എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
22:08, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 639: | വരി 639: | ||
==== പേപ്പർ ക്യാരിബാഗ് നിര്മാണം ==== | ==== പേപ്പർ ക്യാരിബാഗ് നിര്മാണം ==== | ||
പ്ലാസ്റ്റിക്ക്മാലിന്യം പരിസ്ഥിതിയുടെ | പ്ലാസ്റ്റിക്ക്മാലിന്യം പരിസ്ഥിതിയുടെ നിലനിൽപ്പിനേൽപ്പിക്കുന്ന ആഘാതങ്ങളിൽ അസ്വസ്ഥരാണ് നാമേവരും. ഈ വൻവിപത്തിനെ പ്രതിരോധിക്കുന്നതിനായി പേപ്പർ ക്യാരിബാഗുകൾ പ്രാവർത്തികമാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അവയുടെ നിർമാണവും ഉപയോഗവും പരിസ്ഥിതി സൗഹാർദ്ദപരമാകും എന്ന തിരിച്ചറിവ് ഉൾക്കൊണ്ട കുട്ടികൾ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്, ആര്യാട് ബ്ലോക്കിൽ സംഘടിപ്പിച്ച പേപ്പർ ക്യാരിബാഗ് നിർമ്മാണപരിശീലനത്തിൽ പങ്കെടുത്തു. തുടർന്ന് സംഘങ്ങളായി തിരിഞ്ഞ് ഓരോ ക്ലാസിലെ കുട്ടികൾക്കും പരിശീലനം നൽകുകയും, പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ച് പേപ്പർബാഗുകൾ ഉപയോഗിക്കുവാൻ ആഹ്വാനം ചെയ്യുകയുണ്ടായി. അതുകൊണ്ടു തന്നെ കുട്ടികളും, അധ്യാപകരും ഇത് ഉപയോഗിച്ചു വരുന്നു. | ||
==== ജൂലൈ-5 - പരിസ്ഥിതി ദിനം ==== | ==== ജൂലൈ-5 - പരിസ്ഥിതി ദിനം ==== |