"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 618: വരി 618:
==== ഓണവിശേഷങ്ങൾ ....................... ====
==== ഓണവിശേഷങ്ങൾ ....................... ====


വര്ഷഷത്തെ ഓണാഘോഷ പരിപാടികള്ക്ക്. തുടക്കം കുറിച്ചത് അധ്യാപകരും വിദ്യാര്ത്ഥിുകളും അണിനിരന്ന മെഗാ തിരുവാതിരയോടെയാണ്‌. കേരളത്തനിമകള്ക്ക് മങ്ങലേറ്റുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ നാടന്കഷളികള്ക്ക്ര പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ഗ്രൂപ്പടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ട ഓണപ്പാട്ട്, അത്തപ്പൂക്കളം, വടംവലി എന്നീ മത്സരങ്ങൾ ഈ ആഘോഷപരിപാടികള്ക്ക്ല ആവേശം പകര്ന്നു . കലാ വൈഭവത്തോടോപ്പം ഗണിതപാടവവും വിളിച്ചോതുന്ന അത്തപ്പൂക്കള-ങ്ങൾ ഓണാഘോഷപരിപാടികള്ക്ളുടെ ശ്രദ്ധാകേന്ദ്രമായി. എന്നുമീ ഓണക്കാലം ഒളിമങ്ങാതെ നിലനില്ക്കകട്ടെ എന്ന പ്രാര്ത്ഥാനയോടെ പായസത്തിന്റെ മധുരം നുകര്ന്നു കൊണ്ട് കുട്ടികൾ വീട്ടിലേയ്ക്ക് മടങ്ങി.
വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത് അധ്യാപകരും വിദ്യാർത്ഥികളും അണിനിരന്ന മെഗാ തിരുവാതിരയോടെയാണ്‌. കേരളത്തനിമകൾക്ക് മങ്ങലേറ്റുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ നാടൻകളികൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ഗ്രൂപ്പടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ട ഓണപ്പാട്ട്, അത്തപ്പൂക്കളം, വടംവലി എന്നീ മത്സരങ്ങൾ ഈ ആഘോഷപരിപാടികൾക്ക് ആവേശം പകർന്നു . കലാ വൈഭവത്തോടോപ്പം ഗണിതപാടവവും വിളിച്ചോതുന്ന അത്തപ്പൂക്കളങ്ങൾ ഓണാഘോഷപരിപാടികളുടെ ശ്രദ്ധാകേന്ദ്രമായി. എന്നുമീ ഓണക്കാലം ഒളിമങ്ങാതെ നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ പായസത്തിന്റെ മധുരം നുകർന്നു കൊണ്ട് കുട്ടികൾ വീട്ടിലേയ്ക്ക് മടങ്ങി.


==== ഓണക്കോടി വിതരണം ====
==== ഓണക്കോടി വിതരണം ====
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/450978" എന്ന താളിൽനിന്ന് ശേഖരിച്ചത്