"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 622: വരി 622:
==== ഓണക്കോടി വിതരണം ====
==== ഓണക്കോടി വിതരണം ====
   
   
പങ്കുവയ്ക്കലിന്റെയും നന്മയുടെയും പ്രതീകമായ ഓണം അര്ത്ഥപവത്താക്കുന്നതിനായി സമീപപ്രദേശത്തുള്ള രോഗികളെയും, വാര്ദ്ധഅക്യത്താൽ അവഗണന അനുഭവിക്കുന്നവരും, നിര്ധ്നരായവരുമായ 50 പേരെ കണ്ടെത്തി അവര്ക്ക്ള ഓണക്കോടി നല്കിഅ. പുതുവസ്ത്രത്തിന്റെ ഗന്ധം നുകര്ന്നക അവരുടെ മുഖങ്ങൾ ഞങ്ങള്ക്കേതവര്ക്കും നിര്വൃ്തിയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ചു.
പങ്കുവയ്ക്കലിന്റെയും നന്മയുടെയും പ്രതീകമായ ഓണം അർത്ഥവത്താക്കുന്നതിനായി സമീപപ്രദേശത്തുള്ള രോഗികളെയും, വാർദ്ധക്യത്താൽ അവഗണന അനുഭവിക്കുന്നവരും, നിർധനരായവരുമായ 50 പേരെ കണ്ടെത്തി അവർക്ക് ഓണക്കോടി നൽകി. പുതുവസ്ത്രത്തിന്റെ ഗന്ധം നുകർന്ന അവരുടെ മുഖങ്ങൾ ഞങ്ങൾക്കേവർക്കും നിർവൃതിയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ചു.


==== ബിരിയാണി മേള ====
==== ബിരിയാണി മേള ====
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/451238" എന്ന താളിൽനിന്ന് ശേഖരിച്ചത്