"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 569: വരി 569:
==== ഒരുപിടി അരി ====
==== ഒരുപിടി അരി ====


എല്ലാ  വെള്ളിയാഴ്ചകളിലും  കുട്ടികൾ  വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഒരുപിടി അരി വീതം  ശേഖരിച്ച്  അവ  ക്ലാസുകളിലെ  പാവപ്പെട്ട  കുട്ടികളെ  കണ്ടെത്തി വിതരണം ചെയ്യുകയുണ്ടായി . എല്ലാ ആഴ്ചയും  36 കുട്ടികള്ക്കും   ദരിദ്രരായ  പരിസരവാസികള്ക്കുംമ 5kg അരിവീതം നല്കു വാൻ ഈ പദ്ധതിയിലുടെ  കഴിഞ്ഞു, ഓരോ ആഴ്ചയും  അര്ഹാനരയവരെ കണ്ടെത്തിയാണ്  അരി നല്കി‍യിരുന്നത്.  അന്നം ബ്രഹ്മമാണന്ന  മഹത്വം കുട്ടികളിൽ എത്തിക്കുവാൻ ഈ പിടിയരി  ശേഖരണത്തിലൂടെ  സാധിച്ചു .
എല്ലാ  വെള്ളിയാഴ്ചകളിലും  കുട്ടികൾ  വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഒരുപിടി അരി വീതം  ശേഖരിച്ച്  അവ  ക്ലാസുകളിലെ  പാവപ്പെട്ട  കുട്ടികളെ  കണ്ടെത്തി വിതരണം ചെയ്യുകയുണ്ടായി . എല്ലാ ആഴ്ചയും  36 കുട്ടികൾക്കും   ദരിദ്രരായ  പരിസരവാസികൾക്കും 5kg അരിവീതം നല്കുവാൻ ഈ പദ്ധതിയിലുടെ  കഴിഞ്ഞു, ഓരോ ആഴ്ചയും  അർഹരായവരെ കണ്ടെത്തിയാണ്  അരി നല്കി‍യിരുന്നത്.  അന്നം ബ്രഹ്മമാണന്ന  മഹത്വം കുട്ടികളിൽ എത്തിക്കുവാൻ ഈ പിടിയരി  ശേഖരണത്തിലൂടെ  സാധിച്ചു .


==== പാരിസ്ഥിതിക വ്യഥകൾ പങ്കുവയ്ക്കപ്പെട്ട സൗഹൃദ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി ====
==== പാരിസ്ഥിതിക വ്യഥകൾ പങ്കുവയ്ക്കപ്പെട്ട സൗഹൃദ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി ====
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/446038" എന്ന താളിൽനിന്ന് ശേഖരിച്ചത്