സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി (മൂലരൂപം കാണുക)
20:25, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018മാററം
(മാററം) |
(മാററം) |
||
വരി 41: | വരി 41: | ||
== മുൻമാനേജർമാർ== | == മുൻമാനേജർമാർ== | ||
റവ. ഫാ .ജോർജ്ജ് തടത്തിൽ , റവ. ഫാ . അഗസ്ററിൻ കീലത്ത് റവ. ഫാ .ജോസഫ് മാമ്പുഴ റവ. ഫാ .ജോസഫ് കൂററാരപ്പള്ളി റവ. ഫാ .ജെയിംസ് മുണ്ടയ്ക്കൽ റവ.ഫാ .ജോൺ പന്ന്യാംമാക്കൽ റവ. ഫാ.ജെയിംസ് അടിപ്പുഴ റവ. ഫാ.ജോൺ മുല്ലക്കര റവ. ഫാ.തോമസ് തെരുവംകുന്നേൽ റവ. ഫാ.അബ്രാഹം തോണിപ്പാറ റവ. ഫാ.മാത്യു വില്ലന്താനം റവ. ഫാ.ജോസ് മണ്ണൂർ , റവ. ഫാ.സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട്. | റവ. ഫാ .ജോർജ്ജ് തടത്തിൽ , റവ. ഫാ . അഗസ്ററിൻ കീലത്ത് റവ. ഫാ .ജോസഫ് മാമ്പുഴ റവ. ഫാ .ജോസഫ് കൂററാരപ്പള്ളി റവ. ഫാ .ജെയിംസ് മുണ്ടയ്ക്കൽ റവ.ഫാ .ജോൺ പന്ന്യാംമാക്കൽ റവ. ഫാ.ജെയിംസ് അടിപ്പുഴ റവ. ഫാ.ജോൺ മുല്ലക്കര റവ. ഫാ.തോമസ് തെരുവംകുന്നേൽ റവ. ഫാ.അബ്രാഹം തോണിപ്പാറ റവ. ഫാ.മാത്യു വില്ലന്താനം റവ. ഫാ.ജോസ് മണ്ണൂർ , റവ. ഫാ.സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട്. റവ. ഫാ. തോമസ് ചിറ്റിലപ്പളളി. | ||
== ഞങ്ങളുടെ വിജയങ്ങൾ== | == ഞങ്ങളുടെ വിജയങ്ങൾ== | ||
എസ് എസ് എൽ സി പരീക്ഷയിൽ വർഷങ്ങളായിത്തുടരുന്ന മികച്ച വിജയം (2006 മുതൽ തുടർച്ചയായി പത്ത് വർഷം 100 % വിജയം നേടിവരുന്നു ).-കോർപ്പറേറ്റ് മാനേജ് മെന്റിന്റെയും സ്കൂൾ മാനേജ് മെന്റിന്റെയും പ്രോത്സാഹനങ്ങളും, സജീവമായ സ്കൂൾ,ക്ളാസ് പി ടി എകളുടെ സഹായസഹകരണങ്ങളും അദ്ധ്യാപകരുടെ സേവനസന്നദ്ധത,ഐക്യം, ആത്മാർത്ഥത എന്നിവയും സത്ഗുണസമ്പന്നരായ വിദ്യാർത്ഥികളുമാണ് സ്കൂളിന്റെ മികച്ച വിജയത്തിന്റെയും പ്രവർത്തനങ്ങളുടെയും പിന്നിൽ .കൂടാതെ കലാകായികമത്സരങ്ങളിൽ ഉപജില്ല, ജില്ല ,സംസ്ഥാന തലത്തിൽ മികവുകൾ. വർഷങ്ങളായി സ്കൂൾ ശാസ്ത്രോത്സവങ്ങളിലെ പ്രത്യേകിച്ച് ഐ റ്റി മേളയിലെ മികവുകൾ സംസ്ഥാന തലം വരെ എത്തിനിൽക്കുന്നു .സ്കൂൾ അസംബ്ലി , ദിനാചരണങ്ങളിലുള്ള ശ്രദ്ധ ,സന്മാർഗ്ഗക്ളാസുകൾ , കുട്ടികളുടെ സ്വഭാവരൂപീകരണത്തിലുള്ള താത്പര്യം എന്നിവ .സ്കൂൾ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. | എസ് എസ് എൽ സി പരീക്ഷയിൽ വർഷങ്ങളായിത്തുടരുന്ന മികച്ച വിജയം (2006 മുതൽ തുടർച്ചയായി പത്ത് വർഷം 100 % വിജയം നേടിവരുന്നു ).-കോർപ്പറേറ്റ് മാനേജ് മെന്റിന്റെയും സ്കൂൾ മാനേജ് മെന്റിന്റെയും പ്രോത്സാഹനങ്ങളും, സജീവമായ സ്കൂൾ,ക്ളാസ് പി ടി എകളുടെ സഹായസഹകരണങ്ങളും അദ്ധ്യാപകരുടെ സേവനസന്നദ്ധത,ഐക്യം, ആത്മാർത്ഥത എന്നിവയും സത്ഗുണസമ്പന്നരായ വിദ്യാർത്ഥികളുമാണ് സ്കൂളിന്റെ മികച്ച വിജയത്തിന്റെയും പ്രവർത്തനങ്ങളുടെയും പിന്നിൽ .കൂടാതെ കലാകായികമത്സരങ്ങളിൽ ഉപജില്ല, ജില്ല ,സംസ്ഥാന തലത്തിൽ മികവുകൾ. വർഷങ്ങളായി സ്കൂൾ ശാസ്ത്രോത്സവങ്ങളിലെ പ്രത്യേകിച്ച് ഐ റ്റി മേളയിലെ മികവുകൾ സംസ്ഥാന തലം വരെ എത്തിനിൽക്കുന്നു .സ്കൂൾ അസംബ്ലി , ദിനാചരണങ്ങളിലുള്ള ശ്രദ്ധ ,സന്മാർഗ്ഗക്ളാസുകൾ , കുട്ടികളുടെ സ്വഭാവരൂപീകരണത്തിലുള്ള താത്പര്യം എന്നിവ .സ്കൂൾ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. |