"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
| അദ്ധ്യാപകരുടെ എണ്ണം= 14
| അദ്ധ്യാപകരുടെ എണ്ണം= 14
| പ്രധാന അദ്ധ്യാപകൻ= ടി സൂഹൈൽ
| പ്രധാന അദ്ധ്യാപകൻ= ടി സൂഹൈൽ
| മാനേജർ = ടി കെ പാത്തുമ്മ  
| മാനേജർ= ടി കെ പാത്തുമ്മ  
| പി.ടി.ഏ. പ്രസിഡണ്ട്= പി ബിജു
| പി.ടി.ഏ. പ്രസിഡണ്ട്= പി ബിജു
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
വരി 85: വരി 85:
| 1957 || നല്ലൂര് നാരായണ എല് പി ബേസിക് സ്കൂള്
| 1957 || നല്ലൂര് നാരായണ എല് പി ബേസിക് സ്കൂള്
|}
|}
'''അംഗീകാരം Res : 2/71 തിയ്യതി 01/10/1938'''

== '''ആ നന്മമരങ്ങൾ നാളേക്കുള്ള തണൽ''' ==
=== അല്പം ചരിത്രം ===
=== അല്പം ചരിത്രം ===
ചാലിയാർ പുഴ കടലിന്റെ ഹൃദയത്തിലേക്ക് ഒഴുകുമ്പോൾ അതിന്റെ ഓരത്ത് ലോകാരംഭം തൊട്ടുതന്നെ ഫറോക്കുണ്ടായിരുന്നു. അന്നതിന്റെ പേര് എന്തായിരുന്നുവെന്ന് ചരിത്രത്തിനുപോലും ഓർമയില്ല. മമ്മിളി ക്കടവ് എന്നറിയ്പപെടുന്ന ഈ പ്രദേശത്തിന് പിന്നീട് ഫാറൂഖാബാദ് എന്ന പേരിട്ടത് ടിപ്പുസുൽത്താനാണെന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് ഫറൂഖ് എന്നായി മാറി. എന്നാൽ പറവൻമുക്ക്(പറവൻമാർ എന്ന ഒരുവിഭാഗം ഇവിടെ താമസിച്ചിരുന്നുവെത്രെ.) ഇതിൽ നിന്നാണ് ഫറോക്ക് എന്ന് രൂപം കൊണ്ടതെന്നും അഭിപ്രായമുണ്ട്.

വരി 104: വരി 104:
{| class="wikitable"
{| class="wikitable"
|-
|-
| 1932 ||  സ്കൂളിന് അംഗീകാരം ലഭിച്ചു || മദ്രാസ് എഡ്യൂക്കേഷണല് ബോര്ഡ്
| 1932 ||  സ്കൂളിന് അംഗീകാരം ലഭിച്ചു || മദ്രാസ് എഡ്യൂക്കേഷണല് ബോര്ഡ് (Res : 2/71 തിയ്യതി 01/10/1938)
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1945 || 5 അധ്യാപകര് || കളത്തിലെ എഴുത്ത്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
വരി 114: വരി 114:
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || 11 അധ്യാപകര് (എല് പി എസ് എ 9, അറബിക് -1, തുന്നല് - 1)
| 1969 || കളത്തിലെ എഴുത്ത് || 11 അധ്യാപകര് (എല് പി എസ് എ 9, അറബിക് -1, തുന്നല് - 1)
|-
|-
| 15/07/1971 || രണ്ട് ടി ടി സി തസ്തിക രൂപീകരിച്ചു|| 13 അധ്യാപകര് (എല് പി എസ് എ 11, അറബിക് -1, തുന്നല് - 1)
| 15/07/1971 || രണ്ട് ടി ടി സി തസ്തിക രൂപീകരിച്ചു|| 13 അധ്യാപകര് (എല് പി എസ് എ 11, അറബിക് -1, തുന്നല് - 1)
വരി 454: വരി 454:
| ടി കെ പാത്തുമ്മ || വൈസ് പ്രസിഡണ്ട്, ഫറോക്ക് ഗ്രാമ പഞ്ചായത്ത് || 1995-2000
| ടി കെ പാത്തുമ്മ || വൈസ് പ്രസിഡണ്ട്, ഫറോക്ക് ഗ്രാമ പഞ്ചായത്ത് || 1995-2000
|-
|-
| ടി മൂസ്സ || സാക്ഷരത കോ ഒര്ഡിനേറ്റര് || ഫറോക്ക് പഞ്ചായത്ത്
| ടി മൂസ്സ || അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്, കോഴിക്കോട്  || ഫറോക്ക് പഞ്ചായത്ത്
|-
|-
| എ രാജു || സെന്സസ് എന്യൂമേററ്റര് അവാര്ഡ് ജേതാവ്  || കോഴിക്കോട് ജില്ല  
| എ രാജു || സെന്സസ് എന്യൂമേററ്റര് അവാര്ഡ് ജേതാവ്  || കോഴിക്കോട് ജില്ല  
വരി 515: വരി 515:
| രൂപ (2009)
| രൂപ (2009)
|-
|-
| അനാമിക
| അനാമിക(2010)
|-
|-
| ബിന്ദു  
| ബിന്ദു (2013)
|-
|-
| രമ്യ കെ
| രമ്യ കെ(2014)
|}
|}

വരി 598: വരി 598:
| അഷ്റഫ് കെ || പാട്ടുകാരന്
| അഷ്റഫ് കെ || പാട്ടുകാരന്
|-
|-
| കളത്തിലെ എഴുത്ത് || വയലിന്
| മഞ്ചുനാഥ്|| വയലിന്
|-
|-
| കളത്തിലെ എഴുത്ത് || ഗിറ്റാര്
| കളത്തിലെ എഴുത്ത് || ഗിറ്റാര്.
|-
| മോഹന് ദാസ്  || ചെണ്ടമേളം
|-
|-
| സുബൈദ ചേളാരി || പ്രൊഫഷണല് സിങ്ങര്
| സുബൈദ ചേളാരി || പ്രൊഫഷണല് സിങ്ങര്
|-
|-
| || സിനിമ അഭിനയം (അദ്ഭുത ദ്വീപ്)
| ഗോകുല് ദാസ് || സിനിമ അഭിനയം (അദ്ഭുത ദ്വീപ്)
|}
|}

==== പരീക്ഷ റാങ്ക് ജേതാക്കള് ====
==== പരീക്ഷ റാങ്ക് ജേതാക്കള് ====

{| class="wikitable"
{| class="wikitable"
വരി 637: വരി 638:
| പി ഷഫ്റീന (3 എ) 2006
| പി ഷഫ്റീന (3 എ) 2006
|-
|-
| കളത്തിലെ എഴുത്ത്
| ഷാഹിന പി ഇ
|-
| ഷാഹിന പി ഇ
|}
|}

വരി 990: വരി 993:
| 2009-10 || മനീഷ ഇ
| 2009-10 || മനീഷ ഇ
|-
|-
| 2010-11 ||  
| 2010-11 || ഉനൈസ് കെ
|-
|-
| 2011-12 || അബ്ദുള്ള എം  
| 2011-12 || അബ്ദുള്ള എം  
വരി 998: വരി 1,001:
| 2013-14 ||  
| 2013-14 ||  
|-
|-
| 2014-15 ||  
| 2014-15 || ആയിശ അഷ്റഫ് എ
|-
|-
| 2015-16 ||  
| 2015-16 || മുഹമ്മദ് ജലാല് പി
|-
|-
| 2016-17 ||  
| 2016-17 || മുക്താര് ബാദുഷ പി കെ
|-
|-
| 2018-19 || അല് ഫിയ സി പി  
| 2018-19 || അല് ഫിയ സി പി  
വരി 1,091: വരി 1,094:
|}
|}

==== പതിവ് തെറ്റിയില്ല .... ഇത്തവണയും ഞങ്ങൾ കപ്പിന് മുത്തമിട്ടു. ====
ഈ വർഷത്തെ ഫറോക്ക്  മിൻസിപ്പാലിറ്റി തല സ്ക്കുൾ കലോൽസവത്തിലും അറബിസഹിത്യോൽസവത്തിലും ഞങ്ങൾ ചാമ്പ്യൻമാർമായി . ഉപജില്ലാ അറബികലോൽസവത്തിലും ഞങ്ങൾ സ്വായന്തമാക്കിയത് രണ്ടാം സ്ഥാനമാണ്. ആ മിന്നും വിജയത്തിൽ ഞങ്ങളുടെ അധ്യാപകരുടെ അകമഴിഞ്ഞ കഠിനാധ്വാനവും രക്ഷിതാക്കളുടെ പ്രോൽസാഹനവും എടുത്തുപറയേണ്ടത് തന്നെയാണ്. വിജയത്തിൻറെ മധുരത്തേക്കാൾ ഇരട്ടിയായിരുന്നു.. നമ്മുടെ കലാലയത്തിൻറെ മടിതട്ടിലെ  പ്രൗഡമാം ചടങ്ങിൽ നിന്ന് എറ്റുവാങ്ങിയ  ആ കപ്പുകൾക്ക് മുത്തമിടുമ്പോൾ ... അതിലേക്കാൽ സന്തോഷം ഞങ്ങളുടെ മൂസമാസ്റ്ററുടെ പേരിലുള്ള ട്രോഫി ഞങ്ങളുടെ ഇടയിൽ തന്നെ വന്നെത്തിയപ്പോൾ... സ്നേഹം .. ഒരുപാട് ഒരുപാട്..  നന്ദി ഒരുപാട് , ഒരുപാട്....
==== അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ====
വിഷൻ 100 എന്ന പൊതുവിദ്യാഭ്യാസത്തിൻറെ ലക്ഷ്യത്തിനൊപ്പം ഞങ്ങളും.. 2018-2019 കാലയളവിലേക്കുള്ള  അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ഞങ്ങൾ വിവിധമേഖലയിലെ അവസ്ഥകളെ നല്ലത് പോലെ വിശകലനം ചെയ്തുകൊണ്ട് കൂട്ടായ തീരുമാനത്തോടെ ആണ്  അക്കാദമിക് മാസ്റ്റർ പ്ലാൻ രൂപകല്പന ചെയ്തത്.  ആരും പിന്നോക്കക്കാരല്ല എന്ന ആശയവും ഇതിനോടൊപ്പം ചേർക്കട്ടെ. മറ്റു വിദ്യാലയങ്ങൾക്ക് മാത്യകയായി പിൻപറ്റാകുന്നതാണ് ഞങ്ങളുടെ മാസ്റ്റർ പ്ലാൻ എന്നത് ഫറോക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വ്ാക്കുകൾ ഞങ്ങളിൽ പുതുജീവൻ നല്കി.  കോഴിക്കോട് ബി.പി. ഒ  സ്റ്റിവി യാണ് പ്രകാശനം ചെയ്തത്. നിറഞ്ഞ സദസിനെ മാറ്റുകൂട്ടിയത് അധ്യാപകരും രക്ഷിതാക്കളുമായിരുന്നു. പി.ടിഎ പ്രസിണ്ടൻറ ് പി. ബിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

==== വിസ്മയം  ചേർത്ത മിടുക്കൻ ====
കുട്ടികൾ എത്ര മിടുക്കൻമാരാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ശാസ്ത്രമേളകൾ.ഫറോക്ക് ഉപജില്ലയിലെ പ്രവർത്തിപരിചയ മേളയിൽ ബേപ്പൂർ ഹയർ സെക്കൻററി ക്ലാസ് മുറിയിൽ കരവിരുതിൻറെ വിസ്മയം തീർക്കുകയായിരുന്നു നമ്മുടെ മിൻഹജ്. ത്രെഡ് പാറ്റേണിൽ മറ്റുള്ള കുട്ടികളെ പിൻപന്തിയിലാക്കി കൊണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു ഈ കൊച്ചു മിടുക്കൻ.
==== ചന്ദനത്തിരിയിൽ തിളങ്ങിയ സുന്ദരി ====
ഇത് മറ്റാരുമല്ല കോട്ടോ , നമ്മുടെ അല്ഫിയ യാണ്. കോഴിക്കോട് ജില്ലാ ശാസ്ത്രമേളയിൽ അഗര്ബത്തി നിർമ്മാണത്തിൽ എ ഗ്രേഡും.. ഫറോക്ക് ഉപജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ഈ കൊച്ചുമിടുക്കി സ്ക്കുളിന് പൊൻതൂവൽ അണിയിച്ചത്. സ്ക്കുളിൽ നടത്തിയ ദിനാചരണ മൽസരങ്ങളിലും ഇവൾ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
==== നദീറ സഫ്വവ ====
മനസ്സുമുറുക്കി , കരുത്തുനേടിതന്നെയാണ് നദീറ സഫ്വവ തൻറെ കൂട്ടുകാരികളെയും ഗുരുനാഥൻമാരെയും അവളുടേതായ ഭാഷയിൽ സ്വീകരിച്ചത്. കൂട്ടുകാരായ ഹംനാ ദിയയും, കദീജലബീബയും വളരെ മനോഹരമായി ആലപിച്ച പാട്ടിന് അതിശയിപ്പിക്കുന്ന രീതിയിലാണ് താളം കൊട്ടി പാട്ടിനെ ആസ്വദിച്ചത്. എന്തൊരു ആഹ്ലാദമായിരിന്നു അവൾക്ക്.. ആദരവും സന്തോഷവും ബഹുമാനവും ഇടകലർന്ന ആ  മായാത്ത ചിരി ഒരുപാട് ആഴത്തിലേക്ക് കൂട്ടുകാരെ ചിന്തിപ്പിക്കുന്നു. ബഹുമാനപൂർവ്വം തന്നെ പറയട്ടെ  മാതാപ്പിതാക്കളുടെയും കുടപ്പിറപ്പുകളുടെയും സ്നേഹവലയത്തിനപ്പുറം ആത്മവിശ്വാസവും ദൃഢനിശ്ചയവും തന്നെയാണ്  ഞങ്ങളിൽ ഒരുവളായ അവരുടെ സഫയെ ജീവതത്തിലേക്ക് നയിക്കുന്നത്.
==== 2017-18 മറ്റു പ്രവര്ത്തനങ്ങൾ ====
==== 2017-18 മറ്റു പ്രവര്ത്തനങ്ങൾ ====
{|
{|
വരി 1,313: വരി 1,304:
| മാതൃഭൂമി -5 എണ്ണം || കെ വി ആര് മോട്ടോര്സ് കോഴിക്കോട്
| മാതൃഭൂമി -5 എണ്ണം || കെ വി ആര് മോട്ടോര്സ് കോഴിക്കോട്
|-
|-
| മലയാള മനോരമ || ബീന ടീച്ചര്,
| മലയാള മനോരമ || ബീന ടീച്ചര്
|-
|-
| ചന്ദ്രിക 3 എണ്ണം || പി എ മുഹമ്മദ് അനസ് (24/07/2013)
| ചന്ദ്രിക 3 എണ്ണം || പി എ മുഹമ്മദ് അനസ് (24/07/2013)
വരി 1,624: വരി 1,615:
{{#multimaps: 11.1719182,75.8490032 | width=800px | zoom=16 }}
{{#multimaps: 11.1719182,75.8490032 | width=800px | zoom=16 }}

* കോഴിക്കോട്  ബസ്‌സ്റ്റാന്റിൽ നിന്നും 14 കി.മി. അകലത്തായി രാമനാട്ടുകര -ഫറോക്ക്‌  റോഡിൽ 8/4 എന്ന സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത്‌  സ്ഥിതിചെയ്യുന്നു.      
* കോഴിക്കോട്  ബസ്‌സ്റ്റാന്റിൽ നിന്നും 14 കി.മി. അകലത്തായി രാമനാട്ടുകര -ഫറോക്ക്‌  റോഡിൽ 8/4 എന്ന സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത്‌  സ്ഥിതിചെയ്യുന്നു.  
* രാമനാട്ടുകര  ബസ്‌സ്റ്റാന്റിൽ നിന്നും 4 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. 
* ഫറോക്ക്  ബസ്‌സ്റ്റാന്റിൽ നിന്നും 3 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. 
* കോഴിക്കോട് എയർപോർട്ടിൽ (കരിപ്പൂര് വിമാനത്താവളം) നിന്ന്  10 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ (കരിപ്പൂര് വിമാനത്താവളം) നിന്ന്  10 കി.മി.  അകലം
* കോഴിക്കോട് ജില്ലയിലെ ഫറോക്ക്‌ റെയിൽവെ സ്റ്റേഷനിൽ നിന്നും നാലു കിലോമീറ്റർ ദൂരം  
* കോഴിക്കോട് ജില്ലയിലെ ഫറോക്ക്‌ റെയിൽവെ സ്റ്റേഷനിൽ നിന്നും നാലു കിലോമീറ്റർ ദൂരം  

|}
|}
|}

<!--visbot  verified-chils->
<!--visbot  verified-chils->
1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/448037" എന്ന താളിൽനിന്ന് ശേഖരിച്ചത്