"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
ഇതര ആശയവിനിമയ രീതികളിൽ നിന്നും മനുഷ്യ ഭാഷയ്ക്കുളള വ്യത്യാസങ്ങൾ.  

           മനുഷ്യനെ ഇതര ജന്തുക്കളിൽ  നിന്നും മാറ്റി ഒരുപടി മുന്നിൽ നിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയിൽ ഒന്നാണ് അവൻറെ ഭാഷ. ഇതര ജീവികളും ഭാഷ ഉപയോഗിക്കുന്നുണ്ടെങ്കിലും അത്, ഭാഷ എന്ന പദം വിപുലമായ ഒരർത്ഥത്തിൽ പ്രയോഗിക്കുമ്പോൾ മാത്രമാണ്  പ്രസക്തമാകുന്നത്. പരിമിതമായ അർത്ഥത്തിൽ ഭാഷ എന്നത് മനുഷ്യർ ആശയവിനിമയത്തിന്നുപയോഗിക്കുന്ന സങ്കേതമാണ്. ഇതര ആശയവിനിമയോപാധികളിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. ആയത്-  സംസ്ക്കാരാർജ്ജിതം, ഭാഷ- ഒരു പഠിതവൃത്തി, ഭാഷ ഉച്ചരിക്കപ്പെടാവുന്നത്, ഭാഷ പ്രതീകാത്മകമായ സ്വരങ്ങളുളളത്, ഭാഷ ഘടനാപരം, ദ്വിത്വഘടന,  സൃഷ്ടിക്ഷമത, പരസ്പരംമാറ്റിവയ്ക്കൽ, സ്ഥാനഭ്രംശം, സവിശേഷത, ഭാഷ സങ്കീർണ്ണമാണ്,  എന്നിവയാണ്. ഈ ഘടകങ്ങളാണ് ഇതര ഭാഷകളിൽ നിന്നും മനുഷ്യഭാഷയെ വ്യത്യസ്തമാക്കിത്തീർക്കുന്നത്.

മലയാള ഭാഷയുടെ ഉല്പത്തി.
===മലയാള ഭാഷയുടെ ഉല്പത്തി===
         മലയാള ഭാഷയുടെ ഉത്ഭവത്തെപ്പറ്റി നാല് അഭിപ്രായങ്ങൾ നിലനിൽക്കുന്നു. അവ

1.  സംസ്കൃതത്തിൽ നിന്ന് ജനിച്ചതാണ്  മലയാളം.

വരി 15: വരി 15:
3.  തമിഷിൻറെ ഒരുപഭാഷയാണ്  മലയാളം.
3.  തമിഷിൻറെ ഒരുപഭാഷയാണ്  മലയാളം.
4.  മൂലദ്രാവിഡ ഭാഷയുടെ ഒരു സ്വതന്ത്രശാഖയാണ് മലയാളം.

മലയാളത്തിന് മറ്റ് ഭാഷകളുമായുളള ബന്ധം.
===മലയാളത്തിന് മറ്റ് ഭാഷകളുമായുളള ബന്ധ===
         3000 കൊല്ലം മുമ്പ് തെക്കെയിന്ത്യയിലാകെയുളള ജനങ്ങൾ സംഭാഷണത്തിന് ഉപയോഗിച്ചിരുന്നത് ഒരു പൊതു ഭാഷയായിരുന്നു. ആധുനിക പണ്ഡിതډാർ  ആര്യദ്രാവിഡ ഭാഷയെന്നും,  പഴന്തമിഴെന്നും പേരു ചൊല്ലി വിളിക്കുന്നപ്രസ്തുത ഭാഷ പ്രാദേശിക വ്യത്യാസങ്ങളോടെ തിരുപ്പതി മുതൽ കന്യാകുമാരി വരെയുളള ജനങ്ങളെ സാംസ്കാരികമായും സാമൂഹികമായും അടുപ്പിച്ചു.  ദക്ഷിണേന്ത്യയിൽ അധിവാസമുറപ്പിച്ച ദ്രാവിട ജനതയുടെ ഭാഷ കാലാന്തരത്തിൽ സംസർഗ്ഗംകൊണ്ടും പാലി, സംസ്തൃതം, പ്രാകൃതം തുടങ്ങിയ ഭാഷകളുടെ പ്രേരണ കൊണ്ടും നൂറ്റാണ്ടുകളിലൂടെ പല ഉച്ചാരണ വ്യത്യാസങ്ങളും പ്രയോഗങ്ങളും കൈക്കൊണ്ടു. ഇത്തരം പരിവർത്തനങ്ങളുടെ ഫലമായി, ഏറെക്കാലം കഴിഞ്ഞപ്പോൾ ഓരോ പ്രദേശത്തുമുളള ജനങ്ങൾ ആദി ദ്രാവിഡ ഭാഷയെ ഓരോ സ്വതന്ത്രഭാഷയായി പരിഗണിക്കാൻ തുടങ്ങി. അങ്ങനെ കന്നട, തെലുങ്ക്, തുടങ്ങിയ ഭാഷകൾ ഉണ്ടായി.

             കൊല്ലവർഷാരംഭത്തിനു മുമ്പുതന്നെ ഇവിടെ കുടിയേറിയ നമ്പൂതിരിമാരുടെ സ്വന്തം ഭാഷ പ്രാകൃതവും സംസ്കൃതവും ആയിരുന്നു. തമിഷ് കൈകാര്യം ചെയ്തിരുന്ന മലനാട്ടിലെ ആളുകളോട് നിത്യസമ്പർക്കം വേണ്ടിവന്നപ്പോൾ തമിഷ് പദങ്ങളും പ്രയോഗങ്ങളും സ്വഭാഷയോട് ചേർത്തുപ്രയോഗിക്കാൻ അവരാലോചിച്ചു. ക്രമേണ നമ്പൂതിരിമാർക്ക് മലനാട്ടുതമിഷുമായുളള പരിചയം വർദ്ധിക്കുകയും ഭാഷാരൂപം മാറുകയും ചെയ്തു.

===മയാളമെന്ന പേരിൻറെ ഉത്ഭവം===
===മയാളമെന്ന പേരിൻറെ ഉത്ഭവം===
           മലയാളം  എന്ന വാക്ക് ചരിത്രപരമായ ഒരു നാടിനെ കുറിക്കുന്നതാണ്. കാലാകാലങ്ങളിൽ ആനാടിൻറെ വിസ്തൃതി മാറികൊണ്ടിരിക്കുന്നു. തൊൽക്കാപ്പിയം  എന്ന തമിഷ് ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന മലൈനാടാണ് മലയാളമായി പരിണമിച്ചതെന്നൊരഭിപ്രായമുണ്ട്. മലൈനാട് എന്നാൽ മലകളുടെ നാടെന്നർത്ഥം. മലയാളമെന്ന സമസ്തപദം മല .ആളം എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ്. ആളം എന്നാൽ നാടെന്നർത്ഥത്തിൽ ഇതര ദ്രാവിഡ ഭാഷകളിലും ഉപയോഗിച്ചിട്ടുണ്ട്. ഉദ; കരവാളം, ഉളളാള, വെളളാള തുടങ്ങിയ പദങ്ങൾ. മിക്കസ്ഥലത്തും നാടിനെ കുറിക്കന്ന പദംതന്നെ ഭാഷയെയും കുറിച്ചിരിക്കുന്നു അതുപോലെ മലയാളം എന്ന നാട്ടിലെ ഭാഷക്കും മലയാളം എന്ന പേര് ലഭിച്ചു. എന്നാൽ മലയാളനാട്ടിലെ ഭാഷക്ക് ആദ്യം പറഞ്ഞിരുന്നത്  മലയാണ്മ യെന്നായിരുന്നു. മലയാൺ  എന്ന വാക്കിനോട്  മ  എന്ന പ്രത്യയം ചേർന്നപ്പോഴാണ് മലയാണ്മയുണ്ടയത്. ഇത് പിന്നീട്  മലയായ്മ എന്ന രൂപം കൈക്കൊണ്ടു. മല ആഴി എന്നീ പദങ്ങളിൽ നിന്നാണ് മലയാളം എന്ന പദമുണ്ടായതെന്ന് കോവുണ്ണി നെടുങ്ങാടി അഭിപ്രായപ്പെടുന്നു. ഭൂമിശാസ്ത്രപരമായി ഈ അഭിപ്രായം സ്വീകാര്യമാണ്.  

2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/452335" എന്ന താളിൽനിന്ന് ശേഖരിച്ചത്