ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:01, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
'''<big>കരിപ്പൂരുള്ള ചില സ്ഥലനാമങ്ങൾ</big>''' | '''<big>കരിപ്പൂരുള്ള ചില സ്ഥലനാമങ്ങൾ</big>''' | ||
കണ്ണാറംകോട് | '''കണ്ണാറംകോട്''' | ||
കരിപ്പൂര് ഒരിയരിക്കോണത്തിനും കരിപ്പൂര് കൊട്ടാരവിളയ്ക്കും മധ്യേയുള്ള ഒരു ചെറിയ പ്രദേശമാണ് കണ്ണാറംകോട്.ഒരു തരം വെളുത്ത പക്ഷികൾ (കണ്ണാറപക്ഷികൾ)വളരെയധികം പാറിപ്പറന്നു നടന്നിരുന്ന ഈ പ്രദേശത്തെ പാടങ്ങൾ (വയലുകൾ)വളരെയധികം വെള്ളക്കെട്ടുകൾ നിറഞ്ഞതായിരുന്നു.ഇപ്രകാരമുള്ള കൃഷിയിടങ്ങളിൽ വർഷത്തിൽ രണ്ടിൽകൂടുതൽ പ്രാവശ്യം കൃഷിയിറക്കാവുന്നതാണ്.ഇങ്ങനെയുള്ള പ്രദേശത്തിനു '''കണ്ണാറ്''' എന്നാണ് പറയപ്പെടുന്നത്.ഇവിടെ ഈ നാമം ലോപിച്ചാണ് '''കണ്ണാർകോൺ''' ആയതും കാലാന്തരത്തിലത് '''കണ്ണാറംകോട്''' ആയതും. | |||
== '''ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം''' == | == '''ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം''' == | ||
'''കോട്ടപ്പുറം''' | '''കോട്ടപ്പുറം''' |