | |||
{| border="1" cellpadding="5" cellspacing="0" width="30%" | |||
|- | |||
! colspan="8" | ചില്ലുകൾ | |||
|- | |||
| '''ചില്ലുകൾ''' ||ർ||ൽ||ൾ||ൺ||ൻ | |||
|} | |||
===മികവ്=== | ===മികവ്=== |