"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
==വിദ്യാരംഗം സാഹാത്യവേദി==
==വിദ്യാരംഗം സാഹാത്യവേദി==
ഭാഷാചരിത്രം
===ഭാഷാചരിത്രം===
ഭാഷ എന്നാൽ എന്ത്  ?
ഭാഷ എന്നാൽ എന്ത്  ?
               മനുഷ്യ ചരിത്രത്തിലെ നാഴികകല്ലാണ് ഭാഷ. ഒരു പഠിതവൃത്തിയായി മനുഷ്യൻ നേടിയെടുക്കുന്ന ഈ അപൂർവ സിദ്ധി അവൻറെ വികാസ പരിണാമങ്ങളുമായി  അഭേദ്യമായി ബന്ധപ്പെട്ടു നിൽക്കുന്നു. മനുഷ്യനെ മനുഷ്യനാക്കി തീർത്തതിലും, വ്യക്തിത്വമുളളവനാക്കി തീർത്തതിലും ഭാഷ സുപ്രധാന പങ്കുവഹിക്കുന്നു. മൗലീകമായി പറയുമ്പോൾ ആശയവിനിമയോപാധിയാണ് ഭാഷ. അത് ക്രമമായ ഒരു പ്രക്രീയയാണ്.  

വരി 18: വരി 18:
         3000 കൊല്ലം മുമ്പ് തെക്കെയിന്ത്യയിലാകെയുളള ജനങ്ങൾ സംഭാഷണത്തിന് ഉപയോഗിച്ചിരുന്നത് ഒരു പൊതു ഭാഷയായിരുന്നു. ആധുനിക പണ്ഡിതډാർ  ആര്യദ്രാവിഡ ഭാഷയെന്നും,  പഴന്തമിഴെന്നും പേരു ചൊല്ലി വിളിക്കുന്നപ്രസ്തുത ഭാഷ പ്രാദേശിക വ്യത്യാസങ്ങളോടെ തിരുപ്പതി മുതൽ കന്യാകുമാരി വരെയുളള ജനങ്ങളെ സാംസ്കാരികമായും സാമൂഹികമായും അടുപ്പിച്ചു.  ദക്ഷിണേന്ത്യയിൽ അധിവാസമുറപ്പിച്ച ദ്രാവിട ജനതയുടെ ഭാഷ കാലാന്തരത്തിൽ സംസർഗ്ഗംകൊണ്ടും പാലി, സംസ്തൃതം, പ്രാകൃതം തുടങ്ങിയ ഭാഷകളുടെ പ്രേരണ കൊണ്ടും നൂറ്റാണ്ടുകളിലൂടെ പല ഉച്ചാരണ വ്യത്യാസങ്ങളും പ്രയോഗങ്ങളും കൈക്കൊണ്ടു. ഇത്തരം പരിവർത്തനങ്ങളുടെ ഫലമായി, ഏറെക്കാലം കഴിഞ്ഞപ്പോൾ ഓരോ പ്രദേശത്തുമുളള ജനങ്ങൾ ആദി ദ്രാവിഡ ഭാഷയെ ഓരോ സ്വതന്ത്രഭാഷയായി പരിഗണിക്കാൻ തുടങ്ങി. അങ്ങനെ കന്നട, തെലുങ്ക്, തുടങ്ങിയ ഭാഷകൾ ഉണ്ടായി.

             കൊല്ലവർഷാരംഭത്തിനു മുമ്പുതന്നെ ഇവിടെ കുടിയേറിയ നമ്പൂതിരിമാരുടെ സ്വന്തം ഭാഷ പ്രാകൃതവും സംസ്കൃതവും ആയിരുന്നു. തമിഷ് കൈകാര്യം ചെയ്തിരുന്ന മലനാട്ടിലെ ആളുകളോട് നിത്യസമ്പർക്കം വേണ്ടിവന്നപ്പോൾ തമിഷ് പദങ്ങളും പ്രയോഗങ്ങളും സ്വഭാഷയോട് ചേർത്തുപ്രയോഗിക്കാൻ അവരാലോചിച്ചു. ക്രമേണ നമ്പൂതിരിമാർക്ക് മലനാട്ടുതമിഷുമായുളള പരിചയം വർദ്ധിക്കുകയും ഭാഷാരൂപം മാറുകയും ചെയ്തു.

  മയാളമെന്ന പേരിൻറെ ഉത്ഭവം
  ===മയാളമെന്ന പേരിൻറെ ഉത്ഭവം===
           മലയാളം  എന്ന വാക്ക് ചരിത്രപരമായ ഒരു നാടിനെ കുറിക്കുന്നതാണ്. കാലാകാലങ്ങളിൽ ആനാടിൻറെ വിസ്തൃതി മാറികൊണ്ടിരിക്കുന്നു. തൊൽക്കാപ്പിയം  എന്ന തമിഷ് ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന മലൈനാടാണ് മലയാളമായി പരിണമിച്ചതെന്നൊരഭിപ്രായമുണ്ട്. മലൈനാട് എന്നാൽ മലകളുടെ നാടെന്നർത്ഥം. മലയാളമെന്ന സമസ്തപദം മല .ആളം എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ്. ആളം എന്നാൽ നാടെന്നർത്ഥത്തിൽ ഇതര ദ്രാവിഡ ഭാഷകളിലും ഉപയോഗിച്ചിട്ടുണ്ട്. ഉദ; കരവാളം, ഉളളാള, വെളളാള തുടങ്ങിയ പദങ്ങൾ. മിക്കസ്ഥലത്തും നാടിനെ കുറിക്കന്ന പദംതന്നെ ഭാഷയെയും കുറിച്ചിരിക്കുന്നു അതുപോലെ മലയാളം എന്ന നാട്ടിലെ ഭാഷക്കും മലയാളം എന്ന പേര് ലഭിച്ചു. എന്നാൽ മലയാളനാട്ടിലെ ഭാഷക്ക് ആദ്യം പറഞ്ഞിരുന്നത്  മലയാണ്മ യെന്നായിരുന്നു. മലയാൺ  എന്ന വാക്കിനോട്  മ  എന്ന പ്രത്യയം ചേർന്നപ്പോഴാണ് മലയാണ്മയുണ്ടയത്. ഇത് പിന്നീട്  മലയായ്മ എന്ന രൂപം കൈക്കൊണ്ടു. മല ആഴി എന്നീ പദങ്ങളിൽ നിന്നാണ് മലയാളം എന്ന പദമുണ്ടായതെന്ന് കോവുണ്ണി നെടുങ്ങാടി അഭിപ്രായപ്പെടുന്നു. ഭൂമിശാസ്ത്രപരമായി ഈ അഭിപ്രായം സ്വീകാര്യമാണ്.  

മലയാളഭാഷാനവോത്ഥാനം
മലയാളഭാഷാനവോത്ഥാനം
വരി 27: വരി 27:
           ആധുനീകകാലത്തിൻറെ രണടാം ഘട്ടത്തെ സ്വാതന്ത്ര്യ പൂർവ്വകാലമെന്നും സ്വാതന്ത്ര്യാന്തരകാലമെന്നും പെതുവെ രണ്ടായി വിഭജിക്കാം. സ്വാതന്ത്ര്യ പൂർവ്വകാലത്തെയാണ് നവോത്ഥാനമെന്ന് പറയുന്നത്.

==സാഹിത്യസരണികൾ==
 
===പാട്ടുസാഹിത്യം===
 
സാഹിത്യസരണികൾ
പാട്ടുസാഹിത്യം
               അലയാളഭാഷ ഉത്ഭവിച്ച് വികസിച്ച് സമ്പന്നമാകുന്നതിനും ഇത്രയോ മുമ്പുതന്നെ തമിഴ് സാഹിത്യം സമൃദ്ധമായിരുന്നു. തമിഴകം എന്നറിയപ്പെടുന്ന ഇന്നത്തെ കേരളമുൾപ്പെടെയുളള പ്രദേശത്ത് തമിഴ് എന്ന ഭാഷയാണ് പ്രചാരത്തിലിരുന്നത്. ദ്രാവിഡ സംസ്കാരത്തിൽപ്പെട്ട കവികൾ ഇവിടെ തമിഷ് വൃത്തങ്ങളെ അവലംബിച്ച് കാവ്യരചന നടത്തി. ഇവിടെ ചെന്തമിഴും മലയാളവും കലർന്ന  മിശ്രഭാഷാകൃതികളും ഉണ്ടായി.  ഈ  മിശ്രസാഹത്യമാണ് പാട്ടുഭാഷാസാഹിത്യം, രാമചരിതം, കണ്ണശ്ശക,തികൾ,രാമകഥപ്പാട്ട് എന്നിവയാണ് പാട്ടുസാഹിത്യത്തിലെ പ്രധാനകൃതികൾ മലയാളത്തിലെ ആദ്യത്തെസാഹിത്യപ്രസ്ഥാനമാണിത്.  

                     ദ്രമിഡസംഘാതാക്ഷര നിബദ്ധം
                     ദ്രമിഡസംഘാതാക്ഷര നിബദ്ധം
വരി 50: വരി 38:
കരുളെരിന്താ, പുരാനെ, മുരാരീ, കണാ
കരുളെരിന്താ, പുരാനെ, മുരാരീ, കണാ
എന്ന കാവ്യഭാഗം പാട്ടിന് ഏറ്റവും മികച്ചഉദാഹരണമാണ്.

മണിപ്രവാള സാഹിത്യം
===മണിപ്രവാള സാഹിത്യം===
               പാട്ടിന് സമാന്തരമായിത്തന്നെ വളർന്നുവന്ന സാഹിത്യശാഖയാണ് മണിപ്രവാളം. ഭാഷ, കാവ്യസൗന്ദര്യം, പ്രമേയം തുടങ്ങിയവകൊണ്ട്  ശ്രദ്ധേയമായി നിൽക്കുന്ന ഒന്നാണ് മണിപ്രവാളം. സാഹിത്യം, കല തുടങ്ങിയവ അതാതുകാലത്തെ സാമൂഹിക സാമ്പത്തീക രാഷ്ട്രീയാവസ്ഥകളെയാണല്ലോ ചിത്രീകരിക്കുന്നത്. കേരളത്തിൻറെ സാമൂഹികവും സാംസ്കാരികവുമായ ഒരു വഴിത്തിരിവിനെയാണ് മണിപ്രവാളം പ്രതിനിധീകരിക്കുന്നത്. പാട്ടിനെയെന്നപോലെ മണിപ്രവാളത്തിനെയും ലക്ഷണനിർവ്വചനം നടത്തിയരിക്കുന്ന കൃതി ലീലാതിലകമാണ്.  ഭാഷാസംസ്കൃതയോഗോ മണിപ്രവാളം എന്ന് മണിപ്രവാളത്തിന്  ലീലാതിലകം നിർവ്വചനം നൽകുന്നു. ഇവിടെ മണി എന്ന പദം മലയാളത്തെയും പ്രവാളം സംസ്കൃതത്തെയുംകുറിക്കുന്നു. മണിയാകുന്ന മലയാള പദങ്ങളുടെയും പവിഴ (പ്രവാളം)മാകുന്ന സംസ്ക,തപദങ്ങളുടെയും ഹൃദ്യമായ യോജിപ്പിൽ നിന്നുണ്ടാകുന്ന കാവ്യമാണ് മണിപ്രവാളം.

സന്ദേശകാവ്യങ്ങൾ
==സന്ദേശകാവ്യങ്ങൾ==
  സംസ്കൃത സാഹിത്യത്തെ അനുകരിച്ച് മലയാളത്തിലുണ്ടായ സാഹിത്യശാഖയാണ് സന്ദേശകാവ്യങ്ങൾ. സന്ദേശകാവ്യത്തിന് നിയതമായ സാഹിത്യരൂപം നൽകിയത് കാളിദാസനാണ്. കാളിദാസൻറെ മേഘദൂത് ആണ് ആദ്യത്തെ സന്ദേശകാവ്യം. ഇതര ഭാരതീയ സാഹിത്യങ്ങളിൽ മേഘദൂതിനെ അനുകരിച്ച് ധാരാളം സന്ദേശകാവ്യങ്ങൾ ഉണ്ടായെങ്കിലും, സന്ദേശകാവ്യം ഒരു പ്രസ്ഥാനമായി വളർന്നു സമൃദ്ധമായത് മലയാളത്തിലാണ്.

മലയാള സന്ദേശകാവ്യങ്ങൾ.
===മലയാള സന്ദേശകാവ്യങ്ങൾ===
ഉണ്ണിനീലി സന്ദേശമാണ് മലയാളത്തിലെ ആദ്യ സന്ദേശകാവ്യം. ഇതിൻറെ രചനാകാലം , കർത്താവ് ഇവയെക്കുറിച്ച് പണ്ഡിതډാർക്കിടയിൽ വ്യത്യസ്താഭിപ്രായങ്ങളാണ് നിലവിലിരിക്കുന്നത്. എല്ലാ തെളിവുകളും കൂടി പരിശോധിച്ചാൽ പതിനാലാം ശതകത്തിൻറെ ഉത്തരാർദ്ധത്തിലാണ് പ്രസ്തുതകൃതിയുടെ രചനയെന്നനുമാനിക്കാം. തികച്ചും കല്പിതമായ ഇതിവൃത്തമാണ് ഈ കൃതിയിലുളളത്. പതിനാലാം ശതകത്തിൻറെ  അന്ത്യത്തിലോ, പതിനഞ്ചാം ശതകത്തിൻറെ തുടക്കത്തിലോ രചിച്ച കോകസന്ദേശം, കൊല്ലവർഷം 1069- ൽ പ്രസിദ്ധീകരിച്ച ഭൃംഗസന്ദേശം, 1985-ൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മയൂരസന്ദശം ചേളായിൽ കൃഷ്ണൻഎളേടത്തിൻറെ ആത്മസന്ദശം കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ ഹംസസന്ദേശം ശീവൊളളിനമ്പൂതിരിയുടെ ദാത്യൂഹ സന്ദേശം  മൂലൂർ പത്മനാഭപ്പണിക്കരുടെ കോകില സന്ദേശം, ശുകസന്ദേശം തുടങ്ങിയവയാണ് മലയാളത്തിലെ മറ്റു സന്ദേകകാവ്യങ്ങൾ. ഇവയുടെ കൂട്ടത്തിൽ ഏറ്റവും നവീനം കെ. രാഘവൻറെ ഇന്ദിരാസന്ദേശമാണ്.  മലയാള സാഹത്യത്തെ സംബന്ധിച്ചിടത്തോളം തീരെ കാണാൻ കഴിയാതെ പോകുന്ന കാവ്യപ്രസ്ഥാനമാണ് സന്ദേശകാവ്യങ്ങൾ.

വരി 61: വരി 49:

                  സംസ്ഥാനപൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഈ ക്ലബിൽ

കൊല്ലം ഉപജീല്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പ സർഗെോത്സവ ശിൽപ്പശാലയിൽ യു പി വിഭാഗത്തിലെ റിതിക വി  ജില്ല്ലാതല മൽസരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2017 ഡിസംബർ 27,28,29,30 തീയതികളിൽ കോഴിക്കോട് നടക്കാവ് ഗവ..വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടന്ന വിദ്യാരംഗം സംസ്ഥാനസർഗോത്സവത്തിലും ശിൽപ്പശാലയിലും യു പി വിഭാഗത്തിലെ അഭിനയം ഇനത്തിൽ പങ്കെടുക്കുകയും ചെയ്തു.

2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/452326" എന്ന താളിൽനിന്ന് ശേഖരിച്ചത്