"ജി.എച്ച്.എസ്സ്.കുമരപുരം/17-18 വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

പ്രവേശനോത്സവം

പ്രവേശനോത്സവം

2017 – 18 വർഷത്തെ സ്കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.  [[ചിത്രം:prav17.jpg]]അന്നു നടന്ന അസംബ്ലിയിൽ 8-ാം ക്ലാസ്സിലെ കുട്ടികളെ പ്രത്യേകം സ്വാഗതം ചെയ്തുകൊണ്ട്  പ്രിൻസിപ്പാൾ ശ്രീമതി മണി ടീച്ചർ, HM ശ്രീമതി ജയശ്രീ ടീച്ചർ, PTA പ്രസിഡന്റ് ശ്രീ  ഹരിഹരൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തു. എല്ലാ       കുട്ടികൾക്കും ജിലേബി വിതരണം ചെയ്തു.

2017 – 18 വർഷത്തെ സ്കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.  [[ചിത്രം:prav17.jpg]]അന്നു നടന്ന അസംബ്ലിയിൽ 8-ാം ക്ലാസ്സിലെ കുട്ടികളെ പ്രത്യേകം സ്വാഗതം ചെയ്തുകൊണ്ട്  പ്രിൻസിപ്പാൾ ശ്രീമതി മണി ടീച്ചർ, HM ശ്രീമതി ജയശ്രീ ടീച്ചർ, PTA പ്രസിഡന്റ് ശ്രീ  ഹരിഹരൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തു. എല്ലാ   [[ചിത്രം:prav172.jpg]]    കുട്ടികൾക്കും ജിലേബി വിതരണം ചെയ്തു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാവിലെ പ്രത്യേകം അസംബ്ലി കൂടി. പരിസ്ഥിതി ദിന പ്രതിജ്ഞയും ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞയും എടുത്തു. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ 'ചേർത്തു നിർത്താം പ്രകൃതിയെ മനുഷ്യനോട്' എന്ന വിഷയത്തെക്കുറിച്ച് സാജു സാർ സംസാരിച്ചു. തുടർന്ന് വൃക്ഷത്തൈ വിതരണവും നടന്നു. പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ പ്രശാന്ത് (10 C) പ്രദീഷ് (10 A)  ആശ (9C)  ‌‌‌‌‌എന്നിവർ വിജയികളായി.

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പത്താം തരത്തിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സാജു സാർ ക്ലാസിന് നേതൃത്വം നൽകി. പഠനത്തോടൊപ്പം ആരോഗ്യം സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ശരിയായ ആഹാരക്രമത്തെക്കുറിച്ചും ഉപദേശം നൽകി. രക്ഷിതാക്കൾക്ക് ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു. അതിനു ശേഷം ബിന്ദു ടീച്ചർ പഠനത്തിൽ പ്രത്യേകം പരിഗണന അർഹിക്കുന്ന കുട്ടികളെക്കുറിച്ച് ക്ലാസ്സെടുത്തു. മിക്ക രക്ഷിതാക്കൾക്കും സ്വന്തം കുട്ടികളെക്കുറിച്ച് ചിന്തിക്കാൻ ഈ ക്ലാസ്സ് അവസരം നൽകി.

വായനാശാല സന്ദർശനം

വായനാശാല സന്ദർശനം

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികൾ ശേഖരിപുരം വായനാശാല സന്ദർശനം നടത്തി. ശ്രീ ശേഖരിപുരം മാധവൻ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ വായനശീലം വളർത്തിയെടുക്കേണ്ടതിനെക്കുറിച്ചും സംസാരിച്ചു. വായനാ ക്വിസ് മത്സരം സ്കൂളിൽ വച്ച് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. 9C യിലെ അമൽദാസ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ദേശാഭിമാനിയുടേയും ലൈബ്രറി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ അറിവരങ്ങ് പരിപാടിയിൽ കുമരപുരം സ്കൂളിലെ കുട്ടികളും പങ്കെടുത്തു. 9C യിലെ അമൽദാസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

വായനാ പക്ഷാചരണം

വായനാ പക്ഷാചരണം

പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 15 ദിവസം നീണ്ടുനിൽക്കുന്ന വായനാ പക്ഷാചരണം തുടങ്ങി. രാവിലെ നടന്ന അസംബ്ലിയിൽ സാജു സാർ  വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന കുട്ടികളുടെ വായനാകുറിപ്പ് അവതരണം നടന്നു. അസംബ്ലിക്കു ശേഷം കുട്ടികൾ തയ്യാറാക്കിയ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന മനോഹരമായ പ്ലക്കാർഡുകളും ബാനറുമായി കല്പാത്തി ഗ്രാമത്തിലൂടെ ഘോഷയാത്ര നടത്തി.

വിവിധ ക്ലബുകളുടെ തുടക്കം

വിവിധ ക്ലബുകളുടെ തുടക്കം

ളിലെ വിവിധ ക്ലബുകളുടെ 2017-18 വർഷത്തെ 21.6.17 ന് രാവിലെ 11 മണിക്ക് മുൻ ബിപിഒയും മലയാള അധ്യാപകനുമായിരുന്ന ശ്രീ. വേണുമാസ്റ്റർ നിർവഹിച്ചു. ഹെഡ്‌മാസ്റ്റർ ശ്രീ. മാത്യുസാർ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സാജു സാർ സ്വഗതം പറഞ്ഞു. ആശംസകളർപ്പിക്കാൻ കുട്ടികളുടെ സാന്നിധ്യമുണ്ടായത് ശ്രദ്ധേയമായി. 9 എയിലെ സഞ്ജീവ്, 9ബിയിലെ ദേവനന്ദ , 10 ബിയിലെ റൂബി എന്നിവർ ആശംസകളർപ്പിച്ചു. കുട്ടികളോട് സംവദിച്ചുകൊണ്ടുള്ള ഉദ്ഘാടനപ്രസംഗത്തിനു ശേഷംവേണു സാർ ശ്രീ.മുല്ലനേഴിയുടെ കവിത ആലപിച്ചു. കുട്ടികൾ അത് ആവേശത്തോടെ ഏറ്റുപാടി. വളരെ സജീവമായ പരിപാടിയ്ക്ക് സീനിയർ അസിസ്റ്റന്റ് ശ്രീമതി വത്സലാദേവി ടീച്ചർ നന്ദി പറഞ്ഞു.

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷാകർതൃ യോഗം

നിലനിർണയ പരീക്ഷയുടെ അടിസ്ഥാനത്തിൽ പത്താം ക്ലാസ്സിൽ പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളുടെ രക്ഷാകർതൃ യോഗം 23.6.17 ന് ഉച്ചയ്ക്ക് നടന്നു. കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്താൻ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ട നടപടികളെക്കുറിച്ച് HM മാത്യുസാർ വിശദമായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സാജു സാറും ക്ലാസ് അധ്യാപകരും രക്ഷിതാക്കളോട് സംവദിച്ചു. രക്ഷിതാക്കളും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞ് ചർച്ച വളരെ ഫലവത്താക്കി

പാചകപ്പുര ഉദ്ഘാടനം

പാചകപ്പുര ഉദ്ഘാടനം

പാലക്കാട് മുൻസിപ്പാലിറ്റി കുമരപുരം ഹൈസ്ക്കൂളിനു വേണ്ടി നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം HM മാത്യുസാർ നിർവഹിച്ചു. അടുക്കളയും ഡൈനിങ് ഹാളും അടങ്ങുന്ന വിശാലമായ കെട്ടിടമാണ് പ്രവർത്തന സജ്ജമായത്.

ബഷീർ ദിനം

ബഷീർ ദിനം

ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ പ്രദർശിപ്പിച്ചു. ബഷീർ ദിന ക്വിസ് മത്സരത്തിൽ പ്രശാന്ത്(10A), ദേവനന്ദ (9B), നവ്യമനോജ്(8C) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കമ്പ്യുട്ടർ ലാബിന്റെ ഉദ്ഘാടനം

കമ്പ്യുട്ടർ ലാബിന്റെ ഉദ്ഘാടനം

ബഹുമാനപ്പെട്ട ശ്രീ ഷാഫിപറമ്പിൽ എംഎൽഎ യുടെ  പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കുമരപുരം സ്കൂളിൽ നിർമിച്ച പുതിയ കമ്പ്യുട്ടർ ലാബിന്റെ ഉദ്ഘാടനം 18.7.17 ന് നടന്നു. ബഹുമാനപ്പെട്ട എം എൽ എ തന്നെ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് പാലക്കാട് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി പ്രമീള ശശിധരൻ അധ്യക്ഷത വഹിച്ചു. പാലക്കാട് ഡി ഇ ഒ യും കുമരപുരം സ്കൂളിലെ മുൻ HM ഉം ആയ ശ്രീമതി ജയശ്രീ ടീച്ചറെ ആദരിച്ചു.

ലൗ ഗ്രീൻ ക്ലബ് ഉദ്ഘാടനം

ലൗ ഗ്രീൻ ക്ലബ് ഉദ്ഘാടനം

പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി OISCA പാലക്കാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ലൗ ഗ്രീൻ ക്ലബിന്റെ ഉദ്ഘാടനം നടന്നു. ജില്ലാതല ഉദ്ഘാടനമാണ് കുമരപുരം ഹൈസ്ക്കൂളിൽ വച്ചു നടന്നത്.

OISCA പാലക്കാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ലൗ ഗ്രീൻ ക്ലബിന്റെ ഉദ്ഘാടനം നടന്നു. ജില്ലാതല ഉദ്ഘാടനമാണ് കുമരപുരം ഹൈസ്ക്കൂളിൽ വച്ചു നടന്നത്.

ചാന്ദ്രദിനം

ചാന്ദ്രദിനം

ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ക്വിസ് സംഘടിപ്പിച്ചു. ദേവനന്ദ (9B), ഗോകുൽ (10A), കൃഷ്ണകുമാർ (10A) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

2,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/459525...482057" എന്ന താളിൽനിന്ന് ശേഖരിച്ചത്