"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/വിദ്യാരംഗം-17 (മൂലരൂപം കാണുക)
22:52, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018വിദ്യാരംഗം
No edit summary |
(വിദ്യാരംഗം) |
||
വരി 1: | വരി 1: | ||
വിദ്യാരംഗം പ്രവർത്തനങ്ങൾ ഊർജ്ജ്വസ്വലമായി നടന്നുവരുന്നു. ക്ലാസ്സ് തല പ്രവർത്തനങ്ങൾ വർഷാരംഭത്തിൽ തന്നെ ആരംഭിച്ചു. കലാ-സാഹിത്യ ഇനങ്ങളിൽ താത്പര്യവും കഴിവുമുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി വരുന്നു. എല്ലാ വെള്ളിയാഴ്ചയും അവസാനത്തെ പിരീഡ് സർഗ്ഗവേളയ്ക്കായി മാറ്റിവച്ചിരിക്കുന്നു. ഈ സമയത്ത് വിദ്യാർത്ഥികളുടെ കലാ-സാഹിത്യ പ്രകടനങ്ങൾ നടക്കുന്നു. മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ് തലങ്ങളിൽ കൈയ്യെഴുത്തു മാസിക, ചിത്രരചന മാഗസിൻ, ചാർട്ടുകൾ, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ, കഥാവായന മത്സരം, കർഷകദിനം, കേരളപ്പിറവി മുതലായവ സമുചിതമായി ആഘോഷിച്ചു. വിദ്യാരംഗം സദ്ഗമയ പ്രസംഗമത്സരത്തിൽ രണ്ട് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. വിദ്യാരംഗ പ്രവർത്തനങ്ങൾക്ക് | '''വിദ്യാരംഗം''' | ||
വിദ്യാരംഗം പ്രവർത്തനങ്ങൾ ഊർജ്ജ്വസ്വലമായി നടന്നുവരുന്നു. ക്ലാസ്സ് തല പ്രവർത്തനങ്ങൾ വർഷാരംഭത്തിൽ തന്നെ ആരംഭിച്ചു. കലാ-സാഹിത്യ ഇനങ്ങളിൽ താത്പര്യവും കഴിവുമുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി വരുന്നു. എല്ലാ വെള്ളിയാഴ്ചയും അവസാനത്തെ പിരീഡ് സർഗ്ഗവേളയ്ക്കായി മാറ്റിവച്ചിരിക്കുന്നു. ഈ സമയത്ത് വിദ്യാർത്ഥികളുടെ കലാ-സാഹിത്യ പ്രകടനങ്ങൾ നടക്കുന്നു. മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ് തലങ്ങളിൽ കൈയ്യെഴുത്തു മാസിക, ചിത്രരചന മാഗസിൻ, ചാർട്ടുകൾ, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ, കഥാവായന മത്സരം, കർഷകദിനം, കേരളപ്പിറവി മുതലായവ സമുചിതമായി ആഘോഷിച്ചു. വിദ്യാരംഗം സദ്ഗമയ പ്രസംഗമത്സരത്തിൽ രണ്ട് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. വിദ്യാരംഗ പ്രവർത്തനങ്ങൾക്ക് ശ്രീമതി. സിന്ധു , ശ്രീമതി.ഡോളിക്കുട്ടി മാത്യു തുടങ്ങിയവർ നേതൃത്വം നല്കുന്നു. | |||
<!--visbot verified-chils-> | <!--visbot verified-chils-> |