"ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ പത്രം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ പത്രം . (മൂലരൂപം കാണുക)
20:44, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
'''ജനറൽ പി.ടി.എ യോഗം''' | |||
വിദ്യാലയത്തിന്റെ 2018- 19 വർഷത്തെ ജനറൽ പി.ടി.എ യോഗം ചേർന്നു.യോഗം കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജീബ് ബാബു ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഹാരിസ് സംസാരിച്ചു.യോഗത്തിൽ 2017-18 അധ്യയന വർഷത്തെ റിപ്പോർട്ട് ,വരവു ചിലവു കണക്ക് അവതരിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള പി.ടി.എ, എസ്.എം.സി, എം.ടി.എ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. | |||
പി.ടി.എ പ്രസിഡന്റ്: മഹ്സൂം പുലത്ത് | |||
വൈസ് പ്രസിഡണ്ട് | |||
മുഹമ്മദാലി എറമ്പത്ത് | |||
എസ്.എം.സി ചെയർമാൻ | |||
പി.അയ്യൂബ് | |||
എസ്.എം.സി വൈസ് ചെയർമാൻ | |||
ഹാരിസ് സോനു, | |||
എം.ടി.എ പ്രസിഡന്റ് | |||
സുഹ്റ പി | |||
വൈസ് പ്രസിഡൻറ് | |||
റംല വി. |