"ജി.എം.യു.പി.എസ് കാളികാവ് ബസാർ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

കേരള വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സഹവാസ ക്യാമ്പിൽ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബിലെ കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു.കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവായ പറമ്പിക്കുളത്തായിരുന്നു ക്യാമ്പ്.മാൻകൂട്ടങ്ങളും, മയിൽ കൂട്ടങ്ങളും, വാനരസേനയും, കാട്ടുപന്നിയും, മലയണ്ണാനും,കാട്ടുപോത്തുകളെയെല്ലാം കുട്ടികൾക്ക് കാണാനായി. ഇടക്ക് വാഹനത്തിന് മുന്നിൽ കാട്ടാനക്കൂട്ടം വന്നു നിന്നതടക്കമുള്ള അനുഭവങ്ങൾ.ലോകത്തിലെ വലിയ കന്നി മാരതേക്ക് ,ആനയിറങ്ങുന്ന വഴിയിലൂടെയുള്ള ട്രക്കിങ്ങ്, പക്ഷി നിരീക്ഷണം, പഠന ക്ലാസ് തുടങ്ങിയവയെല്ലാം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്.35 വിദ്യാർഥികളും 6 അധ്യാപകരും പങ്കെടുത്തു.

'''പ്ലാസ്റ്റിക് വിമുക്ത ഗ്രാമത്തിന്'''
'''കുരുന്നുകളുടെ കൈത്താങ്ങ്.'''
      ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാളികാവ് ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതിക്ക് കൈത്താങ്ങായി ഗവ.യു.പി.സ്ക്കൂൾ കാളികാവ് ബസാർ സ്ക്കൂളിലെ പരിസ്ഥിതി ക്ലബിലെ കുട്ടികൾ പേപ്പർ കവർ നിർമിച്ചു നൽകി.ആദ്യഘട്ടത്തിൽ അയ്യായിരത്തിൽ പരം കവറുകളാണ് വിദ്യാർഥികൾ നിർമിച്ചത്. ഇവ കടകളിലേക്ക് ഉപയോഗിക്കാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സിബിവയലിൽ ന് കൈമാറി. പേപ്പർ കവർ നിർമാണത്തിനായി ഒരു സ്ഥിരം യൂണിറ്റ് വിദ്യാലയത്തിൽ ആ
746

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/450996" എന്ന താളിൽനിന്ന് ശേഖരിച്ചത്