നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക് (മൂലരൂപം കാണുക)
21:56, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
| അദ്ധ്യാപകരുടെ എണ്ണം= 14 | | അദ്ധ്യാപകരുടെ എണ്ണം= 14 | ||
| പ്രധാന അദ്ധ്യാപകൻ= ടി സൂഹൈൽ | | പ്രധാന അദ്ധ്യാപകൻ= ടി സൂഹൈൽ | ||
| മാനേജർ= ടി | | മാനേജർ= ടി കെ പാത്തുമ്മ | ||
| പി.ടി.ഏ. പ്രസിഡണ്ട്= പി ബിജു | | പി.ടി.ഏ. പ്രസിഡണ്ട്= പി ബിജു | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
വരി 126: | വരി 126: | ||
| 01/06/2014 || പ്രീ പ്രൈമറി സ്ഥാപിച്ചു || പ്രീ പ്രൈമറി സ്കൂളില് ആരംഭിച്ചതിന് മികച്ച പ്രതികരണം | | 01/06/2014 || പ്രീ പ്രൈമറി സ്ഥാപിച്ചു || പ്രീ പ്രൈമറി സ്കൂളില് ആരംഭിച്ചതിന് മികച്ച പ്രതികരണം | ||
|} | |} | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 589: | വരി 577: | ||
അവരില് പലരും അധ്യാപകര്, ഡോക്ടര്മാര്, വക്കീല്, എഞ്ചിനീയര്മാര്, രാഷ്ടീയ നേതാക്കന്മാര്, മറ്റു ഉന്നത ജോലിയില് സേവനം ചെയ്യുന്നവര് ഉണ്ട്. | അവരില് പലരും അധ്യാപകര്, ഡോക്ടര്മാര്, വക്കീല്, എഞ്ചിനീയര്മാര്, രാഷ്ടീയ നേതാക്കന്മാര്, മറ്റു ഉന്നത ജോലിയില് സേവനം ചെയ്യുന്നവര് ഉണ്ട്. | ||
=== കലാ കായിക രംഗത്ത് പ്രസിദ്ധരായവര് === | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 609: | വരി 597: | ||
|} | |} | ||
=== പരീക്ഷ റാങ്ക് ജേതാക്കള് === | |||
{| class="wikitable" | {| class="wikitable" | ||
വരി 645: | വരി 633: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== തിലകം മാസികയില് നിന്നും === | === തിലകം മാസികയില് നിന്നും 2015-16 === | ||
ഫറോക്ക് മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച പഠന നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച സാനിദ്ധ്യവുമായ ഈ ശിശു സൗഹൃദ എൽ.പി.വിദ്യാലയം നല്ലൂർ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പാഠ്യ-പാഠ്യേതര രംഗത്ത് ഈ വിദ്യാലയം ഫറോക്ക് ഉപജില്ലയിൽ എന്നും മുൻനിരയിലാണ്. | ഫറോക്ക് മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച പഠന നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച സാനിദ്ധ്യവുമായ ഈ ശിശു സൗഹൃദ എൽ.പി.വിദ്യാലയം നല്ലൂർ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പാഠ്യ-പാഠ്യേതര രംഗത്ത് ഈ വിദ്യാലയം ഫറോക്ക് ഉപജില്ലയിൽ എന്നും മുൻനിരയിലാണ്. | ||
മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയിൽ 1 മുതൽ 4വരെ 260 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠന രംഗത്തും, കലാ-കായിക രംഗത്തും എന്നും ഞങ്ങൾ ഒന്നാം സ്ഥാനത്താണ്. ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ 22 വിദ്യാർത്ഥികൾ ഈ വർഷം പങ്കെടുത്തിട്ടുണ്ട്. നിരവധി മാതൃകാ പരീക്ഷകളും, പ്രത്യേക പരിശീലന ക്ലാസ്സുകളും നൽകി അവരെ ഏതൊരു മത്സരപ്പരീക്ഷഅഭിമുഖീകരിക്കാനും പ്രാപ്തരാക്കിയിട്ടുണ്ട്. | മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയിൽ 1 മുതൽ 4വരെ 260 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠന രംഗത്തും, കലാ-കായിക രംഗത്തും എന്നും ഞങ്ങൾ ഒന്നാം സ്ഥാനത്താണ്. ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ 22 വിദ്യാർത്ഥികൾ ഈ വർഷം പങ്കെടുത്തിട്ടുണ്ട്. നിരവധി മാതൃകാ പരീക്ഷകളും, പ്രത്യേക പരിശീലന ക്ലാസ്സുകളും നൽകി അവരെ ഏതൊരു മത്സരപ്പരീക്ഷഅഭിമുഖീകരിക്കാനും പ്രാപ്തരാക്കിയിട്ടുണ്ട്. | ||
വരി 656: | വരി 644: | ||
2014 മുതൽ LKG, UKG ക്ലാസ്സുകൾ ആരംഭിക്കുകയും നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. | 2014 മുതൽ LKG, UKG ക്ലാസ്സുകൾ ആരംഭിക്കുകയും നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. | ||
വിദ്യാർത്ഥികളുടെ ഉന്നതിമാത്രം ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരും, പി.ടി.എയും, മാനേജ്മെൻറും ഞങ്ങൾക്ക് മുതൽക്കൂട്ടാണ്. ഇവിടെ പഠിപ്പിച്ചും പഠിച്ചും പിരിഞ്ഞുപോയ പ്രതിഭകളെ സ്മരിക്കുകയും ചെയ്യുന്നു. | വിദ്യാർത്ഥികളുടെ ഉന്നതിമാത്രം ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരും, പി.ടി.എയും, മാനേജ്മെൻറും ഞങ്ങൾക്ക് മുതൽക്കൂട്ടാണ്. ഇവിടെ പഠിപ്പിച്ചും പഠിച്ചും പിരിഞ്ഞുപോയ പ്രതിഭകളെ സ്മരിക്കുകയും ചെയ്യുന്നു. | ||
=== 2014-15 === | |||
തിലകം എഡിറ്റോറിയൽ | |||
ഫറോക്ക് ഗ്രാമ പഞ്ചായത്തിലെ നല്ലൂർ പ്രദേശത്താണ് നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂൾ തലയുയർത്തിനിൽക്കുന്നത്. | |||
മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയിൽ 1 മുതൽ 4വരെ 320 ഓളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠന രംഗത്തും, കലാ-കായിക രംഗത്തും എന്നും ഞങ്ങൾ ഒന്നാം സ്ഥാനത്താണ്. ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ ആകെ 8 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചതിൽ 2 പേർ ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികളാണ് എന്ന് പറയുന്നതിൽ നമുക്ക് അഭിമാനമുണ്ട്. ഈ വർഷവും 16 വിദ്യാർത്ഥികൾ എൽ.എസ്.എസ്. പരീക്ഷ എഴുതിയിട്ടുണ്ട്. അവർക്ക് മാതൃകാ പരീക്ഷകളും, പ്രത്യേക പരിശീലന ക്ലാസ്സുകളും നൽകിയിട്ടുണ്ട്. | |||
ഫറോക്ക് ഉപജില്ലാ തല കലോത്സവത്തിൻറെ ഭാഗമായ അറബിക് സാഹിത്യോത്സവത്തിൽ ഞങ്ങളുടെ സ്കൂളിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചത്. ഫറോക്ക് പഞ്ചായത്ത് തല കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. | |||
നല്ലൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല കായിക മേളയിൽ ഉന്നത വിജയവും ബേപ്പൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഉപജില്ലാ കായിക മേളയിൽ മികച്ച നേട്ടം കരസ്ഥമാക്കി. | |||
ഫറോക്ക് പഞ്ചായത്ത് തല മെട്രിക് മേളയിൽ രണ്ടാം സ്ഥാനവും ചെറുവണ്ണൂർ യംഗ്സ്റ്റേഴ്സ് അസോസിയേഷൻ നടത്തിയ ഫറോക്ക് ഉപജില്ലാ ടാലൻറ് ടെസ്റ്റിൽ ഒന്നാം സ്ഥാനവും നേടി ഞങ്ങളുടെ സ്കൂൾ മികവ് നിലനിർത്തിയിട്ടുണ്ട്. | |||
യുറീക്കാ വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖലാ തലത്തിലും എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി മികച്ച സ്കൂളായി തെരഞ്ഞെടുത്തു. | |||
വിദ്യാഭ്യാസ വകുപ്പും വിവിധ സംഘടനകളും നടത്തിയ ക്വിസ്സ് മത്സരങ്ങളിൽ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. | |||
എല്ലാവർക്കും കമ്പ്യൂട്ടർ പരിശീലനവും, പഠനത്തിലെ പിന്നാക്കക്കാർക്ക് പരിഹാര ബോധന ക്ലാസ്സും കലാ-കായിക പരിശീലനവും നൽകി വരുന്നു. 2014 മുതൽ LKG, UKG ക്ലാസ്സുകൾ ആരംഭിക്കുകയും നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. | |||
വിദ്യാർത്ഥികളുടെ ഉന്നതിമാത്രം ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരും, പി.ടി എ യുമാണ് ഈ വിദ്യാലത്തിന്റെ കരുത്ത്. | |||
=== സ്കൂള് ആകാശവാണി === | === സ്കൂള് ആകാശവാണി === | ||
" പ്രിയപ്പെട്ട കൂട്ടൂകാരെ, ഞാൻ സഫിയ മിൻഹ, എല്ലാവർക്കും കുട്ടികളുടെ ആകാശവാണിയിലേക്ക് ഹാർദവമായ സ്വാഗതം, ഇന്നത്തെ പരിപാടികൾ ഇവിടെ ആരംഭിക്കുന്നു. ആദ്യമായി നിരജ്ഞന മോഹൻ അവതരിപ്പിക്കുന്ന ലളിതഗാനം... എങ്ങനെയുണ്ട് നിരജ്ഞനയുടെ ലളിതഗാനം ? ഇഷ്ടമായോ.. അടുത്തത് ഒരു കഥയായാലോ?" ഇത് ഏതെങ്കിലും എഫ് എം റേഡിയോയിലെ പ്രോഗ്രാം അല്ല. നല്ലൂർ നാരായണ എൽ പി ബി സ്കൂളിൽ ആരംഭിച്ചിട്ടുള്ള ആകാശവാണിയിലെ പരിപാടികളാണ്. | " പ്രിയപ്പെട്ട കൂട്ടൂകാരെ, ഞാൻ സഫിയ മിൻഹ, എല്ലാവർക്കും കുട്ടികളുടെ ആകാശവാണിയിലേക്ക് ഹാർദവമായ സ്വാഗതം, ഇന്നത്തെ പരിപാടികൾ ഇവിടെ ആരംഭിക്കുന്നു. ആദ്യമായി നിരജ്ഞന മോഹൻ അവതരിപ്പിക്കുന്ന ലളിതഗാനം... എങ്ങനെയുണ്ട് നിരജ്ഞനയുടെ ലളിതഗാനം ? ഇഷ്ടമായോ.. അടുത്തത് ഒരു കഥയായാലോ?" ഇത് ഏതെങ്കിലും എഫ് എം റേഡിയോയിലെ പ്രോഗ്രാം അല്ല. നല്ലൂർ നാരായണ എൽ പി ബി സ്കൂളിൽ ആരംഭിച്ചിട്ടുള്ള ആകാശവാണിയിലെ പരിപാടികളാണ്. | ||
വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാനും ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാനും വേണ്ടിയാണ് ഇവിടെ കുട്ടികളുടെ ആകാശവാണി ആരംഭിച്ചിട്ടുള്ളത്. രാവിലെയും ഉച്ചക്കും വൈകുന്നേരം എന്നീ മൂന്നു നേരമാണ് ആകാശവാണിയുടെ പ്രക്ഷേപണം നടത്തുന്നത്. സ്മാർട്ട് ക്ലാസ് റൂമിലെ പ്രത്യേകം സജ്ജമാക്കിയ മൈക്കിലൂടെ റേഡിയോ ജോക്കികളായ വിദ്യർത്ഥികൾ ഓരോ ദിവസത്തെയും പരിപാടികൾ അവതരിപ്പിക്കുന്നത്. ക്ലാസുകളിലെ സ്പീക്കറിലൂടെ വിദ്യാർത്ഥികൾ ഇത് ആസ്വദിക്കുന്നു. വാർത്തകൾ, കൗതുക വാർത്തകൾ , ക്വിസ്സ് മത്സരങ്ങൾ , പ്രഭാഷണങ്ങൾ, കഥകൾ, കവിതകൾ, ദിനാചരണ കുറിപ്പുകൾ, ദിന ചിന്തകൾ തുടങ്ങിയവ കുട്ടികളിൽ ആസ്വാദകരമായി എത്തിക്കാൻ ആകാശവാണി പ്രക്ഷേപണം മൂലം സാധിച്ചു. സ്കൂളിലെ കുട്ടികൾ തന്നെ നിയന്ത്രിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു എന്നതിനാലാണ് മറ്റു വിദ്യാലയങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു | വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാനും ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാനും വേണ്ടിയാണ് ഇവിടെ കുട്ടികളുടെ ആകാശവാണി ആരംഭിച്ചിട്ടുള്ളത്. രാവിലെയും ഉച്ചക്കും വൈകുന്നേരം എന്നീ മൂന്നു നേരമാണ് ആകാശവാണിയുടെ പ്രക്ഷേപണം നടത്തുന്നത്. സ്മാർട്ട് ക്ലാസ് റൂമിലെ പ്രത്യേകം സജ്ജമാക്കിയ മൈക്കിലൂടെ റേഡിയോ ജോക്കികളായ വിദ്യർത്ഥികൾ ഓരോ ദിവസത്തെയും പരിപാടികൾ അവതരിപ്പിക്കുന്നത്. ക്ലാസുകളിലെ സ്പീക്കറിലൂടെ വിദ്യാർത്ഥികൾ ഇത് ആസ്വദിക്കുന്നു. വാർത്തകൾ, കൗതുക വാർത്തകൾ , ക്വിസ്സ് മത്സരങ്ങൾ , പ്രഭാഷണങ്ങൾ, കഥകൾ, കവിതകൾ, ദിനാചരണ കുറിപ്പുകൾ, ദിന ചിന്തകൾ തുടങ്ങിയവ കുട്ടികളിൽ ആസ്വാദകരമായി എത്തിക്കാൻ ആകാശവാണി പ്രക്ഷേപണം മൂലം സാധിച്ചു. സ്കൂളിലെ കുട്ടികൾ തന്നെ നിയന്ത്രിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു എന്നതിനാലാണ് മറ്റു വിദ്യാലയങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു | ||
=== അറബിക് സാഹിത്യോത്സവം === | |||
ഉപജില്ലാ കലോത്സവത്തിൽ എൽ.പി. വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ 41 പോയിൻറ് നേടി ഞങ്ങളുടെ വിദ്യാലയം രണ്ടാം സ്ഥാനം കരസ്ഥമാക്കി. കലാരംഗത്തെ അമ്പതോളം വിദ്യാലയങ്ങളോട് മികച്ച മത്സരം കാഴ്ച വെച്ചാണ് ഈ വിജയം നേടിയത്. | ഉപജില്ലാ കലോത്സവത്തിൽ എൽ.പി. വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ 41 പോയിൻറ് നേടി ഞങ്ങളുടെ വിദ്യാലയം രണ്ടാം സ്ഥാനം കരസ്ഥമാക്കി. കലാരംഗത്തെ അമ്പതോളം വിദ്യാലയങ്ങളോട് മികച്ച മത്സരം കാഴ്ച വെച്ചാണ് ഈ വിജയം നേടിയത്. | ||
പത്ത് വർഷത്തോളമായി ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി നമ്മൾ ആധിപത്യം നിലനിർത്തിവരുന്നു. കലോത്സവ വേദികളിൽ നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂളിനെ ആർക്കും അവഗണിക്കാനാവില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. കൃത്യതയാർന്ന പരിശീലനവും, അതുൾക്കൊണ്ട വിദ്യാർത്ഥികളുടെ പ്രകടനവും, അധ്യാപകരുടെ സമർപ്പിത മനസ്സും കൂടെ ദൈവാനുഗ്രഹവുമാണ് ഈ നേട്ടത്തിന് പിൻബലം. | പത്ത് വർഷത്തോളമായി ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി നമ്മൾ ആധിപത്യം നിലനിർത്തിവരുന്നു. കലോത്സവ വേദികളിൽ നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂളിനെ ആർക്കും അവഗണിക്കാനാവില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. കൃത്യതയാർന്ന പരിശീലനവും, അതുൾക്കൊണ്ട വിദ്യാർത്ഥികളുടെ പ്രകടനവും, അധ്യാപകരുടെ സമർപ്പിത മനസ്സും കൂടെ ദൈവാനുഗ്രഹവുമാണ് ഈ നേട്ടത്തിന് പിൻബലം. | ||
=== ''സ്കൂളിലെ എല് എസ് എസ് ജേതാക്കള്''' === | === ''സ്കൂളിലെ എല് എസ് എസ് ജേതാക്കള്''' === |